Australia - Page 220

എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി വിജയിക്കുമോ എന്ന് സംശയം; തദ്ദേശത്തിലെ വോട്ട് വ്യക്തികളെ നോക്കി; പാണക്കാട് തങ്ങൾ മുൻകൈയെടുത്താൻ സുന്നി ഐക്യത്തിന് തയ്യാർ: കാന്തപുരം മുസ്ല്യാർ മറുനാടൻ മലയാളിയോട്
സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചിട്ടും ചെരുപ്പ് നൽകിയില്ല; രാഷ്ട്രപതിയായിരിക്കെ ചേരമാൻ പള്ളിയിൽ കലാം ചെയ്തത് ഹിറ്റ്; ശക്തന്റേത് ഷിറ്റും; രാമനും ഭരതനും ശകുന്തളയുമെല്ലാം ട്രോളർമാർക്ക് ചിന്താവിഷയം
കൈനോട്ടം സുരേന്ദ്രൻ ഇനി ഉള്ളിക്കറി സുരേന്ദ്രൻ ആവുമോ?  താൻ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയെന്ന് കെ സുരേന്ദ്രൻ; സോഷ്യൽ മീഡിയയിലേത് വ്യാജചിത്രം; 20 പശുക്കളെ വീട്ടിൽ വളർത്തുന്നുണ്ടെന്നും ബിജെപി നേതാവ്
തെങ്ങിൽ നിന്ന് ഓല വീഴുന്ന ഫോട്ടോ ഫേസ്‌ബുക്കിൽ തരംഗമായി; ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്തതെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത്; ചിത്രത്തിന്റെ അവകാശം ചോദ്യം ചെയ്യപ്പെട്ടതിൽ മനംനൊന്ത് ഫോട്ടോഗ്രാഫർ
വെള്ളാപ്പള്ളിയുടെ നീക്കം തെറ്റില്ല; കേരളത്തിലും രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ഇപ്പോഴും ജാതിയും മതവും തന്നെ; ഗുരുവിനെ വിവാദങ്ങളിൽ വലിച്ചിഴയ്ക്കരുത്: ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസി മറുനാടൻ മലയാളിയോട്
അഭിപ്രായ പ്രകടനങ്ങൾക്ക് വിശദീകരണം നൽകേണ്ടി വരുന്നത് സ്വാതന്ത്ര്യങ്ങൾക്ക് മേലുള്ള കടന്നുകയറ്റം; സാമൂഹിക ഇടപെടൽ അദ്ധ്യാപിക എന്ന ഉത്തരവാദിത്തത്തെ ബാധിക്കാറില്ല: പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ദീപാ നിശാന്ത്