Bahrain - Page 58

അമ്മയുമായി വഴക്കുണ്ടായപ്പോൾ വീടുവിട്ടിറങ്ങി; പുഴക്കരയിൽ ചെരിപ്പുകൾ ഊരിവച്ചത് തെറ്റിദ്ധാരണയുണ്ടാക്കാൻ; പുഴയിൽ ഒഴുകിയെന്ന് നാട്ടുകാർ കരുതിയ പുഷ്പവല്ലി നാടുവിട്ടത് വീട്ടിലെ പിണക്കം കാരണം; കൊടൈക്കനാലിലെ ബന്ധുവീട്ടിലെത്തിയ 14കാരിക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ്; രാജകുമാരിയിലെ ആശങ്ക ഒഴിയുമ്പോൾ
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി പലതരം ഉത്പന്നങ്ങൾ വില്പനക്കെന്ന പേരിൽ പരസ്യം ചെയ്യും; ഉത്പന്നങ്ങൾക്കായി സെർച്ച് ചെയ്യുന്നവരെ കബളിപ്പിച്ച് തട്ടിപ്പ്; ഹൈടെക് ഓൺലൈൻ തട്ടിപ്പ് വീരൻ ഒടുവിൽ മഞ്ചേരി പൊലീസിന് മുമ്പിൽ കുടുങ്ങി; നൈജീരിയക്കാരൻ ഇദുമെ ചാൾസ് ഒന്യാമയേച്ചി കുടുങ്ങിയത് ഇങ്ങനെ
സ്വന്തം സർക്കിളിൽ അന്വേഷിക്കാൻ കേസുകൾ ഒരുപാട്; ചന്ദനം കടത്തുന്നുവെന്ന് കേട്ടപ്പോൾ അടിച്ചു വിട്ട് കരുനാഗപ്പള്ളിയിൽ പോയി പിടികൂടി പ്രതിയെയും കസ്റ്റഡിയിലെടുത്തു; വൻചന്ദനവേട്ടയെന്ന് പബ്ലിസിറ്റിയും നൽകി; വനംവകുപ്പുകാർ വന്നു നോക്കിയപ്പോൾ വെറും കാട്ടുതടി; കസ്റ്റഡിയിൽ എടുത്ത പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ട് തലയൂരി; തിരുവല്ലയിലെ പൊലീസ് ഇൻസ്പെക്ടർ പിടിച്ച പുലിവാൽ ഇങ്ങനെ
യുവതികൾ ശബരിമലയിൽ പ്രവേശനത്തിന് എത്തിയാൽ അന്ന് ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യുമെന്ന് ശിവസേന; വനിതാ പ്രവർത്തകരെ പമ്പാ നദിക്ക് സമീപം വിന്യസിക്കുമെന്ന് പെരിങ്ങമല അജി; ഹിന്ദു വികാരം ആളിക്കച്ചിത്ത് കലാപത്തിന് കോപ്പു കൂട്ടി സംഘടനകൾ
ആന്ധ്രയിൽ നേഴ്സായി ജോലി ചെയ്യുമ്പോൾ മിസ്ഡ് കോളിലൂടെ തുടങ്ങിയ പ്രണയം; മക്കളുമായി ബന്ധു വീട്ടിൽ വിവാഹ നിശ്ചയത്തിന് പോകരുതെന്ന നിർദ്ദേശം ലംഘിച്ചപ്പോൾ ഭർത്താവ് കലിമൂത്ത് കറിക്കത്തിക്ക് വീശി; അച്ഛന്റെ ക്രൂരത കണ്ട് തളർന്ന് കുട്ടികൾ; അയൽവീട്ടിൽ ഓടിക്കയറിയ ജാൻസി കഷ്ടിച്ച് രക്ഷപ്പെട്ടു; കോതമംഗലത്തെ കുടുംബ വഴക്ക് ആശുപത്രിയിലെത്തിയത് ഇങ്ങനെ
കന്യാസ്ത്രീകളുടെയും സഹോദരന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി; തെളിവ് ശേഖരണവും പൂർത്തിയായി; രാജ്യം വിട്ട് പോവുകയുമില്ലെന്ന് വ്യക്തമാക്കി രണ്ടാം അപേക്ഷ; പ്രോസിക്യൂഷൻ എതിർക്കില്ലെന്ന് ഉറച്ച് വിശ്വസിച്ച് വിശ്വാസികളും; പാലായിലെ തടവറയിൽ കിടന്ന് മടുത്ത ബലാത്സംഗകേസിൽ കുടുങ്ങിയ മെത്രാനു വേണ്ടി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകും; ഫ്രാങ്കോ മുളയ്ക്കലിനെ പുറത്തിറക്കാൻ അതിവേഗ കുറ്റപത്രത്തിന് കള്ളക്കളി
കൊലപാതകം അല്ല ആത്മഹത്യ; വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്; മറക്കാൻ പറ്റുന്നില്ല വാവേ... സ്നേഹം ഞാൻ അഭിനയിച്ചിട്ടില്ല.. അതോണ്ടാ പോകുന്നത്; പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിന് മുന്നിൽ കുറിപ്പെഴുതി യുവാവിന്റെ കടുംകൈ; ദുരന്തവാർത്തയുടെ ഞെട്ടൽ മാറാതെ ശൂരനാട്ടുകാർ
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
ഇരയാക്കിയത് സാധാരണക്കാരെയും വിദ്യാർത്ഥികളെയും പ്രവാസികളെയും; വ്യാജ അക്കൗണ്ടുകൾ വഴി റെയിൽവെ ടിക്കറ്റ് ബുക്ക് ചെയ്ത് അമിത നിരക്ക് ഈടാക്കി തട്ടിപ്പ്; പത്തുവർഷമായി തുടർന്ന കൊള്ളയ്ക്ക് അറുതി വരുത്തി വ്യാജ ടിക്കറ്റ് ഏജൻസി ഉടമയെ ചെമ്പേരിയിൽ പിടികൂടി
എടിഎം കവർച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി; കോട്ടയം രജിസ്‌ട്രേഷനുള്ള വാഹനം കണ്ടെത്തിയത് ചാലക്കുടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ; കൊരട്ടിയിലും ഇരുമ്പനത്തും കവർച്ച നടത്തിയത് ഒരേ സംഘമെന്ന് സംശയം; രണ്ടിടത്തും മോഷണം നടത്തിയത് സിസിടിവി ക്യാമറ പെയിന്റടിച്ചു മറച്ച ശേഷം; കളമശേരിയിലും കോട്ടയത്തും കവർച്ചാശ്രമം നടന്നെങ്കിലും പണം നഷ്ടമായില്ല; മോഷണത്തിന് പിന്നിൽ ഇതരസംസ്ഥാനക്കാർ?
വിമാനത്താവളം തുറക്കുന്നതോടെ കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി കണ്ണൂർ മാറുമോ? വിമാനത്താവളം വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ഇടപാടുകൾ മുന്നിൽക്കണ്ട് ക്രിമിനൽ സംഘങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു; ജില്ലയിലെ രാഷ്ട്രീയ കുറ്റവാളികൾ മുതൽ ഹവാലാ ഇടപാടുകാർ വരെ കണ്ണൂർ വിമാനത്താവളത്തിനായി കാത്തിരിക്കുന്നു
പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പ്രിയതമൻ ലോകം വെടിഞ്ഞതോടെ ഏകാന്തതയുടെ തുരുത്തിലായി; പ്രാരാബ്ധങ്ങൾക്കിടെ കൈത്താങ്ങായ ഭർത്താവിന്റെ ഉറ്റസുഹൃത്തുമായി പ്രണയത്തിലായി; ഒടുവിൽ ഒന്നാകാൻ തീരുമാനിച്ചപ്പോൾ രണ്ടാക്കാൻ മതത്തിന്റെ കെട്ടുപാടുമായി ബന്ധുക്കൾ; ഇത്തിക്കരയാറ്റിൽ ചാടി മനുവും സുറുമിയും ജീവനൊടുക്കിയത് വിവാഹത്തിനായി എല്ലാ ഒരുക്കവും നടത്തിയ ശേഷം