Marketing Featureനാണംകെടുത്താൻ എല്ലാവരും കേൾക്കേ നിർമ്മലാദേവീ.. നിർമ്മലാദേവീ എന്ന് വിളിക്കും; ഇടനാഴിയിലൂടെ നടക്കുമ്പോൾ വട്ടംകയറി മുന്നിൽ നിൽക്കും; പിന്നിൽനിന്ന് ആംഗ്യം കാട്ടിയും കളിയാക്കൽ; ചാല മാർക്കറ്റിലെ വ്യാപാരിയായ എനിക്ക് വിളിപ്പുറത്ത് ഗുണ്ടകളുണ്ടെന്ന് വിരട്ടലും; കേരള യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസർക്ക് എതിരെ തമിഴ് അദ്ധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി9 May 2018 10:03 AM IST
Marketing Featureകേസ് അന്വേഷിക്കുന്ന ഐജിയും പ്രതിയായ എസ് പിയും ഒരുമിച്ച് സിനിമാ കാണുന്ന ചിത്രം പുറത്തുവിട്ട് സോഷ്യൽ മീഡിയ; നീതികിട്ടുമെന്നുറപ്പില്ലെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം; മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴത്തെ ചിത്രം വിവാദമാക്കുന്നത് ബോധപൂർവ്വമെന്ന് പൊലീസ്; വിവാദം തീരാതെ വരാപ്പുഴ പൊലീസ് മർദ്ദനക്കേസ്9 May 2018 8:42 AM IST
Marketing Featureപുഞ്ചവയലിൽ പിതൃസഹാദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കണ്ടെത്തി? ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ വിവരം ലഭിച്ചത് ഡിജിപിക്ക്; ഇരുവരും മൈസൂർക്ക് പോയെന്നും സൂചന; വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ പൊലീസ്; ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമായത് പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ8 May 2018 11:35 PM IST
Marketing Featureഎല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി തിങ്കളാഴ്ച അസ്വസ്ഥയായിരുന്നു; രാവിലെ ഫോണിൽ ആരോടോ സംസാരിക്കുന്നത് ഹോസ്റ്റൽ മേറ്റ്‌സ് കണ്ടു; ആരും കേൾക്കാതിരിക്കാൻ ഫോണുമായി ടെറസിലേക്ക് പോയി; പിന്നീട് കേട്ടത് ദുരന്ത വാർത്ത; തലസ്ഥാനത്ത് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് വീണ് മരിച്ച ഫാത്തിമ രഹ്ന വീട്ടുകാരുമായി അകൽച്ചയിലായിരുന്നുവെന്നും പൊലീസ്8 May 2018 6:07 PM IST
Marketing Featureവീട്ടുജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി യുവതികളെ എത്തിച്ചത് ഗുദൈബിയയിലെ ഫ്‌ളാറ്റിൽ; നല്ല വരുമാനം പ്രതീക്ഷിച്ചവർ എത്തിയത് സെക്‌സ് റാക്കറ്റിന്റെ വലയിൽ; ചീട്ടുകളിയും മദ്യപാനവും നടത്തുന്ന കേന്ദ്രത്തിൽ ദിവസം പത്തിലേറെ പേരുടെ ലൈംഗിക പീഡനം; കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും യുവതികളെ ബഹ്‌റൈനിലെക്ക് കടത്തിയ തിരുവനന്തപുരം സ്വദേശികൾക്കായി തിരച്ചിൽ; തേടുന്നത് എല്ലാ ജില്ലകളിലും ഏജന്റുമാരുള്ള വൻ സംഘത്തെ 8 May 2018 4:14 PM IST
Marketing Featureആണാകാൻ വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടർ; ലിംഗമാറ്റത്തിന് സമ്മതിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത് അമ്മയും അച്ഛനും സഹോദരനും; ആൺകുട്ടിയാകാനുള്ള മോഹം പൊലിഞ്ഞതോടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിച്ചു; പനവിളയിലെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത കണ്ടെത്തി പൊലീസ്; നിർണ്ണായകമായത് റൂം മേറ്റിന്റെ മൊഴി; മരിച്ച ഫാത്തിമ രഹ്ന ഭിന്ന ലിംഗക്കാരുടെ സംഘടനയിലെ അംഗം8 May 2018 2:18 PM IST
Marketing Featureബാബുവിനെ വെട്ടിക്കൊന്നത് എട്ടംഗ ആർഎസ്എസ് സംഘം; നാല് പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ്; ദേശീയ പാതാ ബൈപാസ് കർമ്മസമിതി കൺവീനറുടെ കൊലപാതകം ഉൾക്കൊള്ളാനാവാതെ മാഹിക്കാർ; വിടവാങ്ങുന്നത് രാഷ്ട്രീയ നിറം നോക്കാതെ പൊതു വിഷയങ്ങളിൽ ഇടപെടൽ നടത്തിയ പ്രാദേശിക നേതാവ്; പാടത്തെ പണിക്ക് വരമ്പത്ത് കൂലി കിട്ടിയത് സജീവ പരിവാറുകാരനല്ലാത്ത ഷമേജിനും; വൈരാഗ്യകൊലയിൽ ജീവൻ പൊലിഞ്ഞത് കുടുംബത്തിൽ ഒതുങ്ങിക്കൂടിയ ഓട്ടോ ഡ്രൈവർക്ക്8 May 2018 12:43 PM IST
Marketing Featureസഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു തുടക്കത്തിൽ അന്വേഷിച്ചില്ല; പരാതിയിൽ അന്വേഷണം ആരംഭിച്ചത് കാണാതായതിന്റെ മൂന്നാം നാൾ മാത്രം; ജെസ്നയുടെ തിരോധാനത്തിൽ നിർണായക വിവരങ്ങൾ പൊലീസ് അവഗണിച്ചത് വീഴ്‌ച്ചയായി; ലോക്കൽ പൊലീസ് അവഗണിച്ച കണ്ണികൾ ചേർത്തുവെച്ച് റിസൽട്ടുണ്ടാക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി; ജെസ്നയുടെ തിരോധാനത്തിന്റെ ദുരൂഹത നീങ്ങുമോ?8 May 2018 12:23 PM IST
Marketing Featureവഴിവിട്ട ബന്ധങ്ങളെ തുടർന്ന് കോളേജിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കിയതോടെ കാമുകനെ ഒപ്പംകൂട്ടി ശരീരവിൽപ്പന തുടങ്ങി; ആഡംബര ജീവിതം നയിക്കാൻ 'ഹണി ട്രാപ്പിൽ' കുരുക്കി വ്യവസായികളിൽ നിന്നും പണം തട്ടി; കസ്റ്റമേഴ്‌സിനെ ആകർഷിക്കുന്നത് മൊബൈൽ ഡേറ്റിങ് ആപ്പായ ടിൻഡർ വഴി; പണം നേടാൻ കൊലപാതകത്തിനു വരെ തയ്യാറായ അധോലോക സംഘമായി പ്രിയ സേത്തും കൂട്ടാളികളും മാറിയത് ഇങ്ങനെ8 May 2018 11:35 AM IST
Marketing Featureകലാമണ്ഡലം മെറ്റിൽഡാ സോളമൻ ഫോൺ സ്വിച്ച് ഓഫാക്കി; താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് പ്രതിയാക്കി കഥ മെനയുകയാണെന്നും ആരോപിച്ച് സത്താറും; സാലിഹിനോട് നാട്ടിൽ പോയി കീഴടങ്ങാൻ ആവശ്യപ്പെട്ടതും വിമാന ടിക്കറ്റിനുള്ള പണം നൽകിയതും താനാണെന്നും വിശദീകരിച്ച് ഒന്നാം പ്രതി; റേഡിയോ ജോക്കിയുടെ കൊലയിൽ നൃത്താധ്യാപികയും മുൻ ഭർത്താവും കള്ളകളികൾ തുടരുന്നുവെന്ന് പൊലീസ്; രാജേഷ് കൊലയിൽ നിർണ്ണായക നീക്കത്തിന് അന്വേഷണ സംഘം8 May 2018 11:34 AM IST
Marketing Featureവീട്ടിലേക്ക് പോകുമ്പോൾ പതിയിരുന്ന് കഴുത്തിൽ വെട്ടി സിപിഎമ്മുകാരൻ ബാബുവിന്റെ ജീവൻ എടുത്തത് രാത്രി പത്ത് മണിയോടെ; കൊലപാതകത്തിൽ പ്രതിഷേധിക്കാൻ തെരുവിൽ ഇറങ്ങിയവർ ബിജെപി പ്രവർത്തകൻ ഷമേജിന്റെ ജീവനും എടുത്തു; പാടത്തെ പണിക്ക് വരമ്പത്തു കൂലിയെന്ന ശാസ്ത്രം തെറ്റിക്കാതെ കണ്ണൂർ; ഇക്കുറി തലവേദന പോണ്ടിച്ചേരി പൊലീസിന്; കൊലപാതക പരമ്പര മറ്റ് ജില്ലകളിലേക്ക് പടരാതിരിക്കാൻ കടുത്ത നടപടിയുമായി സർക്കാർ8 May 2018 10:59 AM IST
Marketing Featureബാബു കണ്ണിപ്പൊയിൽ പരിവാറുകാരുടെ കണ്ണിലെ കരട്; സംഘാടക മികവിലൂടേയും അണികളെ പ്രതിരോധത്തിലേക്ക് നയിച്ചും പേരെടുത്ത നേതാവും; മുൻനിരയിലുള്ളവരെ വെട്ടുന്നത് എതിർപക്ഷത്തെ അശക്തമാക്കാൻ; അതിവേഗ തിരിച്ചടി തളരില്ലെന്ന സന്ദേശം എതിരാളിക്കും സഖാക്കൾക്കും നൽകാൻ; മാഹിയിൽ കുടിപ്പക പുകഞ്ഞ് തുടങ്ങിയിട്ട് ആറുമാസമായി; മാഹി ആക്രമത്തിൽ നിറയുന്നത് 2016ലെ പയ്യന്നൂർ മാതൃക; ആശങ്കയിൽ കണ്ണൂർ8 May 2018 10:54 AM IST