Bahrain - Page 98

ഭർത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ; ബഷീറിന്റെ വഴിവിട്ട ബന്ധത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സുബൈദയുടെ മൊഴി; അന്വേഷണം പുരോഗമിക്കുന്നത് യുവതിയുടെ പുരുഷ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്; 11 മണിക്ക് ആസിഡ് ആക്രമണമേറ്റ ബഷീറിനെ ആശുപത്രിയിൽ എത്തിച്ചത് പുലർച്ചെ ഒരു മണിക്ക്
കശുവണ്ടി ഫാക്ടറിയിലെ കൂലിയും ഇടക്കിടെ പണിയില്ലാത്ത അവസ്ഥയും അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാനും രണ്ടും കൽപ്പിച്ച് അനാശാസ്യം തുടങ്ങി; ജീവിതത്തിലെ മാറ്റങ്ങളിൽ ആരേയും കുറ്റപ്പെടുത്തുന്നില്ല; എല്ലാറ്റിനും കാരണക്കാരൻ മുൻ ഭർത്താവും; ഇരിട്ടിയിലെ വാണിഭ മാഫിയയ്‌ക്കെതിരെ അന്വേഷണം നീളില്ല; തയ്യൽകാരിയേയും ഇടനിലക്കാരി ആലിസിനേയും പ്രതിചേർക്കില്ല; പിണറായി കൊലയിൽ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സൗമ്യ
കോവളത്ത് എത്തിയ ലാത്വിയക്കാരിയെ പിന്തുടർന്നത് യോഗപരിശീലകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനിൽ; പനത്തുറയിൽ നിന്നും തുരുത്തിൽ എത്തിച്ചത് ഫൈബർ ബോട്ടിൽ; കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകി ചതിക്കുഴിയൊരുക്കി; കൊലപ്പെടുത്തിയത് ഇരുമ്പ് ദണ്ഡോ കാൽമുട്ടു കൊണ്ടോ കഴുത്ത് ഞെരിച്ചും; ലഹരിയുടെ പുതുസാധ്യതകൾ തേടി വിദേശികളെത്തുന്ന പൂനംതുരുത്തിലെ കണ്ടൽക്കാട്ടിൽ നിറയുന്നത് ദുരൂഹത; ലിഗയുടെ കൊലപാതകത്തിൽ സത്യം തിരിച്ചറിഞ്ഞ് പൊലീസ്; കേരളത്തിന് ലജ്ജിച്ച് തലതാഴ്‌ത്താം
ബീച്ചിൽ രാവിലെ അഭ്യാസ പ്രകടനം; യോഗയുടെ പേരിൽ ബീച്ചിലെത്തുന്നവരെ വലയിലാക്കും; കാരിരുമ്പിന്റെ ശക്തി... ആറാറരയടി പൊക്കം... അഞ്ചു പേരെ ഒറ്റയ്ക്കു നിന്നടിക്കാൻ ശേഷിയുണ്ടെന്ന സാക്ഷി മൊഴി നിർണ്ണായകമായി; ലിഗയുടെ കൊലപാതകി യോഗാ പരിശീലകൻ; ശാസ്ത്രീയ തെളിവുകൾ കിട്ടിയാൽ ഉടൻ അറസ്റ്റ്; വിദേശ വനിതയുടെ കൊലപാതകത്തിൽ പാറവിള സ്വദേശി കുറ്റസമ്മതം നടത്തിയെന്ന് സൂചന; കോവളത്തെ ക്രൂരതയിൽ നിറയുന്നത് ലഹരി തന്നെ
രവീന്ദ്രനെ ഇല്ലാതാക്കിയതു പാർട്ടി തന്നെ; യഥാർഥ പ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താൽ ആരൊക്കെ വെട്ടിലാകുമെന്നു പാർട്ടിക്കറിയാം; ഭയം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ; ഇടമുളയ്ക്കൽ രവീന്ദ്രന്റെ മരണത്തിൽ സിപിഎമ്മിന് പങ്കോ? മുൻ ലോക്കൽ സെക്രട്ടറിയുടെ മരണത്തിൽ വിവാദം കൊഴുക്കുന്നു
ലിഗയെ കൊലപ്പെടുത്തിയത് കാൽമുട്ട് കൊണ്ടോ ഇരുമ്പ് ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ച്; കൃത്യം നിർവഹിച്ചത് ഒന്നിലേറെ പേർ ചേർന്ന്; രണ്ട് കാലുകളിലും ഇടുപ്പെല്ലിലും മുറിവുകൾ; തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു; മൃതദേഹം ജീർണിച്ചതിനാൽ ബലാത്സംഗം നടന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല; ലിത്വാനിയൻ സ്വദേശിനിയെ കൊന്നതെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴും എന്തിനെന്ന് പറയാതെ പൊലീസ്
പച്ചവെള്ളംപോലും കിട്ടാതെ കാലും കൈയും ഒടിഞ്ഞ് ലോറിയിൽ കിടന്നത് മൂന്ന് ദിവസം; ലോറിയുടെ മുകളിൽ നിന്നും താഴെ വീണ ഡ്രൈവറെ വണ്ടിയുടെ കാബിനിൽ ഉപേക്ഷിച്ചുപോയി ഉടമയുടെ ക്രൂരത; ലോഡ് നനയാതിരിക്കാൻ ഷീറ്റ് വിരിക്കുന്നതിനിടെ വഴുതി വീണ തൊഴിലാളിയെ ക്രൂരമായി ഉപേക്ഷിച്ചു കടന്ന മുതലാളിയെ തേടി പൊലീസ്; വടക്കൻ പറവൂരിലെ ദുരന്തത്തിൽ ഡ്രൈവറുടെ ജീവൻ രക്ഷപ്പെട്ടത് നാട്ടുകാർ കണ്ടതുകൊണ്ട് മാത്രം
കാലാവധി കഴിഞ്ഞ ഭക്ഷ്യ സാധനങ്ങൾ പുതിയ പാക്കറ്റിലാക്കി വിറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടും നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വിഭാഗം; പരിശോധനാ ഫലം പുറത്ത് വരാതെ ഒന്നും ചെയ്യാനാവില്ലെന്ന് അധികൃതർ; കൊച്ചിയിലെ പ്രമുഖ മാളുകളിൽ ഉൾപ്പെടെ തീയതി കഴിഞ്ഞ ഉല്പന്നങ്ങൾ വിറ്റഴിച്ചതായി സ്ഥിരീകരണം; വമ്പന്മാർക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാൻ സൂപ്പർമാർക്കറ്റുകളിൽ പരിശോധന നടത്താതെ ഒത്തുകളിച്ച് ഭക്ഷ്യസുരക്ഷാ അധികൃതർ
ലിഗ കൊല്ലപ്പെട്ടതുതന്നെയെന്ന് ഉറപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്: ഫൈബർ ബോട്ടിലെത്തിച്ച് പീഡിപ്പിച്ച് കൊന്നതെന്ന സൂചനകളിൽ അന്വേഷണം; പ്രധാനമായും സംശയിക്കുന്നത് സ്ഥിരമായി ഓവർകോട്ട് ധരിച്ചിരുന്ന യോഗ പരിശീലകനെ; ഇന്ന് വൈകീട്ടോടെ അറസ്റ്റ് ഉണ്ടായേക്കും; കേസിൽ വഴിത്തിരിവായത് കസ്റ്റഡിയിലുള്ള ആളുടെ മുടിയിഴകൾ കണ്ടെത്തിയത്
ബ്രഷും പേസ്റ്റും എടുത്ത് പല്ലുതേച്ചു; ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണവും ചൂടാക്കി കഴിച്ചു; ഒപ്പം മദ്യപാനം; അലമാരയിലെ പെർഫ്യൂം പൂശി സ്ഥലം വിട്ടു; നിലമ്പൂരിൽ നിന്ന് പൂരം കാണാൻ പോയവർക്ക് നഷ്ടമായത് 25 പവന്റെ സ്വർണം; കുറ്റിപ്പുറത്ത് കള്ളൻ കയറിയത് ആറിടത്തും; മലപ്പുറത്തെ ഞെട്ടിച്ച് മോഷണ പരമ്പര
ഇവളെയെല്ലാം ഇപ്പോഴെ കൊന്നത് നന്നായി; അല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനെ; കശ്മീരിലെ കത്വ പെൺകുട്ടിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രൻ ഇപ്പോഴും പൊലീസിന് ഒളിവിൽ തന്നെ; ഒളിച്ചുകളിക്ക് പിന്നിൽ ചെങ്ങന്നൂർ രാഷ്ട്രീയമോ? ഒത്തുകളി ആരോപണവുമായി സൈബർ സഖാക്കൾ; പനങ്ങാട് പൊലീസിന് തലവേദനയായി വിഷ്ണു നന്ദകുമാർ
താനില്ലങ്കിൽ അച്ചനും പെരുന്നാൾ കൂടേണ്ടെന്ന് മനസിലുറപ്പിച്ച് കറിക്കത്തിയെടുത്ത് വീട്ടിൽ നിന്നും പുറപ്പെടവെ ഭാര്യ തടഞ്ഞു നിർത്തി കത്തി പിടിച്ചുവാങ്ങി; താഴ്‌വാരത്തെ പള്ളി സ്റ്റാളിൽ നിന്നും ആയുധം തരപ്പെടുത്തി കുത്തിക്കൊന്നു; വികാരിയുടെ കൊലപാതകത്തിൽ പള്ളിയും രൂപതയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെന്ന വാദം തള്ളി പൊലീസ്; ഫാ സേവ്യർ തേലക്കാട്ടിനെ കൊന്നത് വ്യക്തിപരമായ വൈരാഗ്യം മൂലം; കപ്യാർ ജോണിക്കെതിരെ കുറ്റപത്രം ഉടൻ