Bahrain - Page 90

എത്ര കൗശലത്തിൽ മൂടി വച്ചാലും സത്യം ഒരുനാൾ പുറത്തുവരും; കാണാതെ പോയ പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുത്തപ്പോൾ എല്ലാം തുറന്നുപറഞ്ഞു; പതിനാലുകാരിയെ പീഡിപ്പിച്ചത് അച്ഛനും അമ്മയുടെ കാമുകനും അയൽ വാസികളും ചേർന്ന്; ആരെയും രോഷം കൊള്ളിക്കുന്ന തെന്മലയിലെ കൊടുംക്രൂരതയ്ക്ക് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അമ്മ തന്നെ
ഗൾഫിലേക്ക് കൊണ്ടുപോയ 19 കാരിക്ക് കാണേണ്ടിവന്നത് ഭർത്താവും കൂട്ടുകാരനുമായുള്ള വഴിവിട്ട ബന്ധം; തന്നോട് താൽപര്യമില്ലെന്നും ആണുങ്ങളോടാണ് താൽപര്യമെന്നും യുവതി; കൂട്ടുകാരനുമായി കിടക്ക പങ്കിട്ടാൽ നാലുലക്ഷം കിട്ടുമെന്ന് പറഞ്ഞ് പീഡനവും; മൊബൈലിൽ ഭർത്താവിന്റെ രതിവൈകൃത ദൃശ്യങ്ങൾ കണ്ടതുൾപ്പെടെ വെളിപ്പെടുത്തി ഹൊസ്ദുർഗ് പൊലീസിൽ പരാതി
ക്ലാർക്കിന്റെ ജോലിയിൽ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക് യെദ്യൂരപ്പ എത്തിയത് പയറ്റിത്തെളിഞ്ഞ ചേകവനായി; ലിംഗായത്ത് വിഭാഗത്തെ ഒപ്പം നിർത്തിയുള്ള സമുദായ രാഷ്ട്രീയ തന്ത്രങ്ങൾ ബിജെപിയെ കന്നഡ മണ്ണിൽ കരുത്തരാക്കി; കുമാരസ്വാമിയാൽ അപമാനിതനായും സ്വന്തം പാർട്ടി പുറത്താക്കിയിട്ടും കരുത്തനായി തിരികെയെത്തി മുഖ്യമന്ത്രി കസേര തിരിച്ചു പിടിച്ച യെഡ്ഡിക്ക് ഇത് മധുരപ്രതികാരത്തിന്റെ വേള
എടപ്പാളിൽ ജുവലറി മുതലാളിയുടെ തിയേറ്റർ പീഡനക്കേസിൽ ചൈൽഡ് ലൈനിന് എതിരെയും അന്വേഷണം; കേസെടുക്കാൻ അലംഭാവം കാണിച്ചതിൽ ഡിവൈഎസ്‌പിയെ ഒഴിവാക്കി എസ്‌ഐക്കെതിരെ മാത്രം നടപടി ഒതുക്കിയതും ചർച്ചയാകുന്നു; പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുമായി പൊലീസ്; ദൃശ്യങ്ങളടങ്ങിയ ഒറിജിനൽ ഹാർഡ് ഡിസ്‌ക് കോടതിക്ക് കൈമാറി
ഭർതൃപിതാവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും 11000 രൂപ കാണാതായി; പണം എടുത്തത് ആരെന്ന് അറിഞ്ഞതോടെ ഭർത്താവിന്റെ ശാസന; ബന്ധുക്കളും ഒറ്റപ്പെടുത്തി; കുട്ടികളേയും ഭാര്യയേയും ഉപേക്ഷിക്കുമെന്ന ഭീഷണിയും കാര്യമായെടുത്തു; ഗൾഫിലേക്ക് കൊണ്ടുപോകാൻ  ഖൈസ് എത്തിയെങ്കിലും വിശ്വാസം വന്നില്ല; നാദാപുരത്ത് മകളെ ബക്കറ്റിൽ മുക്കി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറയുടെ കുറ്റസമ്മതം ഇങ്ങനെ
കണ്ണിപ്പൊയിൽ ബാബുവിനെ കൊന്നവരെ പുതുച്ചേരി പൊലീസ് അറസ്റ്റുചെയ്തപ്പോഴും ഷമേജിന്റെ ഘാതകരെ കണ്ടെത്താതെ കേരള പൊലീസ്; അഡ്ജസ്റ്റ്‌മെന്റ് അറസ്റ്റ് നടത്താൻ സിപിഎമ്മിനൊപ്പം പൊലീസ് ഒത്തുകളിക്കുന്നെന്ന ആക്ഷേപവുമായി ബിജെപി; കേസ് അട്ടിമറി നീക്കത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
എഫ്‌ഐആർ ഇട്ടപ്പോൾ മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടേയും പേരുപറഞ്ഞ് തട്ടിപ്പുനടത്തിയെന്ന ഭാഗം വെട്ടി; സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ സഹോദരനെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ അറസ്റ്റുചെയ്‌തെങ്കിലും മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്‌തെന്ന കുറ്റമില്ല; പി സതീശനെ രക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം
സിപിഎം പ്രവർത്തകൻ ബാബുവിനെ കൊന്ന കേസിൽ അറസ്റ്റിലായ ശ്യാംജിത്ത് ഒരാഴ്ച മുമ്പ് പിറന്നാൾ ആഘോഷിക്കാൻ വടിവാൾ കൊണ്ട് കേക്ക് മറിച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി; ആർ എസ് എസിന് വേണ്ടി ക്വട്ടേഷൻ എടുത്ത് ശീലിച്ച 23കാരന്റെ പേരിൽ 13 കേസുകളെന്ന് പൊലീസ്
കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്ന മട്ടിൽ വിളിച്ചുകൊണ്ടുപോയി; മൂന്നുവയസ്സുള്ള മകളെയും ഒന്നരവയസ്സുള്ള മകനെയും ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച് പെറ്റമ്മ; പുതിയ കളിയാണെന്ന് പറഞ്ഞ് കൈകാലുകൾ ബന്ധിച്ച് ബക്കറ്റിൽ താഴ്‌ത്തിയ മകൾ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; കൊടുംക്രൂരതയ്ക്ക് ശേഷം നാദാപുരത്ത് ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയുടെ ഭാര്യയെ അറസ്റ്റുചെയ്ത് പൊലീസ്
ആടിനെ വാങ്ങാൻ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി തനിയെ: കുടിവെള്ളം ചോദിച്ച് അകത്തു കയറി ഇറച്ചി കച്ചവടക്കാരൻ; അടുക്കയിലെത്തിയപ്പോൾ കടന്നു പിടിച്ച് ബലാൽക്കാരത്തിന് ശ്രമം; പെൺകുട്ടി അലറി വിളിച്ചതോടെ ഇറങ്ങിയോടിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി കൊടുമൺ പൊലീസ്
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; സ്‌നേഹ കൂടാരത്തിന്റെ ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ