Australia - Page 247

വിമർശനം സഹിക്കാതെ മോഹൻലാലിന്റെ പരാതിയിൽ ലാലപ്പൻ പേജിന് അകാല ചരമം; തമാശ ഒപ്പിച്ചവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർസ്റ്റാറിന്റെ സമ്മർദ്ദം; ഐ ടി ആക്ട് ദുരുപയോഗം ചെയ്യുന്നതിന് മറ്റൊരു തെളിവ് കൂടി
കാലപ്പഴക്കത്തിൽ ഏത് ചിമ്മിനിയിലും കരിപിടിക്കും! മേയറുടെ ഭീഷണിക്ക് വഴങ്ങാത്ത മറുനാടന് പൂർണ്ണ പിന്തുണയുമായി സൈബർ ലോകം; കൈരളി ചാനലിന്റെ ചർച്ച; ഓൺലൈൻ മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം
ക്രൂഡ് ഓയിൽ വില താഴുന്നത് മോദിയും മന്ത്രിമാരും അറിയുന്നില്ല; പ്രധാനമന്ത്രിയുടെ കണ്ണുതുറപ്പിക്കാൻ ബ്ലാക്ക് ഡേ; വ്യത്യസ്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ കോൺഗ്രസ്; ശനിയാഴ്ച കറുത്ത ദിനം
ബാബുരാജിലൂടെ കേരളത്തെ വരിച്ച ബോംബെ എസ് കമാലിന് ഇപ്പോഴും സ്വന്തമായി ആ പഴയ ഹാർമോണിയം പെട്ടി മാത്രം; പട്ടിണിമാറ്റാൻ ചേരിയിൽ താമസിച്ചതും സിനിമാലോകം അറിഞ്ഞില്ല; മലയാള സിനിമയുടെ ചതിയും വഞ്ചനയും മറുനാടനോട് പറഞ്ഞ് സംഗീത സംവിധായകൻ
അമ്മായിയമ്മപ്പോരും അവിഹിതവും കാണിക്കുന്ന സീരിയലിനെ കുറ്റം പറയുന്നവർ തന്നെ ആദ്യം ബഹിഷ്‌ക്കരിക്കട്ടെ; സീരിയൽ സെൻസറിങ് അസംബന്ധം: കറുത്തമുത്തിലെ നായിക വെളുത്തതല്ല! മിനി സ്‌ക്രീനിലെ സൂപ്പർസ്റ്റാർ കിഷോർ സത്യയുമായുള്ള അഭിമുഖം
തപാലിലൂടെ നാപ്കിൻ അയയ്ക്കൂ, പ്രതിഷേധിക്കൂ; കാക്കനാട്ടെ ഫാക്ടറിയിലെ സ്ത്രീകളുടെ വസ്ത്രമുരിഞ്ഞുള്ള പരിശോധനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ സമരാഹ്വാനം; കമ്പനി എംഡിക്ക് നാപ്കിനുകൾ അയച്ചു തുടങ്ങി