Bahrain - Page 95

നാട്ടുകാർ പോലും പോകാത്ത പനത്തുറയാറിന് സമീപത്തെ ആ കുറ്റിക്കാട്ടിൽ ലിഗ എങ്ങനെയെത്തി? ശരീരത്തിലുള്ള ജാക്കറ്റും സമീപത്തു കണ്ട ചെരുപ്പും ആരുടേതെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തത് ദുരൂഹത വർദ്ധിക്കുന്നു; കൊലപാതകമാണെന്ന ആരോപണം ഉന്നയിക്കാൻ സഹോദരി ഇൽസയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധി; സാധ്യതകൾ തള്ളാതെ ശാസ്ത്രീയ അന്വേഷണത്തിന്റെ വഴിയിൽ നീങ്ങാൻ പൊലീസ്
നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ തിരുവനന്തപുരത്താണോ വിമാനം ഇറങ്ങുന്നത്? എങ്കിൽ രണ്ട് ലിറ്റർ മദ്യം ഇപ്പോഴും വാങ്ങി ബാഗിൽ വെച്ചോളൂ; തലസ്ഥാനത്തെ ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴു വീണതോടെ ആറ്റുനോറ്റ് നാട്ടിൽ പോകുന്നവർക്ക് കടുത്ത നിരാശ; നിങ്ങളുടെ ക്വാട്ടയിൽ സ്‌കോച്ച് വാങ്ങാൻ പറ്റാതെ വരുന്നത് ഒഴിവാക്കാൻ യാത്ര പുറപ്പെടുമ്പോഴേ വാങ്ങി വെക്കുക
കോഴിക്കോട് ശിക്ഷക് സദനിൽ യുവതിക്കു നേരെ തിരുവനന്തപുരം സ്വദേശിയുടെ പീഡനശ്രമം; പോത്തൻകോടുകാരൻ കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത് ശ്രീനാരായണ മതാതീത ആത്മീയ യോഗത്തിൽ തനിക്കൊപ്പം പങ്കെടുത്ത യുവതിയെ; സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ സുരേന്ദ്രൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതിയിൽ യുവതി
സോഷ്യൽമീഡിയ ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘപരിവാർ ബന്ധമുള്ളവരോ എന്ന് അന്വേഷിച്ച് പൊലീസ്; വ്യാജ ഹർത്താൽ നടപ്പാക്കാൻ രൂപീകരിച്ച വോയ്സ് ഓഫ് യൂത്ത് എന്ന വാട്ട്സപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചത് തലസ്ഥാനം കേന്ദ്രീകരിച്ച്; ജില്ലകൾ തോറും പ്രചരണം നടത്തിയത് ഇതേ പേരിൽ സബ് ഗ്രൂപ്പുകൾ ഉണ്ടാക്കി; പിടിയിലായ മുഖ്യ സൂത്രധാരൻ കൊല്ലം സ്വദേശിയായ മുൻ ആർഎസ്എസ് പ്രചാരകൻ; വർഗീയ കലാപമുണ്ടാക്കാൻ ആസൂത്രിത നീക്കം നടന്നെന്നും സൂചനകൾ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
വായ്പാ തട്ടിപ്പിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ക്രൈംബ്രാഞ്ച് കടുത്ത നിലപാട് എടുത്തതിനാൽ; പരാതിക്കാരെ സ്വാധീനിക്കാനുള്ള നീക്കവും നടന്നില്ല; അറസ്റ്റ് പേടിച്ച് ഫാദർ തോമസ് പീലിയാനിക്കൽ ഒളിവിൽ; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസും; കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറക്കായി വലവിരിച്ച് അന്വേഷണ സംഘം
കുരുമുളക് സ്‌പേ പ്രയോഗത്തിൽ കുടുങ്ങിയ സ്വാമിക്ക് ജാമ്യം അനുവദിച്ച് കോടതി; പരാതിക്കാരിയുടെ ആരോപണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്; അമ്പലവയലിലെ സ്വാമി ഭാഗ്യാനന്ദ സരസ്വതിയ്‌ക്കെതിരെ ചുമത്തിയത് തീവണ്ടിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ
വാട്സ് ആപ്പിലൂടെ ഹർത്താൽ ആഹ്വാനം ചെയ്തത് വോയ്സ് ഓഫ് യൂത്ത് എന്ന പേരിലെ നാല് ഗ്രൂപ്പുകൾ; പിടികൂടിയ അഡ്‌മിന്മാരിൽ ഏറെയും പതിനഞ്ച് വയസ്സുകാർ; അക്രമം നടത്തിയതിന് പിടിയിലായവരിൽ സ്‌കൂൾ കുട്ടികൾ 15 പേരും; സമുദായിക കലാപത്തിന് ശ്രമിച്ചവർ പരിചകളാക്കിയത് പിഞ്ചു ബാല്യങ്ങളെയോ? ബോധപൂർവ്വ ഇടപെടൽ സംശയിച്ച് പൊലീസ്; കലാപക്കേസിൽ അന്വേഷണം ഊർജ്ജിതം
ചൂണ്ടയിടാൻ എത്തിയവർ ഒഴിഞ്ഞ പറമ്പ് പരിശോധിച്ചത് അതിരൂക്ഷമായ ദുർഗന്ധം കാരണം; കണ്ടെത്തിയത് പീഡനത്തിന് ശേഷം കഴുത്തറത്തുകൊന്ന യുവതിയുടെ മൃതദേഹം; കൊല്ലപ്പെട്ടത് ലിത്വേനിയക്കാരിയെന്ന് സംശയിച്ച് പൊലീസ്; അഴുകിയ ജഡം ആരുടേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന വേണ്ടി വരും; കോവളത്ത് നിന്ന് ലിഗയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു കൊന്നുവെന്ന സംശയത്തിലേക്ക് അന്വേഷണ സംഘം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആശ്വാസം തേടിയെത്തിയ ലിഗയ്ക്ക് സംഭവിച്ചത് എന്ത്?
വിവാഹം കഴിഞ്ഞു രണ്ടു തവണ ഗർഭം അലസിയപ്പോൾ ഭർത്താവ് മൊഴി ചൊല്ലി വേറെ വിവാഹം കഴിക്കുമോയെന്ന് ഭയന്നു; കുട്ടികൾ ഉണ്ടാകാത്തവൾ എന്ന ബന്ധുക്കളുടെ കുത്തുവാക്കുകളും കൂടിയായപ്പോൾ മാനസിക സമ്മർദ്ദം മുറുകി; ഗർഭിണിയാണെന്ന കള്ളക്കഥ ഷംന മെനഞ്ഞതിന് കാരണങ്ങൾ ഇങ്ങനെ; ഒടുവിൽ പരിശോധനക്കെത്തിയപ്പോൾ നാടുവിട്ടത് കള്ളം പൊളിയുന്ന ഘട്ടം വന്നപ്പോൾ
വാട്‌സ് ആപ്പിലെ ഹർത്താൽ ആഹ്വാനം കണ്ട് ആവേശം കയറി തെരുവിലിറങ്ങിയവർ ശരിക്കും പെട്ടു! പൊലീസ് കർശനമായ നിലപാട് സ്വീകരിച്ചതും ഭീകരബന്ധം ചർച്ചയാകുകയും ചെയ്തതോടെ പാസ്‌പോർട്ട് വെരിഫിക്കേഷനും വിദേശ ജോലിയും സർക്കാർ ജോലിയും പ്രതിസന്ധിയിൽ; ലേലു അല്ലു.. പറഞ്ഞ് രംഗത്തെത്തിയ വാട്‌സ് ആപ്പ് അഡ്‌മിനുകളായവർ നിരവധി