Greetings - Page 100

ഇച്ചായ എന്ന വിളി കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നത് പോലെ; അത്തരം വിളികളിൽ രോമാഞ്ചം കൊള്ളാറില്ലെന്നും ടോവിനോ തോമസ്; ഒരു നടന്റെ മതംനോക്കി ഇച്ചായ, ഇക്ക, എട്ട എന്നൊക്കെ വിളിക്കുമ്പോൾ അതിൽ ഒരു പന്തികേട് തോന്നാറുണ്ടെന്നും ടൊവിനോ