Greetings - Page 101

വിക്രമിലെ അധോലോക നായകൻ റോളക്‌സിനെ അവിസ്മരണീയമാക്കിയ സൂര്യ; താരത്തിന് റോളക്‌സിന്റെ വാച്ച് സമ്മാനിച്ച് കമൽ ഹാസൻ; നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ.., എന്ന് സൂര്യയുടെ ട്വീറ്റ്
ഒരു ഗർഭിണിയോട് ഇങ്ങനെ പെരുമാറണം എന്നാണോ അവർ പഠിച്ചു വെച്ചിരിക്കുന്നത്; ഒരു സ്ത്രീയായതിൽ, ഒരമ്മയായതിൽ എനിക്കാദ്യമായി അപമാനം തോന്നി; ലേബർ റൂമിലെ ദുരനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ് വൈറലാകുന്നു
നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ; ഖത്തർ എയർവേയ്‌സിന്റെ പരസ്യം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ; പരസ്യം ചർച്ചയാകുന്നത്, ബോയ്‌കോട്ട് ഖത്തർ എയർവേയ്‌സ് ക്യാംപെയ്ൻ ഉയരുന്നതിനിടെ
ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ്; സംഗീതനിശയിൽ നിന്നുള്ള മനോഹര ചിത്രം പങ്കുവെച്ച് ഗായിക അഭയ ഹിരൺമയി; പ്രതികരണങ്ങളുമായി പ്രമുഖർ
ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും; ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും; പുതിയ താരങ്ങളും ആർമിയും ഉണ്ടാകും; പക്ഷെ മോഹൻലാൽ എന്ന നടൻ ഇവിടെ തന്നെ കാണും!; റോബിൻ ആർമിയുടെ സൈബർ ആക്രമണത്തെ വിമർശിച്ച് ഷിയാസ് കരീം
പാവപ്പെട്ട 5000 ആളുകൾക്കു ഭക്ഷണം നൽകാൻ പണം വേണം; എന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല; ഐപിഎല്ലിലെ പ്രാതിനിധ്യം എന്തിനെന്ന ചോദ്യത്തിന് മറുപടിയുമായി ഗൗതം ഗംഭീർ
വിമാനത്താവളത്തിൽ ചെന്ന് റിയൽ ബിഗ്‌ബോസിനെ മാലയിട്ട് സ്വീകരിക്കാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്; ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി ഡോ റോബിന് വിജയാശംസകൾ; ഡോ റോബിനെ പിന്തുണച്ച് ഫേസ്‌ബുക്ക് കുറിപ്പുമായി ഷമ്മി തിലകൻ