Bahrain - Page 96

പെട്രോൾ അടിക്കാൻ പമ്പിൽ കയറിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോൽ ബലമായി എടുത്തു കൊണ്ടുപോയത് ആര്? സി സി ടിവി ദൃശ്യങ്ങളിൽ കണ്ട യുവാവിനെ തേടി അന്വേഷണ സംഘം; ഇത്തിക്കര പാലത്തിനടുത്ത് ബാഗുമായി പെൺകുട്ടി കരഞ്ഞു കൊണ്ടു പോയതിനും സി സി ടിവി ദൃശ്യങ്ങൾ സാക്ഷി; കൊട്ടിയത്ത് കാണാതായ യുവതിയെ മരിച്ച നിലയിൽ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
ജസ്‌ന മരിയ എവിടെ സർക്കാരേ? ഒരുനാട് മുഴുവൻ ഒറ്റസ്വരത്തിൽ അവൾക്കായി ശബ്ദമുയർത്തിയിട്ടും ഇഴഞ്ഞുനീങ്ങുന്ന പൊലീസ് അന്വേഷണം; കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് വിദ്യാർത്ഥിനിയെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും തുമ്പില്ലാത്തതിൽ പ്രതിഷേധിച്ച് ജനപക്ഷത്തിന്റെ ദേശീയപാത ഉപരോധം
പൂർണ ഗർഭിണിയായിട്ടും നിറവയറൊന്നും കാണാത്തതിൽ ഷറഫുദ്ദീന് പലപ്പോഴും സംശയം; ഭർത്താവിന്റെ സംശയം മാറ്റാൻ കൈപിടിച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നത് കണ്ടോയെന്ന് ചോദിക്കും; അവശതയും ക്ഷീണവും അഭിനയിച്ച് ഭക്ഷണത്തിന് മടികാട്ടും; എസ്എടി ആശുപത്രിയിൽ നിന്ന് ഒളിച്ചോടിയ കിളിമാനൂർ സ്വദശി ഷംന ഒമ്പത് മാസം ഭർതൃവീട്ടുകാരെ കബളിപ്പിച്ചത് ഇങ്ങനെ
നെടുമങ്ങാട്ട് നിന്നും വരാപ്പുഴയിലേക്കുള്ളത് 216 കിലോ മീറ്റർ; ഭാര്യ വീട്ടിൽ നിന്നും എസ് ഐ ബൈക്ക് ഓടിച്ച് എത്തിയത് വെറും ആറു മണിക്കുർ കൊണ്ടും; അവധിയിലായിരുന്നിട്ടും പാതിരാത്രിയിൽ സ്റ്റേഷനിലേക്കെത്തേണ്ടി വന്നതിന്റെ കലിപ്പ് തീർത്തത് ശ്രീജിത്തിന്റെ ജീവനെടുത്തു; വരാപ്പുഴ കസ്റ്റഡി മരണത്തിൽ എസ് ഐ ഒന്നാം പ്രതിയാകും; എസ് ഐ ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ അനുമതി; റൂറൽ എസ് പി ജോർജിനെ കസ്റ്റഡി മരണക്കേസിൽ പ്രതിയാക്കില്ല
ഖത്തറിൽ നിന്ന് സാലിഹ് മടവൂരിലെത്തിയത് തെളിവുകൾ അവശേഷിപ്പിക്കാതെ; സത്താറിനെ നാട്ടിലെത്തിക്കാൻ തടസ്സമായി യാത്രവിലക്ക്; വഴി തെറ്റിക്കാൻ ശ്രമിച്ച നൃത്താധ്യാപികയെ പ്രതിയാക്കണമോ എന്നതിലും സംശയം; റേഡിയോ ജോക്കിയുടെ കൊലയിൽ അലിഭായിക്കും കൂട്ടർക്കുമെതിരെ കുറ്റപത്രം ഉടൻ നൽകും; കരുതലോടെ തെളിവ് ശേഖരണവുമായി പൊലീസ്
നിരപരാധികൾ ആണെന്ന് പറഞ്ഞ് വീഡിയോ സന്ദേശം ഡിജിപിക്ക് വാട്‌സ് ആപ്പിൽ അയച്ച് അറസ്റ്റിലായ പൊലീസുകാർ; മരണ കാരണം പൊലീസ് പീഡനം മൂലമെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ ബോർഡും; റൂറൽ എസ് പിയെ ചോദ്യം ചെയ്യും; എസ് ഐയുടെ അറസ്റ്റ് ഉടനെന്നും സൂചന; വരാപുഴ കേസിൽ അന്വേഷണം തുടങ്ങുന്നു
വാട്‌സ് ആപ്പ് ഹർത്താൽ അത്ര നിഷ്‌കളങ്കമല്ലെന്ന് ഉറപ്പിച്ച് കേന്ദ്രം; ഐബി മേധാവി കേരളത്തിൽ എത്തി ചർച്ചകൾ നടത്തുന്നു; തമിഴ്‌നാട്-കർണ്ണാടക സുരക്ഷാ മേധാവികളും ചർച്ചയ്ക്കായി തിരുവനന്തപുരത്ത് എത്തും; അക്രമത്തിന് തെരുവിൽ ഇറങ്ങിയ എല്ലാവരേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് നിർദ്ദേശം
ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവ് കുറ്റാരോപിതനാകരുത്; അപകടമരണമാക്കി കൊല്ലണം; ഡോക്ടർ വീട്ടിലുണ്ടാവാത്ത സമയവും ഓൺലൈനായി കൈമാറി; ബിറ്റ് കോയിൻ വഴി ഫണ്ട് ട്രാൻസഫർ ചെയ്തത് വിനയായി; സാമൂഹിക പ്രവർത്തകയെ കൊല്ലാൻ തീരുമാനിച്ചത് അനസ്‌ത്യേഷാ ഡോക്ടർ പ്രണയിച്ച് വഞ്ചിച്ചെന്ന തിരിച്ചറിവിൽ; മലയാളി നേഴ്‌സിനെ പുറത്താക്കി മെയ്‌ വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ; ഷിക്കാഗോ ക്വട്ടേഷനിൽ ടീനാ ജോൺസിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ
വരാപ്പുഴയിലെ ശ്രീജിത്തുകൊലപാതക കേസിൽ പ്രതികളായ മൂന്നു പൊലീസുകാർ റിമാൻഡിൽ; കളമശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരായ മൂവരും റൂറൽ ടൈഗർ ഫോഴ്‌സിലെ അംഗങ്ങൾ; എസ്‌ഐ ദീപക്കും അറസ്റ്റിലായേക്കുമെന്ന് സൂചന; ശ്രീജിത്തിന്റെ പരിക്കുകൾ വിലയിരുത്തുന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ നിർണായകം;റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മറുനാടന് ലഭിച്ചു
വൈദ്യപരിശോധന നടത്തി കഴിഞ്ഞപ്പോൾ കഥയിൽ വൻ ട്വിസ്റ്റ്; തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതി ഗർഭിണിയല്ല; യുവതി ഗർഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ചു പോയതെന്തിനെന്നും അറിയാതെ അമ്പരന്ന് പൊലീസ്; ആശുപത്രിയിൽ നിന്നും കാണാതാവുമ്പോൾ സാരി ധരിച്ചിരുന്ന യുവതിയെ കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെത്തുമ്പോൾ ധരിച്ചിരുന്നത് പർദ്ദ
മറന്നുപോയ ആ ബൈക്ക് അപകടം കൊലപാതകമോ? ഏഴ് വർഷം മുമ്പ് അഴീക്കോട് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആവേശത്തിൽ മുഴുകിയിരിക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സജീറിന്റെ ജീവൻ പൊലിഞ്ഞതിലെ ദുരൂഹത മറ നീക്കുമോ? പ്രവാസി വ്യവസായി ദീവേഷ് ചേനോളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം