Bahrain - Page 100

ജീതു ചതിച്ചെന്നും ജീവിക്കാൻ അർഹതയില്ലെന്ന് ആത്മഹത്യാക്കുറിപ്പ് ഗൂഢാലോചനയുടെ വ്യക്തമായ തെളിവ്; മുൻ ഭാര്യയെ പെട്രോളൊഴിച്ചു കൊന്ന ശേഷം ബൈക്കിൽ രക്ഷപ്പെടുത്തിയതും പാർട്ടിക്കാരൻ; കുടുംബശ്രീക്കാരുമായി പ്രതിക്കുള്ളതും സിപിഎമ്മുകാരനെന്ന ആത്മബന്ധം; എന്നിട്ടും അറുംകൊലയിലെ അന്വേഷണം ബിരാജിൽ മാത്രമൊതുക്കാൻ അന്വേഷണ സംഘം; ദളിത് യുവതിയുടെ കൊലപാതകം അന്വേഷിക്കാൻ സിബിഐ എത്തുമോ?
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വച്ച് കടന്ന് പിടിച്ച് അപമാനിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി; പ്രതിയായ പൊലീസുകാരനെതിരെ പോക്‌സോ വകുപ്പ് ചുമത്തി; കേരള പൊലീസിന് നാണക്കേടുണ്ടാക്കിയത് തലയോലപ്പറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ
ലിഗയെ കൊന്നത് യോഗാധ്യാപകനോ പുരുഷ ലൈംഗിക തൊഴിലാളിയോ അല്ല; വിദേശ വനിതയെ പീഡിപ്പിച്ച് കൊന്നത് ബന്ധുക്കളായ ഉമേഷും ഉദയനും; പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്; സംസ്‌കാരത്തിന് മുമ്പ് അറസ്റ്റ് രേഖപ്പെടുത്തും; കോവളത്തെ ക്രൂര കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത് പീഡനം തന്നെ; വ്യാജ ഗൈഡുകളെ കുടുക്കിയത് ബെഹ്‌റയുടെ നേരിട്ടുള്ള അന്വേഷണം; കേരളത്തെ നാണം കെടുത്തിയ കൊലപാതകം പൊലീസ് തെളിയിക്കുമ്പോൾ
റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് 5500 കോടി പിഴ ചുമത്തിയ വെട്ടിപ്പ് കേസിൽ കേസ് അവസാനിപ്പിച്ച് സിബിഐ; മോദിയുടെ സ്വന്തം ബിസിനസുകാരനെ രക്ഷിക്കുന്നത് സാങ്കേതിക ന്യായം നിരത്തി; പത്ത് രൂപ മോഷ്ടിച്ചയാളിന്റെ പിന്നാലെ ഭൂതകണ്ണാടിയുമായി നടക്കുന്ന കേന്ദ്ര പൊലീസിന് അദാനി മുതലാളിയുടെ മുമ്പിൽ മുട്ടുവളയുന്നത് ഇങ്ങനെ
ടുറിസ്റ്റ് ഗൈഡും കെയർടേക്കറും ഡി എച്ച് ആർ എം പ്രവർത്തകർ; അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിൽ വച്ചതിനെ ചോദ്യം ചെയ്ത് ആക്ടിവിസ്റ്റുകളും രക്ഷിക്കാനെത്തി; കണ്ടൽകാട്ടിൽ വിദേശികളേയും സ്വദേശികളേയും വശീകരിച്ച് എത്തിച്ച് പീഡിപ്പിക്കുന്നത് സ്ഥിരം തന്ത്രം; സ്ഥലവാസികൾ പ്രതികളെ കണ്ടിരുന്നത് ഭയാശങ്കകളോടെ; ലിഗയെ കൊന്ന ഉമേഷും ഉദയനും സ്ഥിരം കുറ്റവാളികൾ; കേരളത്തെ നാണംകെടുത്തിയ പീഡകരുടെ കഥ
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം
ഉമ്മൻ ചാണ്ടിയെ നാറ്റിച്ച് അധികാരം പിടിക്കാൻ മാത്രം ഉപകരിച്ച് ഒരു റിപ്പോർട്ട്; ഒരു തെളിവും ഇല്ലാത്തതിനാൽ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടിക്ക് മടിച്ച് പൊലീസ്; ഖജനാവിൽ നിന്നും കാശു മുടിച്ച് വെറുതെ നടത്തിയ നാടകത്തെ കുറിച്ച് ഇപ്പോൾ മുഖ്യമന്ത്രിക്കും മിണ്ടാട്ടമില്ല
വിവാഹ ദിവസം ബ്യൂട്ടീപാർലറിൽ പോയ യുവതി പൊടുന്നനെ അപ്രത്യക്ഷയായി; വിവാഹം മുടങ്ങിയതിനാൽ വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകി വധുവീട്ടുകാർ; കൃഷ്ണപ്രിയയുടെ മൃതദേഹം ഇന്നലെ കരക്കടിഞ്ഞപ്പോൾ അവശേഷിക്കുന്നത് ദുരൂഹത മാത്രം; എളങ്കുന്നപ്പുഴയിൽ നിന്നൊരു ദുരൂഹ ജീവിത കഥ
ബന്ധുവീട്ടിൽ ഒളിച്ചുകഴിയവേ പിടിവീണു; ചെങ്ങാലൂരിൽ ഭാര്യ ജീതുവിനെ ചുട്ടുകൊന്ന ശേഷം കടന്നുകളഞ്ഞ ഭർത്താവ് വിരാജ് അറസ്റ്റിൽ; പ്രതിയെ വലയിലാക്കിയത് പുതുക്കാട് എസ്‌ഐയുടെ നേതൃത്വത്തിൽ മുംബൈയിൽ വച്ച്; സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ആസൂത്രിത കൊലപാതകത്തിന്റെ തെളിവെന്ന് പൊലീസ്
ഒരുകാല് മുറിച്ചിട്ടാണേലും പ്രശ്‌നമില്ല..എന്റെ അൽത്താഫ് ഇക്കാനെ ജീവനോടെ തന്നെ തിരിച്ചുവേണം; കൈയിലെ അവസാനത്തെ പൊൻതരിയും തൂക്കി കൊടുക്കുമ്പോൾ സജീന ഉള്ളുരുകി ഡോക്ടർമാരോട് കെഞ്ചി; കാലിൽ മൂന്ന് പൊട്ടലും തോളിൽ ഒരുപൊട്ടലുമായി ചികിൽസയ്ക്ക് കയറ്റി 15 ലക്ഷവും ചോർത്തിക്കഴിഞ്ഞപ്പോൾ മടക്കി നൽകിയത് ജീവനറ്റ ശരീരം; തലസ്ഥാനത്തെ എസ്‌പി ഫോർട്ട് ആശുപത്രിയിൽ സംഭവിച്ച പിഴവുകൾ തകർത്തത് സ്‌നേഹിച്ച് കൊതി തീരാത്ത കുടുംബത്തിന്റെ വലിയ സ്വപ്നം