Marketing Featureവട്ടിപലിശക്കാരന്റെ വിഐപി കോളനിയിലെ ജീവിതം ആഡംബര ശൈലിയിൽ; കാവലിന് സദാസമയം ആയുധമേന്തിയ ഗുണ്ടകൾ; വീട്ടിൽ കയറിയുള്ള ഓപ്പറേഷൻ അപകടമെന്ന് തിരിച്ചറിഞ്ഞ് കെണിയൊരുക്കി കാത്തിരുന്നത് നാല് ദിവസം; ഒറ്റയ്ക്ക് പുറത്തിറങ്ങിയ മാഫിയാ തലവനെ വാഹനം കുറുകെയിട്ട് തടഞ്ഞു; ഭാര്യയും മക്കളും അണികളുമെത്തിയപ്പോൾ ആകാശത്തേക്ക് വെടിയുതിർത്ത് ഓപ്പറേഷൻ 'വട്ടി രാജ';പിടികൂടിയത് സിനിമാക്കാരുടെ ഇഷ്ട ഫിനാൻസറെ; മഹാരാജാ മഹാദേവനെ കേരളത്തിലെത്തിച്ച് പള്ളുരുത്തി പൊലീസ്30 Sept 2018 9:55 AM IST
Marketing Featureഓട്ടോറിക്ഷക്കാരന്റെ മൊഴിയിൽ വിശ്വസിക്കാൻ ഒന്നുമില്ല; മൂന്നാം തവണയും സിബിഐ പറയുന്നത് അത് ആത്മഹത്യ തന്നെ; ഇപ്പോഴും ഉത്തരം കിട്ടാതെ ആ ചോദ്യം അവശേഷിക്കുന്നു; 140 മഹലുകളുടെ ഖാസിയായ ചെമ്പരിക്ക ഖാസി എന്തിന് സ്വന്തം ജീവനെടുത്തു?30 Sept 2018 9:04 AM IST
Marketing Featureപ്ലസ് വൺ വിദ്യാർത്ഥിനിയേയും കൂട്ടി രണ്ട് പ്ലസ് 2 വിദ്യാർത്ഥികൾ തിയേറ്ററിൽ പോയി; സിനിമ നടക്കുമ്പോൾ ശുചിമുറിയിൽ കയറ്റി ഒരാൾ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നു; എല്ലാത്തിനും ഒത്താശ ചെയ്ത് തിയേറ്റർ ജീവനക്കാർ; മൂവാറ്റുപുഴയിൽ ഇന്നലെ രണ്ട് വിദ്യാർത്ഥികൾക്കും തിയേറ്റർ ജീവനക്കാരും പോക്സോ കേസിൽ അകത്തായത് ഇങ്ങനെ മറുനാടന് മലയാളി30 Sept 2018 7:13 AM IST
Marketing Feature'വട്ടി രാജ' ചെന്നൈയിലെ താവളത്തിൽ കഴിഞ്ഞത് നിരവധി സുരക്ഷാ ഭടന്മാരുടെ തണലിൽ; ലൊക്കേഷൻ സ്കെച്ചിട്ട കേരള പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതിരോധം തീർത്ത് ഗുണ്ടകൾ വളഞ്ഞു; ആകാശത്തേക്ക് വെടി പൊട്ടിച്ച് അംഗരക്ഷകരെ തുരത്തി 'ഡോൺ'ആയി വിലസിയ മഹാരാജ മഹാദേവനെ വിലങ്ങ് വെച്ചു; മാസങ്ങൾക്ക് മുൻപ് കോയമ്പത്തൂരിൽ വെച്ച് പൊലീസ് വണ്ടി തടഞ്ഞ് കടത്തിക്കൊണ്ട് പോയ 500 കോടിയുടെ പലിശക്കാരനെ കേരള പൊലീസ് പൊക്കിയത് അതിസാഹസികമായി; കാക്കിക്കുള്ളിലെ ചുണക്കുട്ടികളായി പള്ളുരുത്തി സിഐയും സംഘവും29 Sept 2018 11:01 PM IST
Marketing Featureകുടുംബമായി ജീവിക്കുന്നുവെന്ന വ്യാജേന വീട് വാടകയ്ക്കെടുക്കും; വെബ്സൈറ്റ് വഴി ആവശ്യക്കാരെ കണ്ടെത്തി സ്ഥലത്തെത്തിക്കുക സ്വന്തം വാഹനത്തിൽ; ഒരു ദിവസത്തേക്ക് ഇടാക്കിയിരുന്നത് പതിനായിരം രൂപയോളം; ലൊക്കാൻഡോ വെബ്സൈറ്റ് വഴി തലസ്ഥാന നഗരത്തിൽ വിദേശ വനിതകളെ ഉൾപ്പടെ ഉപയോഗിച്ച് പെൺ വാണിഭം; പട്ടത്ത് പിടിയിലായത് അഞ്ചംഗ സംഘംആർ പീയൂഷ്29 Sept 2018 9:39 PM IST
Marketing Featureആഡംബര കാർ ഈടായി വെച്ച് നൽകിയത് ലക്ഷങ്ങൾ; പണം തിരികെ അടച്ചിട്ടും വണ്ടി ലഭിക്കാതെ വന്നതോടെ പരാതിയുമായി എറണാകുളം സ്വദേശി; പൊലീസ് അറസ്റ്റ് ചെയ്ത് മടങ്ങിയപ്പോൾ തോക്കും വാളും സൈക്കിൾ ചെയ്നുമായി രക്ഷിക്കാനെത്തിയത് അൻപതോളം ഗുണ്ടകൾ; സിനിമ സ്റ്റൈലിൽ വിറപ്പിച്ച് കടന്ന'വട്ടി രാജ' മഹാരാജ മഹാദേവനെ ഒടുവിൽ കേരള പൊലീസ് പൊക്കി29 Sept 2018 7:34 PM IST
Marketing Featureഅടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സാ പിഴവ് യുവതിയുടെ ജീവനെടുത്തു; കൊട്ടാരക്കര സ്വദേശിനി സബിത മരിച്ചത് വയറ്റിലെ മുഴകൾ നീക്കാനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയെ തുടർന്നുള്ള പിഴവും അണുബാധയെയും തുടർന്ന്; പിഴവു പറ്റിയത് മറച്ചുവെക്കാൻ ശസ്ത്രക്രിയക്ക് രണ്ട് ദിവസത്തിന് ശേഷവും യുവതിയെ കാണാനും അനുവദിച്ചില്ല: ആശുപത്രിക്കെതിരെ പരാതി നൽകി ബന്ധുക്കൾആർ പീയൂഷ്29 Sept 2018 6:56 PM IST
Marketing Featureഫ്രാങ്കോയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാൻ ഫാദർ നിക്കോളസ് മണിപ്പറമ്പിലിന്റെ ഇടപെടൽ; കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ; സമരം ചെയ്തതും പരാതി നൽകിയതും തെറ്റായി പോയെന്ന് വകാരി പറഞ്ഞെന്ന് അനുപമമറുനാടന് മലയാളി29 Sept 2018 4:14 PM IST
Marketing Featureബലാത്സംഗത്തെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി; ഇനി കണ്ടെത്താനുള്ളത് പ്രതികാരത്തിന്റെ ഉത്തരവുകളും അനുബന്ധ രേഖകളും; തെളിവ് ശേഖരണം പൂർത്തിയാകും വരെ ബിഷപ്പിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി പ്രോസിക്യൂഷൻ; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ മെത്രാൻ ചുമതലകളിൽ നിന്നും ഒഴിവാക്കിയെന്ന കന്യാസ്ത്രീയുടെ മൊഴി തെളിയിക്കാൻ ഉറച്ച് അന്വേഷണ സംഘം; അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യ മൊഴിയും എടുക്കും; ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ കുരുക്കിലാക്കാൻ പൊലീസ്29 Sept 2018 12:53 PM IST
Marketing Featureമറ്റൊരുവന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി; പൊലീസ് പിന്തുടർന്ന് തമിഴ്നാട്ടിൽ നിന്ന് പൊക്കി; വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാത്തതിനാൽ കൂളായി നിന്ന് കാമുകീ-കാമുകന്മാർ; കാമുകന്റെ പൂർവാശ്രമം അന്വേഷിച്ചപ്പോൾ ബൈക്ക് മോഷ്ടാവ്; യുവതി മഹിളാമന്ദിരത്തിലും കാമുകൻ അകത്തുമായി; സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ ചർച്ചയായ റാന്നിയിലെ അപൂർവ പ്രണയ കഥ29 Sept 2018 10:20 AM IST
Marketing Featureലഹരിക്ക് അടിമയായ ബന്ധുവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ച് പതിനഞ്ചുകാരി; ശല്യം കൂടിപ്പോൾ അമ്മയോട് പരാതിയും പറഞ്ഞു; കൈവിട്ട കളി തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി പറഞ്ഞത് വൈരാഗ്യം കൂട്ടി; സഹതാമസക്കാരെല്ലാം ജോലിക്ക് പോയപ്പോൾ കത്തിയുമായി എത്തി സമീനയെ കുത്തി വീഴ്ത്തി പ്രതികാരം; ബംഗാളുകാരിയെ കൊന്ന ഇതരസംസ്ഥാനക്കാരനായ യുവാവിനെ പിടിച്ചു കെട്ടി നാട്ടുകാരും;തിരൂർ മുത്തൂർ വിഷുപ്പാടത്തെ കരയിച്ച കൊലപാതകം ഇങ്ങനെമറുനാടന് മലയാളി29 Sept 2018 8:01 AM IST
Marketing Featureചേർത്തലയിൽ നിന്നും ഒളിച്ചോടിയ അദ്ധ്യാപികയെയും പത്താം ക്ലാസുകാരനെയും ചെന്നൈയിൽ നിന്നും കണ്ടെത്തി; ഇരുവരെയും പൊലീസ് ട്രേസ് ചെയ്തത് ഫോൺവിളികളുടെ അടിസ്ഥാനത്തിൽ; വിവാഹിതയും പത്തു വയസുള്ള കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത് ടീച്ചർ വാങ്ങി നൽകിയ മൊബൈൽ ഫോൺ കുട്ടിയുടെ വീട്ടുകാർ പിടിച്ചതോടെമറുനാടന് മലയാളി28 Sept 2018 1:47 PM IST