Bahrain - Page 99

കുടുംബ വിശേഷങ്ങൾ കൂടി പഠിച്ചാണ് അടുത്തുകൂടും; പേരുവിവരങ്ങളും മറ്റും പറഞ്ഞ് സാമ്പത്തികമോ ജോലി സംബന്ധമോ ആയ സഹായം വാഗ്ദാനം ചെയ്യും; പണം ചോദിച്ച് ലഭിച്ചില്ലെങ്കിൽ തഞ്ചത്തിൽ വളയോ മാലയോ ഊരിവാങ്ങും; സൗഹൃദം നടിച്ച് സ്ത്രീകളിൽ നിന്ന് മുഹമ്മദ് മുസ്തഫ കൈക്കലാക്കിയത് 22 പവനോളം സ്വർണം
പരാതിക്കാരന്റെ പിന്നിൽ മറ്റൊരു പൊതു പ്രവർത്തകയുടെ കുടുംബമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു; പരാതിക്കാരൻ തെളിവൊന്നും ഹാജരാക്കാതെ വന്നപ്പോൾ അശ്വതിയെ വിളിച്ചു ചോദ്യം ചെയ്യാനുള്ള നീക്കവും ഉപേക്ഷിച്ചു; വെട്ടിലായത് കേട്ടപാതി കേൾക്കാത്ത പാതി ജ്വാലയെ അപമാനിക്കാൻ സൈബർ ക്വട്ടേഷൻ എടുത്ത സഖാക്കൾ: നിസ്വാർത്ഥമായി പൊതുപ്രവർത്തനം നടത്തിയ ജ്വാലയെ കുറിച്ചു പറഞ്ഞ വാക്കുകൾ വിഴുങ്ങി സിപിഎം
ആറ് മാസക്കാലത്തെ ഖത്തർ വാസത്തിനിടെ അബ്ദുൾ സത്താറുമായി പരിചയപ്പെട്ടു; എല്ലാം പ്ലാൻ ചെയ്ത് രാജേഷിനെ കൊലപ്പെടുത്തും മുമ്പും പിമ്പും സത്താറുമായി നിരന്തരം വാട്സാപ്പിലൂടെ ബന്ധപ്പെട്ടു; ക്വട്ടേഷൻ സംഘാംഗങ്ങളായ അലിഭായിക്കും അപ്പുണ്ണിക്കും പണം കൈമാറിയും വിശ്വാസ്യത കാത്തു; റേഡിയോ ജോക്കി രാജേഷ് വധത്തിൽ നിർണായക വഴിത്തിരിവായി പ്രവാസി വ്യവസായിയുടെ വനിതാ സുഹൃത്തിന്റെ അറസ്റ്റ്: സത്താറിനെ നാട്ടിലെത്തിക്കാൻ തടസം നാലരക്കോടിയുടെ ബാധ്യത!
വലിയ സിനിമാതാരങ്ങൾക്കും പ്രൊഫഷണൽസിനും മാത്രമേ ജഡ്ജിയുടെ വീട്ടിൽ പോയി മൊഴി നൽകാനൊക്കെ പറ്റൂ; നമ്മുടേതൊക്കെ സാധാരണ കേസല്ലേ? പോക്‌സോ കേസെടുത്തിട്ടും ഇരയെ തെറ്റിദ്ധരിപ്പിക്കാനും വിരട്ടാനും മുൻപന്തിയിൽ പൊലീസ് തന്നെ!  കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരനെ സംരക്ഷിക്കാൻ ഊർജിത ശ്രമം
പൊലീസുകാർ വടി കൊണ്ട് മർദ്ദിച്ചു.. കാന്താരി മുളക് പൊട്ടിച്ചു കണ്ണിൽ തേച്ചു; വിട്ടയപ്പോൾ വീണ്ടും പൊലീസ് വരുമെന്ന് ഭയന്ന് ഒളിവിൽ കഴിഞ്ഞത് വനത്തിൽ; അയൽവാസിയുമായുള്ള വഴിത്തർക്കം തീർക്കാൻ വിളിച്ചു വരുത്തിയ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആദിവാസി യുവാവ്; കോടതിക്ക് മുമ്പിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്
വരാപ്പുഴ സംഭവത്തിൽ അഞ്ചു പൊലീസുകാർ പ്രതികളായതോടെ വയ്യാവേലി കേസുകൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പൊലീസ് സേന; നിസ്സഹകരണ ലൈൻ പ്രകടമായപ്പോൾ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; മദ്യപിക്കുന്നവരെ പിടികൂടുന്നത് ഉൾപ്പെടെ വാഹന പരിശോധനകളും കുറഞ്ഞു; സ്‌റ്റേഷനുകളിൽ സ്ഥിതി കൈവിട്ടു പോകാതിരിക്കാൻ സ്വന്തം ചെലവിൽ ക്യാമറകൾ സ്ഥാപിച്ചും ചില ഉദ്യോഗസ്ഥർ
ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരിൽ വിശ്വനാഥനും കൂട്ടാളികളും ചേർന്ന് തട്ടിയെടുത്തത് 1.85 കോടി രൂപ! ബിഡിജെഎസിന്റെ നേതാവിനെതിരെ നടപടി എടുക്കാതെ സഹകരണ വകുപ്പ് ഒളിച്ചു കളിക്കുന്നത് വോട്ടുമറിക്കലിന് വേണ്ടിയുള്ള നീക്കുപോക്കുകളുടെ ഭാഗമോ? ക്രമക്കേട് വ്യക്തമാക്കുന്ന ഓഡിറ്റ് ഡയറക്ടറുടെ റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് അധികാരികൾ; പണം തിരിച്ച് പിടിക്കാനുള്ള നടപടിയും ഉണ്ടായില്ല
ഞങ്ങളുടെ മകനെ കൊന്നതാണ്; ക്രൈംബ്രാഞ്ച് അന്വേഷണം വെറും പ്രഹസനം; കുറ്റാരോപിതനായ ജോബിയെ കുറിച്ച് ഒരു അന്വേണവുമില്ലെന്നും അത്തിക്കയം സിൻജോ മോന്റെ മാതാപിതാക്കൾ; അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം; കൊന്നത് തന്റെ ഭർത്താവ് ജോബി തന്നെയെന്ന് ആവർത്തിച്ച് ഭാര്യ ശ്രീനിയും: അത്തിക്കയത്തെ തിരുവോണ നാളിലെ കൊലപാതകത്തിലെ ദുരൂഹത നീങ്ങുന്നില്ല
വീട്ടിൽ ആരുമില്ലാത്തപ്പോൾ പതിനാറുകാരിയെ നാലുപേർ ചേർന്നു ബലാൽസംഗത്തിനിരയാക്കി; നാട്ടുകൂട്ടത്തോട് പരാതിപെട്ടപ്പോൾ തീയിട്ടു കൊന്നു; ഝാർഗണ്ഡിലെ ഭീഘര മാനഭംഗം ഇന്ത്യയെ വീണ്ടും നാണം കെടുത്തുന്നു
ഉമേഷ് കോവളം ബീച്ചിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെയും ലൈംഗിക കുറ്റകൃത്യങ്ങളുടെയും മുഖ്യകണ്ണി; പത്തോളം സ്ത്രീകളുമായി അതിരുവിട്ട സൗഹൃദം; പുരുഷ ലൈംഗിക തൊഴിലാളിയായി വിലസി നടന്നു! ടൂറിസ്റ്റ് ഗൈഡായ ഉദയനെതിരെ അര ഡസണോളം അടിപിടി കേസുകൾ; ഇരുവരും വിളയാടിയത് കണ്ടൽകാട് വിഹാരകേന്ദ്രമാക്കി; വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ മുട്ടുമടക്കിയത് ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ
ആറു പുരുഷന്മാർ അടക്കം 14പേരെ ലൈംഗികമായി പീഡിപ്പിച്ച ഒന്നാം പ്രതി; വലിയ ബിരിയാണി ചെമ്പുപാത്രം ഒറ്റയ്‌ക്കെടുക്കുന്ന മെയ് വഴക്കം; കഞ്ചാവും മയക്കുമരുന്നും വിറ്റ് കോവളം ബീച്ചിൽ കറങ്ങിനടക്കുന്ന പുരുഷ ലൈംഗികത്തൊഴിലാളി; വൈറ്റ് ബീഡി വാഗ്ദാനം നൽകി ലാത്വിയക്കാരിയെ ബലാത്സംഗം ചെയ്തത് നാല് തവണ; മയക്കത്തിൽ നിന്നെണീറ്റ് സ്ഥലം വിടാൻ ശ്രമിച്ചപ്പോൾ കൊലയും; പ്രതികൾ ലൈംഗിക വൈകൃതത്തിന് ഉടമകൾ തന്നെ; കോവളം കൊലപതാകത്തിൽ പൊലീസിന് നിർണ്ണായകമായത് ചീട്ടുകളിക്കാരുടെ മൊഴി
ഭർത്താവ് മരിച്ച് വീട്ടുജോലിക്കെത്തിയപ്പോൾ കോളജ് കുമാരൻ മാനഭംഗം ചെയ്തു: ഗർഭം അലസിപ്പിക്കാൻ വഴങ്ങാതിരുന്നപ്പോൾ ഒത്തുതീർപ്പിൽ പ്രസവം; കൈക്കുഞ്ഞുമായി സഹായം ചോദിച്ച് ചെന്നപ്പോൾ വീട്ടിലിട്ട് ചുട്ടെരിക്കുമെന്ന് ഭീഷണി; 12 വയസുള്ള മകന്റെ പിതൃത്വം തെളിയിക്കാൻ വാതിലുകളിൽ മുട്ടി തളർന്നു; ഗൾഫിലുള്ള പീഡകന് വേണ്ടി കള്ളക്കളി സജീവം; സമ്പന്ന കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം ജീവിതം തകർത്ത മധ്യവയസ്‌കയുടെ കഥ