Bahrain - Page 102

ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
ഇവിടെ ഇനി താമസിക്കേണ്ട; എത്രയും പെട്ടെന്ന് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകണം; കാരണം തേടിയപ്പോൾ പറഞ്ഞത് പുരുഷ സൃഹൃത്തുക്കളെ ചേർത്തുള്ള ഇല്ലാക്കഥകൾ; സഹായത്തിന് വിളിച്ചു വരുത്തിയ വീട്ടുടമയും നിന്നത് സദാചാരക്കാർക്കൊപ്പം; സീരിയൽ നടി കവിതയെ ജീവനൊടുക്കിയത് താങ്ങാനാവാത്ത സാമ്പത്തിക പ്രശ്‌നം കൊണ്ട് മാത്രമല്ല; നടിയുടെ ആത്മഹത്യക്ക് പിന്നിൽ സദാചാര പൊലീസും?
കുഞ്ഞിക്കണ്ണന്റേയും ഭാര്യ കമലയുടേയും മരണം അലൂമിനിയം ഫോസ്ഫേറ്റ് ശരീരത്തിലെത്തി; രണ്ടാമത്തെ മകളുടെ മരണത്തിന് കാരണവും വിഷം തന്നെ; ആദ്യം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും; മരിച്ചവർക്ക് വിഷം നൽകിയതിനു പിന്നിൽ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാൾക്ക് പങ്കുണ്ടെന്ന് സംശയിച്ച് അന്വേഷണം; ആശുപത്രിയിലുള്ള സൗമ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും; ആൺ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; പിണറായിയിലെ ദുരൂഹമരണങ്ങളുടെ ചുരുൾ അഴിയുന്നു
ക്വതയിലെ പീഡനം ചർച്ചയാക്കാൻ ആദ്യമുണ്ടാക്കിയത് ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് ഗ്രൂപ്പ്; വോയ്‌സ് ഓഫ് യൂത്തെന്ന് പേരുമാറ്റി ഹർത്താലിന് ആഹ്വാനം ചെയ്തു; മുസ്ലിം മതമൗലിക സംഘങ്ങൾ ചതിക്കുഴിയിൽ വീണെന്ന് കണ്ടപ്പോൾ സൂപ്പർ അഡ്‌മിനിലൂടെ കലാപാഹ്വാനവും; വാട്‌സ് ആപ്പ് ഹർത്താലിലെ ഗൂഢാലോചന അന്വേഷിക്കാൻ ഐജി ശ്രീജിത്ത്; പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും
പൊലീസിനെ കൂടുതൽ പഠിപ്പിക്കാൻ നോക്കിയാൽ കേസ് ഫയൽ ക്ലോസ് ചെയ്യുമെന്നു ഡിജിപി ആക്രോശിച്ചുവോ? ആരോപണങ്ങൾ നിഷേധിച്ച് ലോക്‌നാഥ് ബെഹ്‌റ; ഐജിയുടെ അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ച് ഇലീസും കുടുംബവും; ലിഗയുടെ മരണത്തിൽ തൽകാലം സിബിഐ അന്വേഷണം ആവശ്യപ്പെടില്ല; പേരുദോഷം മാറ്റാൻ അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശിച്ച് ആഭ്യന്തര വകുപ്പ്
വരാപ്പുഴയിലെ പൊലീസിനെതിരെ കളിച്ചെന്ന സംശയം പ്രകോപനമുണ്ടാക്കി; ദുബായ്, സിംഗപൂർ യാത്രക്കൾ സാക്ഷികളെ സ്വാധീനിക്കാനെന്ന വാദവമായി പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്; ദിലീപിന്റെ വിദേശയാത്ര മുടക്കാനുറച്ച് കരുനീക്കങ്ങൾ; പാസ്‌പോർട്ട് സ്ഥിരമായി വേണമെന്ന വാദമുന്നയിച്ച് സൂപ്പർതാരവും
പിണറായി പഞ്ചായത്തിലെ മരണപരമ്പരയിൽ വില്ലൻ വിഷം തന്നെയെന്ന് തെളിഞ്ഞതിന് പിന്നാലെ എട്ടുവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം; നടപടി കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ; ഭക്ഷണമോ മരുന്നോ വഴി നാലുപേരുടെ ഉള്ളിലും വിഷം ചെന്നതായി സംശയം; ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലായ യുവതി സുഖം പ്രാപിച്ചതോടെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
ബ്യൂട്ടി പാർലർ തുടങ്ങാൻ മോഹിച്ചിരിക്കെ നോട്ടുനിരോധനവും ജിഎസ്ടിയും ഇരുട്ടടിയായി; സാമ്പത്തിക പ്രശ്‌നങ്ങൾക്കിടെ മകളെ ബന്ധുക്കൾ കൊണ്ടുപോയത് മാനസികമായി തളർത്തി; ആശ്വാസവാക്കുകളുമായി വിവാഹം കഴിക്കാനെത്തിയ യുവാവ് വിവാഹിതനെന്നും അറിഞ്ഞു; സീരിയൽ നടി കവിത ജീവനൊടുക്കിയത് താങ്ങാനാവാത്ത ജീവിത ദുരിതങ്ങൾ മൂലം
നാട്ടിൻപുറത്തെ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്‌തെന്നോ? പകൽ പോലും ആരും വരാത്ത വിജനസ്ഥലത്ത് അവൾ  ഒറ്റയ്ക്ക് എത്തിയെന്നോ? പണമൊന്നുമില്ലാതെ അവൾ പുതിയ ജാക്കറ്റ് വാങ്ങിയെന്നോ? പ്രധാന തെളിവായ മുൻവശത്തെ പല്ലുകളും കാണ്മാനില്ല; ലിഗ സ്‌ക്രോമാന്റെ മരണം ആത്മഹത്യയെന്ന് വിധിയെഴുതാനാണ് പൊലീസിന് തിടുക്കമെങ്കിൽ റീപോസ്റ്റുമോർട്ടം ആവശ്യപ്പെടുമെന്ന് സഹോദരി ഇൽസി
ട്രെയിനിൽ ഉറങ്ങി കിടന്ന ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാൻ ബിജെപി നേതാവിന്റെ ശ്രമം; പെൺകുട്ടിയുടെ നിലവിളികേട്ട് ബന്ധുക്കൾ ഉണർന്നപ്പോൾ ഉന്നത ബന്ധം പറഞ്ഞ് വീട്ടുകാർക്ക് നേരെ ഭീഷണിയും: പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അറസ്റ്റിലായത് ചെന്നൈയിലെ പ്രമുഖ അഭിഭാഷകനായ ബിജെപി നേതാവ്
ആദ്യകുഞ്ഞ് ജനിച്ചതിന് പിന്നാലെ അടുത്ത കുഞ്ഞ് ഉടനെ വേണ്ടെന്ന് തീരുമാനിച്ചു; വീണ്ടും ഗർഭിണിയായതോടെ അബോർഷന് ആശുപത്രിയിൽ ചെന്നെങ്കിലും സമ്മതിച്ചില്ല; ജനിച്ചയുടൻ കുഞ്ഞിന്റെ ജീവനെടുക്കാൻ തീരുമാനിച്ചത് അമ്മയും അമ്മൂമ്മയും ചേർന്ന്; വീട്ടിൽ രക്തംകണ്ട് ഭർത്താവ് ചോദിച്ചപ്പോൾ പറഞ്ഞത് അബോർഷൻ ആയെന്നും കുഞ്ഞിനെ കളഞ്ഞെന്നും; കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയത് പെറ്റമ്മ തന്നെ
ബിസ്‌കറ്റ് വാങ്ങാനായി വീട്ടിൽ നിന്നും പോയ ആറു വയസ്സുകാരിയെ 25കാരൻ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി; മരിച്ചെന്നു കരുതി ഉപേക്ഷിച്ച കുട്ടിയെ കണ്ടെത്തിയത് ദീർഘ നേരത്തെ തിരച്ചിലിനൊടുവിൽ സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും: തലയ്ക്കും നെഞ്ചിനും പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു