Bahrain - Page 103

രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കനേറ്റി പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു; ചങ്ക് ബ്രോയെ പാട്ടിലാക്കി തടിയൂരാനുള്ള സത്താറിന്റെ ശ്രമങ്ങളും പൊളിഞ്ഞു; നൃത്താധ്യാപികയായ ഭാര്യ കൈവിട്ടു പോകാതിരിക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് തുറന്നു പറഞ്ഞത് സാലിഹ് ബിൻ ജലാൽ; കൊല നടത്താൻ പണം നൽകിയതിന്റെ തെളിവും ലഭിച്ചു; സത്താറിനെ പിടികൂടാൻ ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കും
ശ്രീജിത്തുകൊല്ലപ്പെട്ടത് അതിക്രൂരമായ മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്;  ആന്തരാവയവങ്ങളെല്ലാം മർദ്ദനത്തിൽ ചതഞ്ഞരഞ്ഞു; മൂന്നാം മുറയെ ന്യായീകരിക്കാനാവാതെ അധികാര വൃന്ദങ്ങൾ; ആത്മഹത്യ ചെയ്തയാളുടെ മകനും തള്ളിപ്പറഞ്ഞതോടെ പൊലീസ് ഒറ്റപ്പെട്ടു; പൊലീസിന് സ്വാതന്ത്ര്യം കൊടുത്തു പിണറായി വിജയൻ നാറ്റക്കുഴിയിൽ
വൻസ്പീഡിൽ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കയർക്കലും കയ്യേന്തി മർദ്ദനവും; ട്രാഫിക് സിഗ്നലിൽ വനിതാ കണ്ടക്ടർക്ക് നേരേ അശ്ലീല ആംഗ്യങ്ങൾ കാട്ടി അധിക്ഷേപവും; സ്വകാര്യ ബസ് ഡ്രൈവറെ ചൊടിപ്പിച്ചത് യാത്രക്കാർ മുഴുവൻ ആദ്യ ബസിൽ കയറിയത്; വടകരയിൽ കെഎസ്ആർടിസി ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിക്കുന്നതായി പ്രചരിപ്പിച്ച വീഡിയോയുടെ സത്യാവസ്ഥ തേടിയപ്പോൾ
നഷ്ടപരിഹാരം ഉടൻ എത്തിച്ചില്ലെങ്കിൽ അറസ്റ്റുചെയ്യുമെന്ന് പൊലീസിന്റെ ഭീഷണി; ബസ്സിന് കല്ലെറിഞ്ഞ കേസിൽ പ്രതിയായ ദളിത് യുവാവ് വീട്ടിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ; പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇൻക്വസ്റ്റ് നടപടികൾ തടഞ്ഞ് നാട്ടുകാർ
വാഹന ഉടമകൾ പണം അടച്ചാലും കമ്പനി അക്കൗണ്ടിൽ എത്താതിരിക്കാൻ ഉപായം; ഫോട്ടോ കോപ്പിയെടുത്ത് ഇൻഷുറൻസ് പേപ്പർ നൽകും; മൂന്ന് വർഷമായി കമ്പനിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി കണ്ണൂരിൽ പിടിയിൽ
തങ്ങളുടെ സാധുമനുഷ്യൻ ടെറസിൽ നട്ടുനനച്ച് വളർത്തിയ ചെടികൾ കണ്ട് നാട്ടുകാർ ഞെട്ടി; ആരോരും കാണാതെ വളമിട്ട് വളർത്തിയത് സ്വന്തം ഉപയോഗത്തിനെന്ന് എക്‌സൈസ് സംഘത്തോട് ഏറ്റുപറച്ചിൽ; റാന്നിയിൽ കഞ്ചാവ് നട്ടുവളർത്തിയതിന് പിടിയിലായത് ദന്ത ഡോക്ടർ
വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ; വീട്ടിൽ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടപടി; വീടാക്രമണത്തിൽ ഇദ്ദേഹത്തിന് ഒരു പങ്കുമില്ലെന്ന് തൂങ്ങിമരിച്ച ഗൃഹനാഥന്റെ മകൻ വിനീഷും ശ്രീജിത്ത്തന്നെ പ്രതിയെന്ന് വിനിഷ് മൊഴി നൽകിയെന്ന് ആവർത്തിച്ച് പൊലീസും; നടപടികൾ പൂർത്തിയാക്കി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
മുസ്ലിംലീഗ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി പരാതി നൽകിയിട്ട് അഞ്ച് ദിവസം; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും പ്രതിയെ പിടിക്കാതെ പൊലീസ് അനുരഞ്ജന വഴിയിൽ; പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച് ഹമീദലിയുടെ അനുയായികളും; രാജി ആവശ്യപ്പെട്ട് സിപിഎമ്മും യൂത്ത് കോൺഗ്രസും രംഗത്ത്
എഡിജിപി സന്ധ്യ തന്നെ നേരിട്ട് അന്വേഷിക്കാൻ തുടങ്ങിയിട്ടും തുമ്പൊന്നുമില്ല; മുക്കൂട്ടുതറയിൽ നിന്ന് എരുമേലിയിൽ ബസിറങ്ങിയ ജസ്‌ന എങ്ങോട്ട് പോയെന്ന് ദിവസമായിട്ടും എത്തും പിടിയുമില്ല; പരുന്തുംപാറ കൊക്ക അരിച്ചു പെറുക്കി നോക്കിയിട്ടും വിവരം ഒന്നുമില്ല
സാലിഹിന് അലിഭായി എന്ന കിടിലൻ പേര് ചാർത്തിക്കൊടുത്തത് മാധ്യമങ്ങൾ; ജിംനേഷ്യത്തിലെ ട്രെയിനറായാണ് നൃത്താദ്ധ്യാപികയുടെ ഭർത്താവ് കൂട്ടിക്കൊണ്ടുപോയതെങ്കിലും ഖത്തറിൽ ചെയ്തത് ബോഡി ഗാർഡിന്റെ പണി; റേഡിയോ ജോക്കി രാജേഷിനെതിരെ സത്താർ കരുക്കൾ നീക്കിയപ്പോൾ പഴയ ക്വട്ടേഷൻ നേതാവിനെ ഒപ്പം കൂട്ടിയത് ഉറ്റ ചങ്ങാത്തം ഒന്നുകൊണ്ടുമാത്രം; ചൊവ്വാഴ്ച തലസ്ഥാനത്ത് കീഴടങ്ങുമെന്ന് മുൻകൂട്ടി അറിയിച്ച അലിഭായിയുടെ കഥ ഇങ്ങനെ
രാജേഷിനെ കൊന്നത് ജോലി നൽകിയവനോടുള്ള കടപ്പാട് തീർക്കാൻ; വിമാനമിറങ്ങിയ അലിഭായി എല്ലാം സമ്മതിച്ചു; റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയത് സത്താറിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത്; നൃത്താധ്യാപികയുമായുള്ള കൂട്ടുകാരന്റെ വിവാഹം തകർന്നത് പ്രതികാരമായി; കാഠ്മണ്ടു വഴി ഖത്തറിലെത്തിയത് പിടിക്കില്ലെന്ന ഉറച്ചവിശ്വാസത്തിലും; സത്താറിനെ കുടുക്കി സാലിഹിന്റെ കുറ്റസമ്മതം; പ്രവാസി വ്യവസായിയെ ചോദ്യം ചെയ്യാൻ സംഘം ഖത്തറിലേക്ക്
മുക്കത്ത് ജുവല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ ആൾക്കൂട്ടത്തിൽ വെച്ച് കടന്നു പിടിച്ച് അപമാനിച്ചു; കുറ്റക്കാർക്കെതിരെ ശക്തമായ കർശന നടപടി സ്വീകരിക്കണമെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി നടി; കുറ്റക്കാരനായ യുവാവിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു; ആവശ്യമായ സുരക്ഷാസൗകര്യം ഒരുക്കാത്തതാണ് അപമാനിക്കപ്പെടാൻ ഇടയാക്കിയതെന്നും ആക്ഷേപം