Bahrain - Page 105

ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ച 40,000 ചിത്രങ്ങളിൽ ഇഷ്ടംതോന്നിയ ആയിരംപേരെ തിരഞ്ഞെടുത്ത് മോർഫിങ്; നീലച്ചിത്രമാക്കിയവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പലരേയും വലയിൽ വീഴ്‌ത്തിയതായി സൂചന; തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും അതൊന്നും ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതല്ലെന്നും പ്രതി ബിബീഷ്; സദയം സ്റ്റുഡിയോയിൽ നടന്ന നഗ്നചിത്ര നിർമ്മാണത്തിൽ നിരവധി പേരെ പ്രതി ബ്‌ളാക്ക്‌മെയിൽ ചെയ്തതായി സൂചനകൾ
സഹപാഠിക്കൊപ്പം സ്റ്റാൻഡിലെത്തിയത് വീട്ടിലേക്കുള്ള ബസ് പിടിക്കാൻ; ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഒളിച്ചോട്ടമെന്ന് പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ താരമാകാൻ; വീഡിയോ വൈറലായപ്പോൾ കല്യാണം മുടങ്ങിയ പെൺകുട്ടി പരാതിയുമായി എത്തി; ചേലക്കുളംകാരൻ ഷിഹാബ് അഴിക്കുള്ളിലായത് വ്യാജ ഒളിച്ചോട്ടം വാട്‌സ് ആപ്പിലിട്ടതിന്റെ പേരിൽ
ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞത് പെൺ സുഹൃത്തിനെ പ്രകോപിപ്പിച്ചിരുന്നു; റേഡിയോ ജോക്കിയെ കൊന്നത് സത്താറും അലിഭായിയും ചേർന്നുള്ള ഗൂഢാലോചന തന്നെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; കൊല നടന്ന ദിവസം അലിഭായി ജിമ്മിലുണ്ടെന്ന വെളിപ്പെടുത്തൽ അന്വേഷണത്തെ വഴിതിരിക്കാൻ തന്നെയെന്ന് തിരിച്ചറിവും; വ്യവസായിയും ജീവനക്കാരനും പ്രതിയാകുമെന്ന് ഉറപ്പ്; ഖത്തറിലെ നൃത്താധ്യാപികയിലേക്കും അന്വേഷണം; മടവൂരിലെ രാജേഷ് വധത്തിൽ നിർണ്ണായകമായത് സഹായികളുടെ അറസ്റ്റ്
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വാനിൽ എംഎൽഎയുടേയും വൈദികരുടേയും ചിത്രങ്ങൾ ചേർത്ത് മൈക്ക് അനൗൺസ്‌മെന്റോടെ യാത്ര; ഇടുക്കിയിൽ എത്തിയപ്പോഴേക്കും പിരിച്ചെടുത്തത് ലക്ഷങ്ങൾ; ചികിൽസയുടെ പേരിൽ സംസ്ഥാനം മുഴുവൻ നടന്ന് പിരിച്ചത് ആറംഗ സംഘം; തട്ടിപ്പിന്റെ ഏറ്റവും നൂതന മാർഗ്ഗം പരീക്ഷിച്ച് ന്യൂജെൻ
വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്ന നിലയിൽ കണ്ട യുവാവ് കൊല്ലപ്പെട്ടതോ എന്ന അന്വേഷണവുമായി പൊലീസ്; മരണം ആന്തരിക രക്തസ്രാവം മൂലമെന്നും വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും പ്രാഥമിക റിപ്പോർട്ട്; വാടകയ്‌ക്കെടുത്ത ഗസ്റ്റ്ഹൗസിൽ മദ്യപാന ആഘോഷത്തിനിടെ ശക്തമായ വീഴ്ച ജിഷ്ണുവിന്റെ ജീവനെടുത്തെന്ന് സൂചന; കശപിശയെ തുടർന്ന് യുവാവിനെ തള്ളിയിട്ടോ എന്ന് സംശയം
സുഹൃത്തിന്റെ വിവാഹ തലേന്ന് അടിപൊളിയാക്കാൻ ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു; അതിരാവിലെ കൂട്ടുകാർ കണ്ടത് വെള്ളമില്ലാത്ത സ്വിമിങ് പൂളിൽ പരിക്കേറ്റ് കിടക്കുന്ന വിഷ്ണുവിനെ; കോതമംഗലത്തെ അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിലെ മരണം കൊലപാതകമോ? കോഴിപ്പിള്ളിക്കാരൻ വിഷ്ണുവിന്റേത് സ്വാഭാവിക മരണമെന്ന് വിശ്വസിക്കാനാവാതെ ബന്ധുക്കൾ
സാലിഹ് വിദ്യാഭ്യാസമുള്ള നല്ല സ്വഭാവക്കാരൻ; ഭർത്താവ് ക്വട്ടേഷൻ നൽകുകയുമില്ല; എല്ലാത്തിനും കാരണം കോഴിക്കോടുകാരനായ അബ്ജുൾ കബീറോ? ബിഎംഡബ്ല്യൂയിൽ കറങ്ങുന്ന കാശുകാരനെതിരെ ആരോപണവുമായി നൃത്താധ്യാപിക എത്തിയത് എന്തിന്? ക്വട്ടേഷൻ ഏറ്റെടുത്ത് സത്താറിന്റെ ജിമ്മിലെ ജോലിക്കാരൻ നാട്ടിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസും; അറസ്റ്റിലായവുടെ മൊഴിയും അലിഭായിക്ക് എതിരു തന്നെ; മടവൂരിലെ റേഡിയോ ജോക്കിയുടെ കൊലയിൽ പെൺബുദ്ധിയുണ്ടെന്ന് സംശയിച്ച് അന്വേഷണ സംഘം
വടകരയിലെ മോർഫിങ് വിദഗ്ദനെ തെളിവെടുപ്പിന് സ്റ്റുഡിയോയിൽ എത്തിച്ചു; തടിച്ച്കൂടിയ ജനങ്ങളുടെ ഇടയിലേക്ക് ബിബീഷിനെ പൊലീസ് എത്തിച്ചത് ആശങ്കയോടെ; കൈകാര്യം ചെയ്യാൻ കാത്തിരുന്ന നാട്ടുകാർ ശാന്തരായി; മോർഫ് ചെയ്തത് അഞ്ച് ഫോട്ടോകൾ മാത്രമെന്ന പൊലീസ് വാദം വിശ്വസിക്കാതെ നാട്ടുകാർ
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പ്രതികളെ പൊലീസ് പിടികൂടിയത് ആനക്കുളത്ത് നിന്നും; പിടിയിലായത് കായംകുളം സ്വദേശികളായ കൂട്ടുപ്രതികളെന്ന് സംശയം; കൊലപാതകത്തിന് ശേഷം മുങ്ങിയ മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ എന്ന അലിഭായി ഖത്തറിൽ തന്നെ
ഹലോ..ഇത് ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷനിൽ നിന്നാണ് വിളക്കുന്നത്; പരീക്ഷയ്‌ക്കെന്നു പറഞ്ഞിറങ്ങിയ നിങ്ങളുടെ മകളെ ഫോർട്ട് കൊച്ചിയിലെ ബീച്ചിൽ നിന്നും ഞങ്ങൾ കസ്റ്റഡിയിൽ എടുത്തു; കണ്ടാലറയ്ക്കുന്ന ഒരുത്തനുമായാണ് അവളുടെ കറക്കം: എനിക്കും ഇതുപോലൊരു മകൾ ഉള്ളതുകൊണ്ടാണ് ഇക്കാര്യം പറയാൻ വിളിച്ചത്: ഹാർബർ പൊലീസിന്റെ മാതൃകാപരമായ ഇടപെടൽ തെളിയിക്കുന്ന ഫോൺസംഭാഷണം കേൾക്കാം
സ്‌കൂളിൽ പിടിഎ മീറ്റിങിന് പോയ അമ്മയേയും മകനേയും കാണാതായിട്ട് പത്ത് ദിവസം; നാലു മൊബൈൽ നമ്പറുകളുള്ള സുമയ്യ മുൻ അടുപ്പക്കാരനായ സ്‌കൂൾ മാനേജർക്കൊപ്പം പോയതാകാമെന്ന് ഭർതൃ വീട്ടുകാർ: ഭാര്യയെ വീട്ടിലാക്കി വീടുപൂട്ടി പോയ സ്‌കൂൾ മാനേജരെ കുറിച്ചും വിവരമില്ല: പുനലൂരിൽ നിന്നും കാണാതായ അമ്മയേയും മകനേയും തേടി പൊലീസ്