Bahrain - Page 56

മൂന്നുനില വീട്ടിൽ ആർഭാടത്തോടെ അടിപൊളി ജീവിതം; വട്ടിപ്പലിശ ഇടപാടും റിയൽ എസ്റ്റേറ്റും അടക്കം കോടികൾ മറിയുന്ന ബിസിനസുകളിൽ പങ്കാളി; ആന്ധ്രയിലെ നക്‌സൽ മേഖലകളിൽ നിന്ന് കഞ്ചാവ് വാറ്റി കടത്ത്: ഒന്നേമുക്കാൽ കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് പിടിയിലായ മൂർഖൻ ഷാജി എക്‌സൈസിനെ പോലും കബളിപ്പിക്കുന്ന തന്ത്രശാലി
കാണാതായ  പറമ്പായിയിലെ നിഷാദിനെ കൊലപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞ് തീവ്രവാദ കേസിലെ പ്രതി; കൊല നടത്തിയത് 25 ലക്ഷം രൂപക്ക് ക്വട്ടേഷൻ എടുത്ത്; കൊലക്ക് കാരണം ഇതരമതസ്ഥയായ സ്ത്രീയുമായുള്ള ബന്ധമെന്നും വെളിപ്പെടുത്തൽ; പി.എ. സലീമിനെ വലയിലാക്കിയത് ബെംഗലൂരു പൊലീസ്
തിരിച്ചറിയില്ലെന്ന് കരുതി ആൾകൂട്ടത്തിൽ നിന്നും കല്ലെറിഞ്ഞവരും മാധ്യമവാഹനങ്ങൾ അടിച്ചു തകർത്തവരും പൊലീസ് നടപടി ഊർജ്ജിതമാക്കിയതോടെ വെട്ടിൽ; പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 147 അറസ്റ്റിൽ; കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്; ലുക്കൗട്ട് നോട്ടീസിൾ ഉൾപെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് സർക്കാർ
പീഡനക്കേസിൽ വിചാരണയ്ക്ക് മുമ്പ് നിരപരാധിത്വം തെളിയിക്കാൻ ഉണ്ണിമുകുന്ദന് അവസരമൊരുങ്ങി; കഥ പറയാനെത്തിയ യുവതിയെ യുവ നടൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വീണ്ടും നിർണ്ണായക ട്വിസ്റ്റ്; പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്തരിക്കാൻ അനുമതി; മസിൽ സ്റ്റാറിന് ജില്ലാ കോടതി ഉത്തരവ് ആശ്വാസമെന്ന് വിലയിരുത്തൽ
പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് വീട്ടിൽ അനുഭവപ്പെട്ട അവഗണനയും തുടർന്ന് കുട്ടിയുടെ ഉമ്മയോടുണ്ടായ ദേഷ്യവുമെന്ന് ജസീലയുടെ മൊഴി; പുറത്തുനിന്നു വെള്ളം ചോദിച്ചുകൊണ്ട് ഒരാൾ വന്നിരുന്നുവെന്ന കഥ ചമച്ചെങ്കിലും പൊലീസ് കള്ളക്കളി പൊളിച്ചത് വിശദമായ ചോദ്യം ചെയ്യലിൽ; എത്ര വൈരാഗ്യമുണ്ടായാലും പൊന്നോമനയോട് ഇങ്ങനെ ക്രൂരത പ്രവർത്തിക്കാമോ എന്നു വേദനയോടെ ചോദിച്ച് നാട്ടുകാർ
ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; ശരീരത്തിൽ പരിക്കുകൾ ഇല്ലെന്ന് റിപ്പോർട്ട്; വൈദികനെ അനുസ്മരിച്ച് ജലന്ധർ രൂപതയിൽ പ്രത്യേക കുർബാനയും ഒപ്പീസും; ചടങ്ങിൽ പങ്കെടുത്ത് വൈദികരും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികളും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം പരിശുദ്ധന്മാരെ ആക്രമിച്ചതിലുള്ള ദൈവകോപമെന്ന് പി സി ജോർജ്ജ്
ഡോളറും റിയാലും നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘം അറസ്റ്റിൽ; ആയിക്കരയിൽ നിന്നും പിടികൂടിയ സംഘം മൂന്ന് മാസമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചു നടന്നു; നിരവധി പേർ തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേട് ഓർത്ത് പരാതി പറഞ്ഞില്ല
ജനൽ കമ്പിയിൽ കയർകെട്ടി കഴുത്തിൽ കുരുക്കിട്ട സെൽഫിയെടുത്ത് അയച്ചു; കിട്ടിയത് ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാമെന്ന് ശബ്ദ സന്ദേശം; മൊബൈൽ ചാറ്റിംഗിലൂടെ ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഗൾഫുകാരൻ ഭർത്താവ് തന്നെ; സിമിയുടെ മരണമറിഞ്ഞ് ഒന്നുമറിയില്ലെന്ന പോലെ പറന്നെത്തിയ മുകേഷിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
ചേച്ചിയുടെ മുന്നിൽ അനുജത്തിയുടെ വസ്ത്രമഴിക്കും; പിന്നെ മതിവരുവോളം ലൈംഗീതിക്രമം; ചിലപ്പോൾ 14കാരിയുടെ മുമ്പിലിട്ട് 17കാരിയെ പീഡിപ്പിക്കും; മദ്യത്തിന് അടിമയായ അമ്മയെ മയക്കി സേവ്യറും കൂട്ടുകാരൻ സുരേഷ് കാട്ടിക്കൂട്ടിയ ക്രൂരത പെൺകുട്ടികൾ പുറത്ത് പറഞ്ഞത് ജീവനെടുക്കുമെന്ന ഭീഷണിയെ തുടർന്ന്; അയൽക്കാരന്റെ വീട്ടിൽ അഭയം തേടിയ കുട്ടികളെ തിരിച്ചുകൂട്ടാൻ അമ്മയും; ഊന്നുകലിൽ നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
ഭാര്യയെ വിളിച്ചുണർത്തി വെട്ടാൻ പോവുകയാണെന്ന് പറഞ്ഞു; കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടി; ശ്വാസം നിലയ്ക്കുന്നതുവരെ ബീഡിവലിച്ച് നോക്കി നിന്നു; മക്കൾ വലുതാകുമ്പോൾ അമ്മയെ കൊന്നത് എന്തിനാണെന്ന് ചോദിക്കാതിരിക്കാൻ അവരേയും കൊന്നു; ചിറ്റൂരിലെ കൊലയിൽ മാണിക്യന്റെ മൊഴിയിൽ ഞെട്ടി പൊലീസ്; ക്രൂരതയ്ക്ക് കാരണം ഭാര്യയെ കുറിച്ചുള്ള സംശയം തന്നെ
അച്ഛൻ മരിച്ചതോടെ അമ്മയുടേത് വഴിവിട്ട ജീവിതമായി; ആദ്യം പതിനാലുകാരിയെ പീഡിപ്പിച്ചത് മാതാവിന്റെ സുഹൃത്തായ സെബി; വീടുമാറിയപ്പോൾ കുപ്പിയുമായെത്തിയത് കരമലയിൽ സുരേഷും; മദ്യലഹരിയിൽ അമ്മയെ വീഴ്‌ത്തി മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തി അമ്പതുകാരൻ; സഹികെട്ട് പൊലീസ് സ്‌റ്റേഷനിൽ അഭയം തേടി പെൺകുട്ടി; മൂവാറ്റുപുഴയിലെ പീഡകർ കുടുങ്ങിയത് ഇങ്ങനെ
ഞങ്ങളെല്ലാവരും പേടിക്കുന്നുവെന്നും കാമറയ്ക്ക് മുന്നിൽ പറഞ്ഞത് ഏത് തരത്തിൽ വ്യാഖ്യാനിക്കുമെന്ന് അറിയില്ലെന്നും തുറന്നു പറഞ്ഞ വൈദികൻ; മരിച്ചത് കന്യാസ്ത്രീകൾക്കൊപ്പം നിന്ന് പീഡകനെ അഴിക്കുള്ളിലാക്കാൻ നിലപാട് എടുത്ത ട്രെയിനർ; ഫാദറിന്റെ അസ്വാഭാവിക മരണത്തോടെ സാക്ഷികളെല്ലാം മൗനത്തിലാകും; രൂപതയും പഞ്ചാബ് പൊലീസും എല്ലാം സ്വാഭാവികമാക്കാൻ അക്ഷീണ പ്രയത്‌നത്തിലും; ഫാ കാട്ടുതറയുടെ ജീവനടുത്തത് ഹിറ്റ്‌ലറെ റോൾ മോഡലാക്കിയ ഫ്രാങ്കോയുടെ കറുത്ത മനസ്സോ?