Marketing Featureകോഴിക്കോട് ശിക്ഷക് സദനിൽ യുവതിക്കു നേരെ തിരുവനന്തപുരം സ്വദേശിയുടെ പീഡനശ്രമം; പോത്തൻകോടുകാരൻ കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത് ശ്രീനാരായണ മതാതീത ആത്മീയ യോഗത്തിൽ തനിക്കൊപ്പം പങ്കെടുത്ത യുവതിയെ; സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ സുരേന്ദ്രൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതിയിൽ യുവതി21 April 2018 1:39 PM IST
Marketing Featureസോഷ്യൽമീഡിയ ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘപരിവാർ ബന്ധമുള്ളവരോ എന്ന് അന്വേഷിച്ച് പൊലീസ്; വ്യാജ ഹർത്താൽ നടപ്പാക്കാൻ രൂപീകരിച്ച വോയ്സ് ഓഫ് യൂത്ത് എന്ന വാട്ട്സപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചത് തലസ്ഥാനം കേന്ദ്രീകരിച്ച്; ജില്ലകൾ തോറും പ്രചരണം നടത്തിയത് ഇതേ പേരിൽ സബ് ഗ്രൂപ്പുകൾ ഉണ്ടാക്കി; പിടിയിലായ മുഖ്യ സൂത്രധാരൻ കൊല്ലം സ്വദേശിയായ മുൻ ആർഎസ്എസ് പ്രചാരകൻ; വർഗീയ കലാപമുണ്ടാക്കാൻ ആസൂത്രിത നീക്കം നടന്നെന്നും സൂചനകൾ21 April 2018 1:06 PM IST
Marketing Featureസീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും21 April 2018 12:45 PM IST
Marketing Featureവായ്പാ തട്ടിപ്പിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ക്രൈംബ്രാഞ്ച് കടുത്ത നിലപാട് എടുത്തതിനാൽ; പരാതിക്കാരെ സ്വാധീനിക്കാനുള്ള നീക്കവും നടന്നില്ല; അറസ്റ്റ് പേടിച്ച് ഫാദർ തോമസ് പീലിയാനിക്കൽ ഒളിവിൽ; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസും; കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറക്കായി വലവിരിച്ച് അന്വേഷണ സംഘം21 April 2018 10:57 AM IST
Marketing Featureകുരുമുളക് സ്‌പേ പ്രയോഗത്തിൽ കുടുങ്ങിയ സ്വാമിക്ക് ജാമ്യം അനുവദിച്ച് കോടതി; പരാതിക്കാരിയുടെ ആരോപണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്; അമ്പലവയലിലെ സ്വാമി ഭാഗ്യാനന്ദ സരസ്വതിയ്‌ക്കെതിരെ ചുമത്തിയത് തീവണ്ടിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ21 April 2018 10:03 AM IST
Marketing Featureവാട്സ് ആപ്പിലൂടെ ഹർത്താൽ ആഹ്വാനം ചെയ്തത് വോയ്സ് ഓഫ് യൂത്ത് എന്ന പേരിലെ നാല് ഗ്രൂപ്പുകൾ; പിടികൂടിയ അഡ്‌മിന്മാരിൽ ഏറെയും പതിനഞ്ച് വയസ്സുകാർ; അക്രമം നടത്തിയതിന് പിടിയിലായവരിൽ സ്‌കൂൾ കുട്ടികൾ 15 പേരും; സമുദായിക കലാപത്തിന് ശ്രമിച്ചവർ പരിചകളാക്കിയത് പിഞ്ചു ബാല്യങ്ങളെയോ? ബോധപൂർവ്വ ഇടപെടൽ സംശയിച്ച് പൊലീസ്; കലാപക്കേസിൽ അന്വേഷണം ഊർജ്ജിതം21 April 2018 8:19 AM IST
Marketing Featureചൂണ്ടയിടാൻ എത്തിയവർ ഒഴിഞ്ഞ പറമ്പ് പരിശോധിച്ചത് അതിരൂക്ഷമായ ദുർഗന്ധം കാരണം; കണ്ടെത്തിയത് പീഡനത്തിന് ശേഷം കഴുത്തറത്തുകൊന്ന യുവതിയുടെ മൃതദേഹം; കൊല്ലപ്പെട്ടത് ലിത്വേനിയക്കാരിയെന്ന് സംശയിച്ച് പൊലീസ്; അഴുകിയ ജഡം ആരുടേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന വേണ്ടി വരും; കോവളത്ത് നിന്ന് ലിഗയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു കൊന്നുവെന്ന സംശയത്തിലേക്ക് അന്വേഷണ സംഘം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആശ്വാസം തേടിയെത്തിയ ലിഗയ്ക്ക് സംഭവിച്ചത് എന്ത്?21 April 2018 7:05 AM IST
Marketing Featureവിവാഹം കഴിഞ്ഞു രണ്ടു തവണ ഗർഭം അലസിയപ്പോൾ ഭർത്താവ് മൊഴി ചൊല്ലി വേറെ വിവാഹം കഴിക്കുമോയെന്ന് ഭയന്നു; കുട്ടികൾ ഉണ്ടാകാത്തവൾ എന്ന ബന്ധുക്കളുടെ കുത്തുവാക്കുകളും കൂടിയായപ്പോൾ മാനസിക സമ്മർദ്ദം മുറുകി; ഗർഭിണിയാണെന്ന കള്ളക്കഥ ഷംന മെനഞ്ഞതിന് കാരണങ്ങൾ ഇങ്ങനെ; ഒടുവിൽ പരിശോധനക്കെത്തിയപ്പോൾ നാടുവിട്ടത് കള്ളം പൊളിയുന്ന ഘട്ടം വന്നപ്പോൾ20 April 2018 9:25 PM IST
Marketing Featureവാട്‌സ് ആപ്പിലെ ഹർത്താൽ ആഹ്വാനം കണ്ട് ആവേശം കയറി തെരുവിലിറങ്ങിയവർ ശരിക്കും പെട്ടു! പൊലീസ് കർശനമായ നിലപാട് സ്വീകരിച്ചതും ഭീകരബന്ധം ചർച്ചയാകുകയും ചെയ്തതോടെ പാസ്‌പോർട്ട് വെരിഫിക്കേഷനും വിദേശ ജോലിയും സർക്കാർ ജോലിയും പ്രതിസന്ധിയിൽ; ലേലു അല്ലു.. പറഞ്ഞ് രംഗത്തെത്തിയ വാട്‌സ് ആപ്പ് അഡ്‌മിനുകളായവർ നിരവധി20 April 2018 8:31 PM IST
Marketing Featureപെട്രോൾ അടിക്കാൻ പമ്പിൽ കയറിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോൽ ബലമായി എടുത്തു കൊണ്ടുപോയത് ആര്? സി സി ടിവി ദൃശ്യങ്ങളിൽ കണ്ട യുവാവിനെ തേടി അന്വേഷണ സംഘം; ഇത്തിക്കര പാലത്തിനടുത്ത് ബാഗുമായി പെൺകുട്ടി കരഞ്ഞു കൊണ്ടു പോയതിനും സി സി ടിവി ദൃശ്യങ്ങൾ സാക്ഷി; കൊട്ടിയത്ത് കാണാതായ യുവതിയെ മരിച്ച നിലയിൽ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത20 April 2018 6:42 PM IST
Marketing Featureജസ്‌ന മരിയ എവിടെ സർക്കാരേ? ഒരുനാട് മുഴുവൻ ഒറ്റസ്വരത്തിൽ അവൾക്കായി ശബ്ദമുയർത്തിയിട്ടും ഇഴഞ്ഞുനീങ്ങുന്ന പൊലീസ് അന്വേഷണം; കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് വിദ്യാർത്ഥിനിയെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും തുമ്പില്ലാത്തതിൽ പ്രതിഷേധിച്ച് ജനപക്ഷത്തിന്റെ ദേശീയപാത ഉപരോധം20 April 2018 5:57 PM IST