Bahrain - Page 92

പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകളൊരുക്കാനുള്ള പൊലീസ് ശ്രമം വിവാദമായപ്പോൾ നടപടി; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ മുഖ്യ പ്രതി മൊയ്തീൻ കുട്ടിക്കും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും; മുഖ്യപ്രതിക്കെതിരെ പോക്‌സോയിലെ ഗൗരവമേറിയ വകുപ്പുകൾ;  ചങ്ങരംകുളം എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി; നടപടി ഡിജിപിയുടെ ഉത്തരവിനെ തുടർന്ന്
സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണകുറ്റവും ഗാർഹിക പീഡനവും; ഡൽഹി പൊലീസിന്റേത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളെന്ന് തിരുവനന്തപുരം എംപി; നേതാവിനെ അറസ്റ്റ് ചെയ്യില്ലെന്ന് സൂചന; കുറ്റപത്രം റദ്ദാക്കാൻ നിയമ പോരാട്ടത്തിന് ശശി തരൂർ
സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം; തിരുവനന്തപുരം എംപിക്കെതിരെ ചുമത്തിയിരിക്കുന്നത് ആത്മഹത്യാ പ്രേരണയും ഗാർഹിക പീഡനവും; ഡൽഹി ലീലാ ഹോട്ടലിലെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിൽ ഡൽഹി പൊലീസ്; കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയത് 13 കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; കുറ്റപത്രം അപഹാസ്യമെന്ന് പ്രതികരിച്ച് തരൂർ
ദീർഘനാളത്തെ വ്യക്തിവൈരാഗ്യം വിഷവൃക്ഷം പോലെ വളർന്നു; പക മൂത്തപ്പോൾ സുനീഷും രജീഷും ചേർന്ന് പദ്ധതിയിട്ടു; ആർഎസ്എസ് ബന്ധത്തെക്കാളേറെ ബാബുവിനോടുള്ള വിദ്വേഷം പ്രതികൾക്ക് കൊലപാതകത്തിന് പ്രേരണയായി; മാഹിയിലേത് രാഷ്ട്രീയ കൊലപാതകമെന്ന കേരള പൊലീസിന്റെ വാദത്തെ തള്ളി പുതുച്ചേരി പൊലീസിന്റെ കണ്ടെത്തൽ
നിക്കാഹ് കഴിഞ്ഞത് അഞ്ച് വർഷം മുമ്പ്; പിരിഞ്ഞ താമസം തുടങ്ങിയത് ഒൻപത് മാസം മുമ്പ്; ആദ്യ ശമ്പളവുമായെത്തിയ യുവതിയെ കാത്തിരുന്നത് ഭർത്താവിന്റെ കൊലക്കത്തി; നിനക്കെന്ന വേണ്ടല്ലേടീ എന്നലറിക്കൊണ്ട് വയറ്റിൽ കത്തി കുത്തി കയറ്റി; സുമിനയെ വകവരുത്തിയ നിഷാദ് സംശയ രോഗി
ഏത് കാര്യത്തിനും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ജന പ്രതിനിധി; രക്തം ഛർദ്ധിച്ചു മരിച്ചത് ആരോ നൽകിയ മദ്യം കുടിച്ച ശേഷം; വണ്ടൻ മേട്ടിലെ പഞ്ചായത്തംഗത്തിന്റെ മരണത്തിൽ ദുരൂഹത; അന്വേഷണത്തിന് പൊലീസ്
കുറ്റപത്രം സമർപ്പിച്ചാലും ഏത് നിമിഷവും അറസ്റ്റ് ചെയ്യാം; ചാർജ് ചെയ്തിരിക്കുന്നത് 13 വർഷം വരെ തടവ് ലഭിക്കാവുന്ന രണ്ട് കുറ്റങ്ങൾ; ആത്മഹത്യ പ്രേരണയ്ക്ക് പത്ത് വർഷം വരെയും ഗാർഹിക പീഡനത്തിന് മൂന്ന് വർഷം വരേയും തടവ് ലഭിക്കാം; സുനന്ദയുടെ പത്രസമ്മേളനവും മൊഴികളും തെളിവാകും; ശശി തരൂർ നേരിടുന്നത് ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണം
മനോദൗർബല്യമുള്ള വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകനെ രക്ഷിക്കാൻ പൊലീസ് ശ്രമം; കേസ് ഒത്തു തീർപ്പാക്കിയില്ലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതിയെ പിടികൂടിയ മകനെ ഭീഷണിപ്പെടുത്തി; നാട്ടുകാർ പ്രതിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു മതിലകം പൊലീസ്
വിവാഹ ദിവസം കസ്റ്റഡിയിലെടുത്ത ജെറിൻ സുരേഷ് ബാബു കൊലപാതകത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ്; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചെന്ന് അന്വേഷണ സംഘം; താലി ചാർത്തിയില്ലെങ്കിലും ജെറിന്റെ വീട്ടിൽ താമസം തുടങ്ങിയ പ്രതിശ്രുതവധു വരനായി ഇനിയും കാത്തിരിക്കേണ്ടി വരും; രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിലായതോടെ പ്രതികൾ ഉടൻ പിടിയിലായേക്കും
അബദ്ധം പറ്റി പോയെന്ന് പറഞ്ഞ് മൊയ്തീൻകുട്ടി; യുവതിയും കുട്ടിയും താമസിക്കുന്ന വാടക വീട്ടിൽ വച്ച് രണ്ട് വട്ടം അപമര്യാദയായി പെരുമാറിയെന്ന് റിമാൻഡ് റിപ്പോർട്ട്; വിദേശത്തേക്ക് മുങ്ങാൻ തുനിഞ്ഞ ജുവല്ലറി ബിസിനസുകാരനായ ബാലപീഡകൻ പിൻവാങ്ങിയത് നാട്ടിലെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന നിയമോപദേശം ലഭിച്ചതോടെ; എടപ്പാളിൽ വെച്ച് യുവതിയെ കണ്ടത് സ്‌പെയർപാർട്‌സ് വാങ്ങി ബെൻസു കാറിൽ മടങ്ങവേ
ബന്ധു പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ബാലസംരക്ഷണ കേന്ദ്രത്തിലാക്കിയ പന്ത്രണ്ടുകാരിയെ പരീക്ഷാ സമയത്ത് കടത്തി കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; പീഡകനെ ഇനിയും അറസ്റ്റ് ചെയ്യാത്ത പൊലീസ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയിട്ടും അനങ്ങിയില്ല; മലപ്പുറത്തെ പൊലീസിനെ മര്യാദ പഠിപ്പിക്കാൻ പിണറായിക്ക് കഴിയുമോ?
ജെസ്‌നയെ കണ്ടവർ ഓരോ ദിവസവും പെരുകുന്നു; ഒരു സൂചനയും ഗുണം ചെയ്യുന്നില്ലെന്നറിഞ്ഞ് പൊലീസ്; സുൽത്താൻ ബത്തേരിയിൽ നടത്തിയ അന്വേഷണവും വിഫലം; മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി എവിടെയെന്ന് ഒരു സൂചനയുമില്ലാതെ പൊലീസ്