Australia - Page 231

ഇലക്ഷൻ ഏതുമാകട്ടെ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ തന്നെ! അച്ഛൻ മരിച്ചാൽ മകനെന്നാണങ്കിൽ പിന്നെ രാജഭരണം പോരായിരുന്നോ? അരുവിക്കര തിരഞ്ഞെടുപ്പ് സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നത് ഇങ്ങനെ
മാഗി ന്യൂഡിൽസ് പരസ്യത്തിൽ അഭിനയിച്ചപ്പോൾ ഉൽപ്പന്നത്തിന്റെ സുരക്ഷയും പരിശോധിച്ചിരുന്നുവെന്ന് ബച്ചൻ; മാഗി നിർമ്മാണത്തിൽ ഗുണമേന്മ കുറവില്ലെന്ന് മാധുരി ദീക്ഷിത്: കേസെടുത്തതിനോട് പ്രതികരിച്ച് താരങ്ങൾ
മുസ്ലിം യുവാവിന്റെ കൂടെ ഹിന്ദു പെൺകുട്ടി ഒളിച്ചോടിയാൽ ലൗ ജിഹാദ്; ഹിന്ദു യുവാവിന്റെ കൂടെ മുസ്ലിം യുവതി ഒളിച്ചോടിയാൽ സ്വധർമത്തിലേക്കുള്ള മടക്കം: പൂജാരിക്കൊപ്പം ഒളിച്ചോടിയ മുസ്ലിം പെൺകുട്ടിയെ വിചാരണ ചെയ്തു സൈബർ ലോകം
മത്സ്യത്തൊഴിലാളി കുടുംബത്തിനൊപ്പം കപ്പയും മീനും കഴിച്ച് രാഹുൽ ഗാന്ധി; ഭക്ഷണത്തിന്റെ പങ്കുപറ്റി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റും: വി എം സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
മോദി കൊള്ളാത്തവൻ, കാശു വേണ്ടെന്നു വയ്ക്കാനുമില്ല; കേന്ദ്ര സർക്കാരിനെ എതിർക്കുക മാത്രം ചെയ്തിട്ടു പരസ്യത്തിലൂടെ പുകഴ്‌ത്തി ദേശാഭിമാനിയും {{മാധ്യമവും}} തേജസും; ശരിതെറ്റുകൾ ചർച്ച ചെയ്ത് നവമാദ്ധ്യമങ്ങൾ
ഏഷ്യാനെറ്റ് സിനിമ അവാർഡ് വാങ്ങുന്ന മമ്മൂട്ടി എന്തിനാണ് സീരിയലുകളെ വിമർശിക്കുന്നത്? മെഗാതാരം ചെയ്തതു ശരിയോ തെറ്റോ? അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയിൽ അങ്കം മുറുകുന്നു