Bahrain - Page 101

ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചുകൊന്ന കേസിൽ സിഐ ക്രിസ്പിൻ സാമിന് ജാമ്യം; ഒരു ലക്ഷം രൂപയും രണ്ടാൾജാമ്യവും ഉപാധി വച്ച് കോടതിയുടെ നടപടി; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന വാദം പരിഗണിച്ചു; അന്യായമായി തടങ്കലിൽവച്ചതും വ്യാജരേഖ ചമച്ചതും സിഐക്ക് എതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ
ജീവനോടെ കത്തിച്ചത് ജീതു തന്നെ ചതിച്ചുവെന്നും അവൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും ആത്മഹത്യാക്കുറിപ്പെഴുതി; ഭാര്യയെ കത്തിക്കാൻ പെട്രോളുമായി എത്താൻ വിരാജിന് വിവരം ചോർത്തി നൽകിയത് കുടുംബശ്രീക്കാരോ? കൊലപാതകത്തിന് അവസരമൊരുക്കി കാഴ്ചക്കാരായ സ്ത്രീ കൂട്ടായ്മയെ നാട്ടുകാരാക്കി കുറ്റവിമുക്തരാക്കി റൂറൽ എസ് പിയുടെ ഇടപെടലും; ബന്ധം വഷളാക്കിയത് യുവതിയുടെ പരപുരുഷ ബന്ധമെന്ന് ആരോപിച്ച് പൊലീസും; ചെങ്ങാലൂരിൽ അന്വേഷണം അട്ടിമറിക്കുന്നത് ആർക്ക് വേണ്ടി?
ഇടപാടുകാരുമായി മനപൊരുത്തം വന്നാലുടൻ ജാതകം വേണം; പൊരുത്തം നോക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ അടുപ്പിക്കാറില്ല; പൊരുത്തമുള്ള ഇരുപത്തിരണ്ടുകാരൻ ദേവ സന്നധിയിൽ വച്ച് മിന്നുകെട്ടിയെന്നും സൂചന; എല്ലാ ഇടപാടിനും കൂട്ടുനിന്ന പടന്നക്കരയിലെ യുവാവിനെതിരെ തെളിവ് തേടി പൊലീസ്; പിണറായി കൊലയിലെ പ്രതി സൗമ്യ സഞ്ചരിച്ചിരുന്നത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ
തലസ്ഥാനത്ത് വിദേശവനിതയെ കൊലപ്പെടുത്തിയത് പീഡനശ്രമത്തിനിടെയെന്നും പണത്തിനുവേണ്ടിയെന്നും മൊഴികൾ; വിരുദ്ധ മൊഴികൾ നൽകി അന്വേഷണം വഴിതെറ്റിക്കാനും ശ്രമം; ചോദ്യം കഴുത്തുഞെരിച്ച് കൊന്നെന്ന് കുറ്റം സമ്മതിച്ച് രണ്ടു പ്രതികൾ; കൂടുതൽ ഫോറൻസിക് ഫലങ്ങൾ എത്തുന്നതോടെ ഇന്നുതന്നെ അറസ്റ്റ്; കേരളത്തിന് നാണക്കേടായ സംഭവത്തിൽ പ്രതികൾ പ്രദേശവാസികൾ തന്നെ
നന്നമ്പ്രയിലെ ബേക്കറിയിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു; ജോലി ചെയ്ത വീട്ടിൽ നിന്നും നമ്പർ സംഘടിപ്പിച്ചു; പതിവായി വിളിക്കുന്ന മൂന്ന് നമ്പരുകൾ വഴിത്തിരിവായി; കാമുകനെ കണ്ടെത്തി നാടകം കളിയും; മംഗലാപുരത്ത് ജോലി കിട്ടിയ പുരുഷ സുഹൃത്തിനെ യാത്ര അയക്കാനെത്തിയപ്പോൾ സജ്‌ന കുടുങ്ങി; മദ്രസയിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്ന മോഷ്ടാവിനെ പിടികൂടിയത് ഇങ്ങനെ
വായ്പാ  കുടിശിക തീർക്കാൻ നേരിട്ട് വരാൻ ആവശ്യപ്പെട്ടത് കുടുംബശ്രീ പ്രവർത്തകർ; ഭാര്യ എത്തുന്നുവെന്ന വിവരം മുൻ ഭർത്താവിന് ചോർത്തി നൽകിയതും നേതാക്കൾ; കൺമുന്നിലിട്ട് തീ കൊളുത്തിയിട്ടും നിസ്സംഗരായി; ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ മരണം ഉറപ്പിച്ചു; ചെങ്ങാലൂരിലെ ക്രൂരതയിൽ പ്രതിസ്ഥാനത്ത് സ്ത്രീ ശാക്തീകരണ പ്രസ്ഥാനവും; ജീതുവിന്റെ കൊലയിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിഎംഎസ്; വിരാജിനെ പിടിക്കാനാവാതെ പൊലീസും
ബിഫാം പഠനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മയക്കുമരുന്ന് വിൽപ്പന തുടങ്ങി; പ്രത്യേക വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി വിറ്റത് ലക്ഷങ്ങളുടെ കഞ്ചാവും എം.ഡി.എം.എ ഗുളികളും; കൊച്ചിയിലെ ലഹരിമരുന്ന് വിൽപ്പനയ്ക്കിടെ ഷാഡോ പൊലീസിന്റെ വലയിലായത് ബിഫാം പഠിക്കാൻ ഇന്ത്യയിലെത്തിയ സുഡാനി
ജെസ്നയെ അന്വേഷിച്ച് ബംഗളൂരുവിന് പോയ സംഘത്തിന് പെൺകുട്ടിയെ കിട്ടിയില്ലെങ്കിലും ഒരു പെരുങ്കള്ളനെ കിട്ടി: കടയിൽ റീചാർജിങ്ങിനിടെ ജീവനക്കാരിയുടെ മാലമോഷ്ടിച്ച് കടന്ന വിരുതൻ ബംഗളൂരുവിൽ ചെന്നു പെട്ടത് പത്തനംതിട്ട എസ്‌പിയുടെ ഷാഡോ പൊലീസിന് മുന്നിൽ: രണ്ടു പവന്റെ മാലയുമായി കടന്നത് കാമുകിക്ക് വേണ്ടി: രായ്ക്ക് രാമാനം പൊക്കി പൊലീസ്
തൃശൂർ വെള്ളിക്കുളങ്ങരയിൽ യുവതിയെ നാട്ടുകാർ നോക്കി നിൽക്കെ ഭർത്താവ് ചുട്ടു കൊന്നു; കുടുംബശ്രീ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജീത്തുവിനെ ഭർത്തവ് കൊലപ്പെടുത്തിയത് പെട്രോളൊഴിച്ച ശേഷം തീവെച്ച്: യുവതിയെ തീവെയ്ക്കുന്നതു കണ്ടിട്ടും നാട്ടുകാർ നോക്കി നിന്നു: ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും ആരും സഹായിച്ചില്ലെന്നും റിപ്പോർട്ട്
കൊലപാതകം ആണെന്ന് ഉറപ്പിക്കുമ്പോൾ ആരു കൊന്നുവെന്നോ എങ്ങനെ കൊന്നുവെന്നോ കണ്ടെത്താനാവാതെ പൊലീസ്; ഫൈബർ ബോട്ടുടമയേയും ബന്ധുക്കളേയും മാത്രം കേന്ദ്രീകരിച്ച് അന്വേഷണം; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ലിഗയുടെ ബന്ധുക്കൾ കേരളത്തിൽ തന്നെ തുടരുന്നു
തോക്കിന്മുനയിൽ എല്ലാവരെയും പുറത്തിറക്കിയ ശേഷം അവൾക്ക് നേരേ മാത്രം വെടിവെച്ചു; എന്തുതെറ്റാണ് അവൾ ചെയ്തത്? മീററ്റിൽ വിവാഹയാത്രയ്ക്കിടെ നവവധുവിനെ ഹൈവേ കള്ളന്മാർ വെടിവച്ചുകൊലപ്പെടുത്തി; സമൂഹ വിവാഹത്തിലൂടെ ഫർസാനയുടെ കൈപിടിച്ച മുഹമ്മദ് ഭാര്യയുടെ മുഖം അടുത്ത് കണ്ടത് വെടിയേറ്റുകിടക്കുമ്പോൾ
വഴിയരുകിൽ സ്ഥിരമായി കാത്ത് നിൽക്കും; യുവതിയെ കണ്ടാൽ ലൈംഗിക അവയവം കാട്ടലും ചേഷ്ടകളും; സഹികെട്ട് ഭർത്താവിനോട് പറഞ്ഞ് കേസുകൊടുത്തപ്പോൾ യുവാവ് പിടിയിൽ; കരമന പൊലീസ് കുടുക്കിയ പൊള്ളാർഡ് രഞ്ജിത്തിന്റെ കഥ കേട്ട് ഞെട്ടി നാട്ടുകാർ