Bahrain - Page 57

മാരിയപ്പൻ ഭാര്യയെ വെട്ടിനുറുക്കിയത് സിനിമാ തിയറ്ററിൽ വെച്ച് ആരെയോ നോക്കി ചിരിച്ചതിന്; സിനിമയിൽ കണ്ട വയലൻസ് രംഗങ്ങൾ കൂടി കണ്ടപ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം കിട്ടി; വീട്ടിലെത്തിയ ശേഷം ചുറ്റിക കൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തുറത്തു; മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ചുണ്ടിക്കാട്ടികൊടുത്തത് മുഹമ്മദ്; പിടിച്ചു നിർത്തി കൊടുത്തത് ഷിഫാസ്; ഒറ്റക്കുത്തിന് കൊന്നത് പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലെ നമ്പർ വണ്ണുകാരനും; എതിരാളികളെ അതിവേഗം വകവരുത്താൻ സഹലിന് കിട്ടിയത് പ്രത്യേക പരിശീലനം; മഹാരാജാസിലെ ക്രൂര കൊലയിൽ മുഹമ്മദ് റിഫയെ ഒഴിവാക്കി കുറ്റപത്രം; അഭിമന്യുവിനെ വകവരുത്താൻ പച്ചക്കൊടി കാട്ടിയവരെ വെറുതെ വിട്ടത് എന്തിന്?
വിദേശത്തുള്ള അച്ഛൻ എല്ലാം നൽകി വളർത്തിയപ്പോൾ ആഡംബരത്തോടുള്ള ഭ്രമം വർദ്ധിച്ചു; വീട്ടമ്മയെ കൊന്ന ശേഷം വീടിനു ചുറ്റും മുളക് പൊടി വിതറാൻ പ്രചോദനമായത് തമിഴ് സിനിമയായ ഖുശി; ടൗണിലെത്തി പുതിയ മൊബൈൽ ഫോണും മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ജെറിൻ നല്ല പിള്ള ചമയാൻ തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും എത്തി: തൂങ്ങിമരണമെന്ന് കൂടി നിന്നവർ പറഞ്ഞതോടെ ആത്മവിശ്വാസവും വർദ്ധിച്ചു; ആലപ്പുഴയിൽ 19കാരൻ സുഹൃത്തിന്റെ അമ്മയെ കൊന്നത് പണത്തിന് വേണ്ടി
സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കയറിക്കൂടി കടന്നുപിടിക്കുന്നത് പതിവ്; ഏറ്റവുമൊടുവിൽ മുറിയുടെ വാതിൽ പൊളിച്ചുകടന്ന് യുവതിയെ അപമാനിക്കാൻ ശ്രമം; മഞ്ചേരിയിൽ മോഷണ പരാതികൾ കൂടി ഏറിയതോടെ വിരുതനെ തിരഞ്ഞ പൊലീസ് വലയിലാക്കിയത് പയ്യനാട്ടെ കള്ളൻ ബാബുവിനെ
പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങൾക്ക് സംഭവിച്ചത് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കൊച്ചുകേരളത്തിലെ മഠങ്ങളിൽ സംഭവിച്ചു; ഇരുപതും മുപ്പതും വീതം സന്യാസിനികൾ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനി മഠങ്ങളിൽ ഇന്ന് അഞ്ചും ആറും പേരായി; അവരുതന്നെ അൻപത് വയസ്സൊക്കെ പിന്നിട്ടവരും; ക്ഷയിക്കുന്ന സന്യാസിനി മഠങ്ങൾ സഭക്കുള്ളിൽ സംഭവിക്കുന്ന പലതിന്റെയും സൂചകങ്ങൾ കൂടിയാണ്; ജിജോ കുര്യൻ എഴുതുന്നു
വ്ളാഡിമർ പുട്ടിന്റെ ജനപ്രീതി വർധിപ്പിക്കാൻ കായികതാരങ്ങളെ കൊണ്ട് റഷ്യ ഉത്തേജക മരുന്നടിപ്പിച്ചു; എല്ലാറ്റിനും നേതൃത്വം നൽകിയിത് സാക്ഷാൽ പുട്ടിൻ തന്നെ; റഷ്യക്ക് പിന്നാലെ ചൈനയുടെ കായിക നേട്ടങ്ങളും സംശയത്തിന്റെ നിഴലിൽ; ലോകത്തെ പടിച്ചു കുലുക്കിയ ഇക്കാറസ് ഡോക്യുമെന്റിയുടെ വിശേഷങ്ങൾ ഇങ്ങനെയാണ്; സി ബി അനൂപ് എഴുതുന്നു
ആക്ടിവിസ്റ്റു ദമ്പതികളുടെ മകളെ പീഡിപ്പിച്ച അമാനവ സംഗമം നേതാവ് രജീഷ് പോളിനെതിരെ കൂടുതൽ പോക്‌സോ കുറ്റങ്ങൾ ചുമത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 13 തവണ രജീഷ് തടങ്കലിൽ വെച്ച് പീഡിപ്പിച്ചു; പീഡനത്തെ തുടർന്ന് ഗർഭിണിയാണെന്ന് ഭയന്ന് നിർബന്ധിപ്പിച്ച് ഗർഭനിരോധന ഗുളികയും കഴിപ്പിച്ചു; കണ്ണൂരിൽ നടന്ന കേസ് പാലക്കാട് പൊലീസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമെന്ന് വാദിച്ച് രജീഷിന് ജാമ്യം തേടി അഡ്വ. ആളൂർ
ലൈംഗിക ശേഷി പരിശോധനയിലെ മൂന്ന് ടെസ്റ്റുകളിലും ബിഷപ്പിന് ജയം! ലൈംഗിക പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ബലാത്സംഗ വാദത്തിലെ അലീബി കഥകൾ പൊളിയും; ഒന്നിനും ശേഷിയില്ലെന്ന ഫ്രാങ്കോയുടെ വാദവും പൊളിച്ച് മെത്രാനെതിരെ കൂടുതൽ സാക്ഷികളെ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം ജലന്ധറിലേക്കും; ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാൻ അതിവേഗം കുറ്റപത്രം നൽകാനുറച്ച് പൊലീസ്
കേസുകൾ ഒതുക്കാൻ പണം വാങ്ങുന്നു എന്ന ആരോപണം നേരിടുന്ന തൊടുപുഴ സി ഐ ശ്രീമോന് ചൂട്ടുപിടിച്ച വിജയ്സാഖറേ ഊരാകുടുക്കിൽ; ശ്രീമോനെതിരെ പതിനൊന്നോളം പരാതികൾ ഉണ്ടായിട്ടും കൊച്ചി റേഞ്ച് ഐജി ഹൈക്കോടതിയെ ബോധിപ്പിച്ചത് രണ്ട് പരാതികൾ മാത്രമെന്ന്; തെറ്റിദ്ധരിപ്പിച്ചാൽ നടപടിയെന്ന് മുന്നറിയിപ്പുമായി കോടതി; സിവിൽ കേസുകളിൽ സിഐയുടെ ഇടപെടൽ ഓപ്പറേഷൻ പ്ലാൻ ചെയ്ത ശേഷം
ഇടപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ താൽ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേർന്ന് റോഡിലിട്ടു മർദ്ദിച്ചു; പിടിച്ചു മാറ്റിയ ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേർന്ന് അരമമണിക്കൂറോളം അതിക്രൂരമായി തല്ലിച്ചതച്ചു; മർദ്ദനമേറ്റ ജവഹർ എന്ന യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ: പ്രതിഷേധം ഉണ്ടായാൽ തടയാൻ ക്വട്ടേഷൻ നേതാവിനെ ഹോട്ടലിന് മുന്നിൽ നിയോഗിച്ചും താൽ റെസറ്റൊറന്റ് ഉടമയുടെ ഗുണ്ടാ വിളയാട്ടം
ഒരു മാസം മുൻപ് ഇരവിപേരൂർ കോഴിമല ആശാഭവനിൽ നിന്ന് കാണാതായ അന്തേവാസിയുടെ മൃതദേഹം സമീപത്തെ കൈതക്കാട്ടിൽ; അപസ്മാര ബാധയെ തുടർന്ന് മരണമെന്ന് പ്രാഥമിക നിഗമനം; കൊലപാതകം സ്ഥിരീകരിക്കാതെ പൊലീസ്
ക്ഷേത്രത്തിൽ ദിവസവും പോകുന്നത് സംശയ രോഗമുണ്ടാക്കി; സ്‌കൂട്ടറിൽ സിനിമ കണ്ടു വന്നശേഷമുള്ള ഉടക്ക് കൈവിട്ട കളിയായി; ആക്രിക്കടക്കാരൻ ഭാര്യയെ കൊന്നത് ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചിട്ട് വെട്ടുകത്തിയുപയോഗിച്ച് കഴുത്തറത്ത്; കന്നിയമ്മയെ കൊന്ന തൂത്തുക്കുടിക്കാരൻ മാരിയപ്പന്റെ ക്രൂരത കേട്ട് ഞെട്ടി ശ്രീവരാഹത്തെ നാട്ടുകാർ; നാട്ടുകാരുടെ നല്ല പിള്ള കൊലപാതകിയാകുമ്പോൾ