Marketing Featureകുഞ്ഞിക്കണ്ണന്റേയും ഭാര്യ കമലയുടേയും മരണം അലൂമിനിയം ഫോസ്ഫേറ്റ് ശരീരത്തിലെത്തി; രണ്ടാമത്തെ മകളുടെ മരണത്തിന് കാരണവും വിഷം തന്നെ; ആദ്യം മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും; മരിച്ചവർക്ക് വിഷം നൽകിയതിനു പിന്നിൽ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാൾക്ക് പങ്കുണ്ടെന്ന് സംശയിച്ച് അന്വേഷണം; ആശുപത്രിയിലുള്ള സൗമ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും; ആൺ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; പിണറായിയിലെ ദുരൂഹമരണങ്ങളുടെ ചുരുൾ അഴിയുന്നു24 April 2018 10:18 AM IST
Marketing Featureക്വതയിലെ പീഡനം ചർച്ചയാക്കാൻ ആദ്യമുണ്ടാക്കിയത് ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് ഗ്രൂപ്പ്; വോയ്സ് ഓഫ് യൂത്തെന്ന് പേരുമാറ്റി ഹർത്താലിന് ആഹ്വാനം ചെയ്തു; മുസ്ലിം മതമൗലിക സംഘങ്ങൾ ചതിക്കുഴിയിൽ വീണെന്ന് കണ്ടപ്പോൾ സൂപ്പർ അഡ്മിനിലൂടെ കലാപാഹ്വാനവും; വാട്സ് ആപ്പ് ഹർത്താലിലെ ഗൂഢാലോചന അന്വേഷിക്കാൻ ഐജി ശ്രീജിത്ത്; പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും24 April 2018 9:36 AM IST
Marketing Featureപൊലീസിനെ കൂടുതൽ പഠിപ്പിക്കാൻ നോക്കിയാൽ കേസ് ഫയൽ ക്ലോസ് ചെയ്യുമെന്നു ഡിജിപി ആക്രോശിച്ചുവോ? ആരോപണങ്ങൾ നിഷേധിച്ച് ലോക്നാഥ് ബെഹ്റ; ഐജിയുടെ അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ച് ഇലീസും കുടുംബവും; ലിഗയുടെ മരണത്തിൽ തൽകാലം സിബിഐ അന്വേഷണം ആവശ്യപ്പെടില്ല; പേരുദോഷം മാറ്റാൻ അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശിച്ച് ആഭ്യന്തര വകുപ്പ്24 April 2018 9:22 AM IST
Marketing Featureവരാപ്പുഴയിലെ പൊലീസിനെതിരെ കളിച്ചെന്ന സംശയം പ്രകോപനമുണ്ടാക്കി; ദുബായ്, സിംഗപൂർ യാത്രക്കൾ സാക്ഷികളെ സ്വാധീനിക്കാനെന്ന വാദവമായി പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്; ദിലീപിന്റെ വിദേശയാത്ര മുടക്കാനുറച്ച് കരുനീക്കങ്ങൾ; പാസ്പോർട്ട് സ്ഥിരമായി വേണമെന്ന വാദമുന്നയിച്ച് സൂപ്പർതാരവും24 April 2018 7:51 AM IST
Marketing Featureപിണറായി പഞ്ചായത്തിലെ മരണപരമ്പരയിൽ വില്ലൻ വിഷം തന്നെയെന്ന് തെളിഞ്ഞതിന് പിന്നാലെ എട്ടുവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം; നടപടി കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ; ഭക്ഷണമോ മരുന്നോ വഴി നാലുപേരുടെ ഉള്ളിലും വിഷം ചെന്നതായി സംശയം; ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലായ യുവതി സുഖം പ്രാപിച്ചതോടെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്23 April 2018 10:26 PM IST
Marketing Featureബ്യൂട്ടി പാർലർ തുടങ്ങാൻ മോഹിച്ചിരിക്കെ നോട്ടുനിരോധനവും ജിഎസ്ടിയും ഇരുട്ടടിയായി; സാമ്പത്തിക പ്രശ്നങ്ങൾക്കിടെ മകളെ ബന്ധുക്കൾ കൊണ്ടുപോയത് മാനസികമായി തളർത്തി; ആശ്വാസവാക്കുകളുമായി വിവാഹം കഴിക്കാനെത്തിയ യുവാവ് വിവാഹിതനെന്നും അറിഞ്ഞു; സീരിയൽ നടി കവിത ജീവനൊടുക്കിയത് താങ്ങാനാവാത്ത ജീവിത ദുരിതങ്ങൾ മൂലം23 April 2018 4:48 PM IST
Marketing Featureനാട്ടിൻപുറത്തെ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തെന്നോ? പകൽ പോലും ആരും വരാത്ത വിജനസ്ഥലത്ത് അവൾ ഒറ്റയ്ക്ക് എത്തിയെന്നോ? പണമൊന്നുമില്ലാതെ അവൾ പുതിയ ജാക്കറ്റ് വാങ്ങിയെന്നോ? പ്രധാന തെളിവായ മുൻവശത്തെ പല്ലുകളും കാണ്മാനില്ല; ലിഗ സ്ക്രോമാന്റെ മരണം ആത്മഹത്യയെന്ന് വിധിയെഴുതാനാണ് പൊലീസിന് തിടുക്കമെങ്കിൽ റീപോസ്റ്റുമോർട്ടം ആവശ്യപ്പെടുമെന്ന് സഹോദരി ഇൽസി23 April 2018 4:09 PM IST
Marketing Featureട്രെയിനിൽ ഉറങ്ങി കിടന്ന ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാൻ ബിജെപി നേതാവിന്റെ ശ്രമം; പെൺകുട്ടിയുടെ നിലവിളികേട്ട് ബന്ധുക്കൾ ഉണർന്നപ്പോൾ ഉന്നത ബന്ധം പറഞ്ഞ് വീട്ടുകാർക്ക് നേരെ ഭീഷണിയും: പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അറസ്റ്റിലായത് ചെന്നൈയിലെ പ്രമുഖ അഭിഭാഷകനായ ബിജെപി നേതാവ്23 April 2018 12:51 PM IST
Marketing Featureആദ്യകുഞ്ഞ് ജനിച്ചതിന് പിന്നാലെ അടുത്ത കുഞ്ഞ് ഉടനെ വേണ്ടെന്ന് തീരുമാനിച്ചു; വീണ്ടും ഗർഭിണിയായതോടെ അബോർഷന് ആശുപത്രിയിൽ ചെന്നെങ്കിലും സമ്മതിച്ചില്ല; ജനിച്ചയുടൻ കുഞ്ഞിന്റെ ജീവനെടുക്കാൻ തീരുമാനിച്ചത് അമ്മയും അമ്മൂമ്മയും ചേർന്ന്; വീട്ടിൽ രക്തംകണ്ട് ഭർത്താവ് ചോദിച്ചപ്പോൾ പറഞ്ഞത് അബോർഷൻ ആയെന്നും കുഞ്ഞിനെ കളഞ്ഞെന്നും; കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയത് പെറ്റമ്മ തന്നെ23 April 2018 12:14 PM IST
Marketing Featureബിസ്കറ്റ് വാങ്ങാനായി വീട്ടിൽ നിന്നും പോയ ആറു വയസ്സുകാരിയെ 25കാരൻ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി; മരിച്ചെന്നു കരുതി ഉപേക്ഷിച്ച കുട്ടിയെ കണ്ടെത്തിയത് ദീർഘ നേരത്തെ തിരച്ചിലിനൊടുവിൽ സ്കൂൾ കോമ്പൗണ്ടിൽ നിന്നും: തലയ്ക്കും നെഞ്ചിനും പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു23 April 2018 12:04 PM IST
Marketing Featureപിണറായി പഞ്ചായത്തിനെ ദുരൂഹതയിലാഴ്ത്തിയ മരണ പരമ്പരയിൽ വില്ലൻ വിഷംതന്നെ; ഭക്ഷണത്തിലൂടെയോ മരുന്നിലൂടെയോ വിഷാംശം അകത്തുചെന്നതായി സൂചന; ഛർദ്ദിൽ ബാധിച്ച് പിഞ്ചുകുഞ്ഞടക്കം നാലുപേർ മരിച്ച സംഭവത്തിൽ എട്ടുവയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ പൊലീസ്; കുടുംബത്തിൽ ശേഷിക്കുന്ന വീട്ടമ്മ ആശുപത്രിയിൽ തന്നെ23 April 2018 11:08 AM IST
Marketing Featureമൃതദേഹത്തിന് 40 ദിവസത്തിലേറെ പഴക്കം; അഴുകിയ ശരീരത്തിൽ പരിക്കും പോറലുമില്ലെന്ന കണ്ടെത്തൽ വിചിത്രം; മൃതദേഹം പഴകിയപ്പോൾ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ്; ഒരു പാദവും വേർപെട്ടിരുന്നുവെന്നും വെളിപ്പെടുത്തൽ; സഹോദരിയുടേതുകൊലപാതകമെന്ന് സംശയിച്ച് ഇൽസി സ്ക്രൊമേന; പേരുദോഷം ഒഴിവാക്കാൻ കോവളത്ത് നിന്ന് കാണാതായ ലിഗയുടേത് ആത്മഹത്യയാക്കി മാറ്റാൻ അന്വേഷണ സംഘം23 April 2018 7:32 AM IST