Bahrain - Page 94

ഗൾഫിലിരുന്ന് സൈബർ യുദ്ധം നടത്തി തഴമ്പിച്ചവർ അവധിക്കെത്തിയപ്പോൾ രണ്ടും കൽപ്പിച്ച് തെരുവിലിറങ്ങി; പൊലീസ് വല വീശിയതോടെ യാത്ര മുടങ്ങുമെന്ന് ആശങ്കപ്പെട്ട് നിരവധി പ്രവാസികൾ; അവധി റദ്ദാക്കി പലരും മടങ്ങി; അറസ്റ്റ് ചെയ്യപ്പെട്ട പലരും വിവാഹം നിശ്ചയിച്ചവർ; വാട്‌സ് ആപ്പ് ഹർത്താലുകാരെ വിടാതെ പൊലീസ് പിന്തുടർന്നപ്പോൾ വെള്ളം കുടിക്കുന്നത് അനേകം നിരപരാധികളും
തിരമാല ആഞ്ഞു വീശിയത് അശ്വനിയും കുടുംബവും മുട്ടോളം വെള്ളത്തിൽ നിൽക്കുമ്പോൾ; മറിഞ്ഞു വീണ മൂന്നു പേരെ ലൈഫ് ഗാർഡുമാർ രക്ഷിച്ചെങ്കിലും അടുത്ത തിരയിൽ ഒരാൾ മാത്രം അപ്രത്യക്ഷമായി: മാള എഞ്ചിനീയറിങ് കോളേജിലെ മിടുക്കിയായ വിദ്യാർത്ഥിനിയുടെ മൃതദേഹം ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ തീരത്തടിഞ്ഞു
കഴുത്തിൽ ആഴത്തിൽ മുറിവുകളും വാരിയെല്ല് ഒടിഞ്ഞ നിലയിലും; റാന്നിയിൽ ആദിവാസി യുവാവ് റോഡരികിൽ മരിച്ച നിലയിൽ; പുറത്താകെ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെ കൊലപാതകമെന്ന് സംശയം; സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് നാളെ റാന്നി താലൂക്കിൽ  ബിജെപി ഹർത്താൽ
വേദമന്ത്രങ്ങൾ ഉരുവിട്ട കുട്ടിക്കാലം ഇന്ന് ഓർമകളിൽ മാത്രം; ചെന്നൈയിൽ ജനിച്ച തെലുങ്കൻ പഠിച്ചതും പ്രയോഗിച്ചതും കമ്യൂണിസം; ഭിന്ന സ്വരങ്ങളെയും പാട്ടിലാക്കി രണ്ടാം വട്ടം പാർട്ടിയുടെ അമരത്തെത്തുമ്പോൾ യെച്ചൂരിയെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ഹിമാലയം; 22 ാം പാർട്ടി കോൺഗ്രസിൽ ഐക്യകാഹളം മുഴക്കി അണികളെ ആവേശം കൊള്ളിച്ച സിപിഎം ജനറൽ സെക്രട്ടറിയുടെ യഥാർഥ പരീക്ഷണം അടുത്ത പൊതുതിരഞ്ഞെടുപ്പ്
ഒരുകുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയതിന് പിന്നാലെ സമീപവാസിയായ യുവതിയുടെയും ആത്മഹത്യാശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ; കോതമംഗലത്ത് പോത്താനിക്കാടിനെ നടുക്കിയ ദുരന്തത്തിന് പിന്നിൽ കുടുംബങ്ങൾ തമ്മിലെ തർക്കം സംശയിച്ച് നാട്ടുകാർ
വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിനു സമാനമായ സ്ഥലം; ഉപ്പുരസമില്ലാത്ത വെള്ളവും ബോട്ടുയാത്രയും; പ്രത്യേക ആകൃതിയുള്ള സ്ഥലത്തു ലിഗയുണ്ടെന്ന് വെളിപ്പെടുത്തി അതീന്ദ്രിയ ജ്ഞാനമുള്ള സ്ത്രീ; റഷ്യൻ പ്രവചനക്കാരി നിർദ്ദേശിച്ചതു പ്രകാരം ഇപ്പോൾ മൃതദേഹം കിടക്കുന്ന സ്ഥലത്തിന് സമീപംവരെ തിരഞ്ഞെത്തിയെന്ന് ലിഗയുടെ സഹോദരി
പൊലീസിനെക്കാൾ അംഗബലം നമുക്കുണ്ടെങ്കിൽ എവിടെയും സമരം നടത്താം; രണ്ടു മേഖലകളായി തിരിച്ചാൽ എല്ലാം എളുപ്പത്തിൽ നടക്കും: ഹർത്താൽ ആഹ്വാനമെന്ന പ്‌ളാൻ എ വിജയിച്ചാൽ തൊട്ടുപിന്നാലെ കലാപത്തിനായി പ്‌ളാൻ ബിയും കരുതിവച്ച് ആസൂത്രണം നടന്നതായി ശബ്ദസന്ദേശം ; മലബാറിലെ കലാപം സംസ്ഥാനമൊട്ടുക്ക് വ്യാപിക്കുമെന്ന് സ്വപ്‌നംകണ്ട് അമർനാഥും കൂട്ടരും; ആർഎസിനോടുള്ള ദേഷ്യം തീർക്കാൻ നൽകിയ പോസ്റ്റിന് ഉണ്ടായ പ്രതികരണം ആവേശമായി; ഹർത്താലിനും കലാപത്തിനും ആസൂത്രണം നടത്തിയത് വെറും 48 മണിക്കൂർ കൊണ്ട്
ഒരൊറ്റ ഹർത്താലോടെ വാട്‌സ് ആപ്പ് അഡ്‌മിൻ ആകുന്നത് ക്രിമിനൽ കുറ്റമായി! അഡ്‌മിന്മാർ കൂട്ടരാജിവെച്ച് തടിതപ്പുന്നു; വാട്‌സ്ആപ് ഗ്രൂപ്പുകളിൽ പൊലീസ് പരിശോധന കർശനമാക്കിയോടെ ഒറ്റയടിക്ക് കേരളത്തിൽ അപ്രത്യക്ഷമായത് നിരവധി കൂട്ടായ്മകൾ; കളിതമാശകൾ പോലും കാര്യമാകുമോ എന്നു ഭയപ്പാടിൽ അഡ്‌മിന്മാർ
നാട്ടുകാർ പോലും പോകാത്ത പനത്തുറയാറിന് സമീപത്തെ ആ കുറ്റിക്കാട്ടിൽ ലിഗ എങ്ങനെയെത്തി? ശരീരത്തിലുള്ള ജാക്കറ്റും സമീപത്തു കണ്ട ചെരുപ്പും ആരുടേതെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തത് ദുരൂഹത വർദ്ധിക്കുന്നു; കൊലപാതകമാണെന്ന ആരോപണം ഉന്നയിക്കാൻ സഹോദരി ഇൽസയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധി; സാധ്യതകൾ തള്ളാതെ ശാസ്ത്രീയ അന്വേഷണത്തിന്റെ വഴിയിൽ നീങ്ങാൻ പൊലീസ്
നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ തിരുവനന്തപുരത്താണോ വിമാനം ഇറങ്ങുന്നത്? എങ്കിൽ രണ്ട് ലിറ്റർ മദ്യം ഇപ്പോഴും വാങ്ങി ബാഗിൽ വെച്ചോളൂ; തലസ്ഥാനത്തെ ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴു വീണതോടെ ആറ്റുനോറ്റ് നാട്ടിൽ പോകുന്നവർക്ക് കടുത്ത നിരാശ; നിങ്ങളുടെ ക്വാട്ടയിൽ സ്‌കോച്ച് വാങ്ങാൻ പറ്റാതെ വരുന്നത് ഒഴിവാക്കാൻ യാത്ര പുറപ്പെടുമ്പോഴേ വാങ്ങി വെക്കുക
കോഴിക്കോട് ശിക്ഷക് സദനിൽ യുവതിക്കു നേരെ തിരുവനന്തപുരം സ്വദേശിയുടെ പീഡനശ്രമം; പോത്തൻകോടുകാരൻ കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത് ശ്രീനാരായണ മതാതീത ആത്മീയ യോഗത്തിൽ തനിക്കൊപ്പം പങ്കെടുത്ത യുവതിയെ; സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ സുരേന്ദ്രൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതിയിൽ യുവതി