Australia - Page 225

സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ ആഹ്വാനം ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റ് തന്റേതു തന്നെ! സിപിഎമ്മിനാണു കൊലപാതക രാഷ്ട്രീയത്തിൽ മോശപ്പെട്ട ട്രാക്ക്; തെളിവായി പത്രവാർത്തകൾ ചൂണ്ടി സിപിഐ(എം) സൈബർ സേനയ്ക്കു മറുപടിയുമായി വി ടി ബൽറാം
സംഘപരിവാറിനോട് നിരന്തരം ഏറ്റുമുട്ടി വിജയിക്കുന്ന വിടി ബൽറാം പിണറായി ഭക്തരുടെ പൂരപ്പാട്ടിൽ തളർന്നു പോയി; സിപിഐ(എം) ഭീഷണി ഷെയർ ചെയ്ത് തൃത്താല എംഎൽഎ; സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി ചിത്രീകരിക്കാൻ ആഹ്വാനം ചെയ്ത മെസേജ് പുറത്തു വിട്ട് തിരിച്ചടിച്ച് സിപിഐ(എം) സൈബർ സേനയും
യേശുദാസിനൊപ്പം പാടി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം; പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റ് ചാർട്ടിൽ; പുരസ്‌ക്കാരങ്ങളൊന്നും തേടി എത്തിയില്ലെങ്കിലും വീണ്ടും മധുരസംഗീതവുമായി ലതിക ടീച്ചർ: തൊണ്ണൂറുകളിലെ ഹിറ്റ്ഗായിക മറുനാടനോട്
പിണറായിയുടെ വാദങ്ങൾ അടുത്തകാലത്ത് കേട്ട വലിയ ഫലിതം; ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിച്ചതിന് അഭിനന്ദനങ്ങൾ; അക്രമ രാഷ്ട്രീയത്തിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച പിണറായിയെ പരിഹസിച്ച് വി ടി ബൽറാമിന്റെ മറുപടി പോസ്റ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശരിക്കും എം എ ബിരുദമുണ്ടോ? വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനും മറുപടിയില്ല; മറുപടി നൽകിയാൽ താൻ തല മൊട്ടയടിക്കാമെന്ന് മാർക്കണ്ഡേയ കട്ജു; സോഷ്യൽ മീഡിയയിൽ പരിഹാസ ശരങ്ങൾ
സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പൻ കൊള്ള തടയാൻ ഒരു മാർഗ്ഗവുമില്ലേ? രക്തദാനത്തിന് ഡോണറുടെ രക്തം ക്രോസ്മാച്ച് ചെയ്യാൻ ഈടാക്കുന്നത് 1580 രൂപ! തൃശ്ശൂർ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയിലെ പകൽകൊള്ളക്കെതിരായ യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ