Bahrain - Page 91

കശുവണ്ടിക്കമ്പനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാൻ ഏറെ പ്രയാസപ്പെട്ടു; ഇവിടെനിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ചില പുരുഷന്മാരുടെ അരികിലെത്തിച്ചത്; പണം കിട്ടിയതിനാൽ അതിൽപ്പെട്ടു; അപ്പോൾ മകളൊരു പ്രശ്‌നമാകുമെന്ന് തോന്നിയപ്പോൾ കൊലപാതകം; ഇളയമകളുടെ പിതൃത്വത്തിൽ സംശയിച്ച് മുൻ ഭർത്താവ് എലിവിഷം കുടിപ്പിച്ചെന്നും വെളിപ്പെടുത്തൽ; കീർത്തനയുടെ മരണത്തിൽ കിഷോറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; പിണറായി കൊലയിൽ സൗമ്യയുടെ കുറ്റസമ്മതം ഇങ്ങനെ
അവിഹിതം കണ്ട് നിലവിളിച്ച ഐശ്വര്യയെ കൊല്ലാൻ ഉപദേശിച്ചത് കൂടെയുണ്ടായിരുന്ന യുവാവ്; എലിവിഷം വാങ്ങി നൽകിയത് കാമുകനുമല്ല; സാമ്പത്തിക ഇടപാടുകളിൽ കളക്ഷൻ ഏജന്റിനെ സ്വാധീനിക്കാനായി വിഷം നൽകിയത് അറുപതുകാരൻ; എല്ലാം ചെയ്തത് ഒറ്റയ്‌ക്കെന്ന മൊഴി ഇഷ്ടക്കാരനെ രക്ഷിക്കാനുള്ള അടവ് മാത്രം; രണ്ട് മക്കളുടെ ഫോട്ടയുണ്ടാക്കി മാലയിട്ടത് പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രമെന്ന് തിരിച്ചറിവ്; പിണറായി കൊലയിൽ സൗമ്യയുടെ ക്രൂരതയുടെ നിഗൂഡതകൾ തേടി പൊലീസ്
കോവളത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; വകവരുത്തിയത് കണ്ടൽക്കാട് നിറഞ്ഞ ചതുപ്പിൽ ശ്വാസംമുട്ടിച്ചോ? മയക്കുമരുന്ന് മാഫിയയെ സംശയ നിഴലിൽ നിർത്തി അന്വേഷണം; കോവളത്തെ രണ്ട് യുവാക്കളുടെ തിരോധാനവും സംശയാസ്പദം; വിദേശിയെ കൊന്നത് തന്നെന്ന് ഉറപ്പിച്ച് പറഞ്ഞ് മെഡിക്കൽ സംഘവും; എസ് പിയും സംഘവും കോട്ടയത്ത് എത്തിയത് ക്വട്ടേഷൻ സാധ്യതകൾ പരിശോധിക്കാനോ? കേരളത്തെ മാനംകെടുത്തിയ ക്രുരതയിൽ കരുതലോടെ അന്വേഷണവുമായി പൊലീസ്
മാനസിക വിഭ്രാന്തി ആരോപിച്ച് നിർബന്ധപുർവ്വം കയറ്റി അയച്ചിട്ടും ആൻഡ്രൂസ് ഉടൻ തിരികെ എത്തി; ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും അന്വേഷണ പരിധിയിൽ; സഹോദരിയുടെ വിശദീകരണങ്ങളിലും വ്യക്തത വരുത്താനുറച്ച് ഐജി മനോജ് എബ്രഹാം; കോവളത്തെ ദുരൂഹക്കൊലയിൽ വാദി പ്രതിയാവുമോ?
യാത്രാവിലക്കുള്ള നൃത്താധ്യാപികയേയും മുൻ ഭർത്താവിനേയും വിട്ടു നൽകാനാവില്ലെന്ന് ഖത്തർ; ഇന്റർപോളിന്റെ സഹായത്തോടെ സത്താറിനെ അറസ്റ്റ് ചെയ്യിക്കാനുറച്ച് കരുനീക്കം; മടവൂരിൽ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ അലിഭായിയെ അക്രമിക്കാനൊരുങ്ങി നാട്ടുകാരും; സാലിഹിന്റെ ചിക്കൻപോക്‌സ് പിടിപെട്ട് പൊലീസുകാർ; റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ സമയബന്ധിത കുറ്റപത്രം നൽകാൻ പൊലീസ്
ഭാര്യയുമായി ബൈക്കിൽ വരവേ ജീപ്പ് വട്ടം വച്ച് തടഞ്ഞ് നിർത്തി ചവിട്ടി വീഴ്‌ത്തി; പിടിവലിക്കിടെ ഭാര്യയെ കനാലിലേക്ക് തള്ളിയിട്ടു; ക്രൂരമായി തല്ലിച്ചതച്ച ശേഷം പച്ചയ്ക്ക് കത്തിക്കുമെന്നും ഭീഷണി; കോതമംഗലം പുളിന്താനത്ത് അക്രമിസംഘത്തിന്റെ ആക്രമണത്തിനിരയായ ദമ്പതികൾ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ
ഉറ്റവരുടെ കൊലപാതകം ഒറ്റയ്ക്ക് നടത്തിയതെന്ന മൊഴിയിൽ ഉറച്ച് സൗമ്യ; കസ്റ്റഡിയിലായ ചെറുപ്പക്കാരെ രക്ഷപ്പെടുത്താനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; രണ്ടു യുവാക്കൾക്കൊപ്പം നഗ്നയായി കിടപ്പറയിൽ കിടക്കുന്നത് മകൾ കണ്ടതാണ് കൊലപാതകപരമ്പരയുടെ തുടക്കമെന്നും പൊട്ടിക്കരഞ്ഞുകൊണ്ടുള്ള മൊഴി; പടന്നക്കരയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ കൂക്കിവിളി; സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തലശേരി കോടതി
ഫോറിൻസിക് പരിശോധനാ ഫലം ലഭ്യമാകാൻ ഒന്നര വർഷമെടുക്കുമെന്നാണത്രെ! തലയേക്കേറ്റ ക്ഷതം മരണകാരണമന്ന് അറിഞ്ഞിട്ടും അന്വേഷണം തുടങ്ങാതെ പൊലീസും; പാലായിലെ ടീച്ചർക്ക് ഹൈദരബാദിൽ സംഭവിച്ചത് എന്ത്? രേണു ടീച്ചറുടെ മരണത്തിൽ ദുരൂഹതകൾ ഏറെ; അന്വേഷണം വഴിമുട്ടിയെന്ന് ആരോപിച്ച് ബന്ധുക്കൾ
വാക്ക് ഇൻ ഇന്റർവ്യൂവിന് രേഖകൾ ഒന്നുമില്ലാതെ എത്തിയപ്പോൾ ഹാജരാക്കാൻ സമയം നൽകി സഹായം; ആവശ്യപ്പെട്ട അടിസ്ഥാന യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാഞ്ഞിട്ടും പത്തിൽ പത്ത് വെയിറ്റേജും നൽകി; എൽബിഎസ് സെന്ററിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി എല്ലാം വളച്ചൊടിച്ച് നിയമനം; യഥാർത്ഥത്തിൽ നിയമനം കിട്ടേണ്ട വിദ്യാർത്ഥി പരാതിയുമായി എത്തിയപ്പോൾ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
എറണാകുളത്തേക്ക് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച വികലാംഗൻ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചു; വണ്ടി നിർത്തിയപ്പോഴേക്കും മുതുകിലും കൈയിലും എല്ലാം മുറിവുണ്ടാക്കിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു; ആശുപത്രിയിൽ ചികിത്സ തേടിയ സനോഷിന്റെ ശരീരത്തിൽ 23 തുന്നൽ: ഇനിയാർക്കും രാത്രിയിൽ ലിഫ്റ്റ് കൊടുക്കരുതെന്ന ഉപദേശവുമായി അക്രമത്തിനിരയായ യുവാവ്
ഞാൻ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാൻ എന്ന് വാട്സാപ്പ് വഴി വോയിസ് മെസ്സേജ്; ഭാര്യ പ്രസവിച്ച വിവരം വൈകിയറിഞ്ഞ അമ്മവാനോടുള്ള മരുമകന്റെ പ്രതികരണം വൈരാഗ്യം ഇരട്ടിയാക്കി; സ്വയം രക്ഷയ്ക്കായി കരുതിയ കത്തി കുത്തിയിറക്കി വൈരാഗ്യം തീർത്തു; ഗോവിന്ദൻസ് ആശുപത്രിയിലെ കൊലയിൽ നിറയുന്നത് കുടുംബ വഴക്ക് തന്നെ; കൃഷ്ണകുമാർ കൊലയിൽ കുറ്റസമ്മതം നടത്തി ഉദയകുമാർ
ലിഗയുടേതുകൊലപാതകം തന്നെ; ലാത്വിയൻ യുവതിയുടേത് ശ്വാസം മുട്ടി കൊലയെന്ന പ്രാഥമിക വിലയിരുത്തലിൽ ഫോറൻസിക് ഡോക്ടർമാർ; മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ കണ്ടെത്തൽ പൊളിക്കുന്നത് ഒതളങ്ങ കഴിച്ചുള്ള മരണമെന്ന പൊലീസ് വാദം; മാനഭംഗ കൊലയാണോ എന്ന് തിരിച്ചറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്ത് ഐജി മനോജ് എബ്രഹാം; വിദേശ വനിതയുടെ മരണത്തിൽ ഇനി കേരളത്തിന് തലകുനിക്കാം