Bahrain - Page 106

സഹപാഠിക്ക് ഫോണിൽ മെസേജ് അയച്ചു; പരീക്ഷ ഹാളിൽ നിന്നും വിളിച്ചിറക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് ഒരു അദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും ചേർന്ന്; പത്തനാപുരം മഞ്ഞക്കാല സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വിദിൻ വീണ് മരിച്ചത് എങ്ങനെ? വിഎച്ച് എസ് സിക്കാരന്റെ മരണത്തിൽ ദുരൂഹത ഏറെ
തനിക്കെതിരെ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ ഒട്ടിച്ചതും പടക്കംപൊട്ടിച്ചതും എസ്എഫ്‌ഐക്കാർ തന്നെ; സംഭവങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകളെല്ലാം കൈവശമുണ്ട്; ഭീഷണിയുള്ള സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജ
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്; ക്വട്ടേഷൻ സംഘത്തിലെ കായംകുളം അപ്പുണ്ണിയുടെ സുഹൃത്തുകൊല്ലം സ്വദേശി സനുവിന്റെ അറസ്റ്റ് നിർണായകമാകും; വീട്ടിൽ നിന്നും വാൾ കണ്ടെടുത്തു; കൃത്യം നടപ്പിലാക്കാൻ എത്തിയ സംഘം താമസിച്ചതും ഇയാളുടെ വീട്ടിൽ; കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ വലയിലാകുമെന്ന് സൂചന
വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; തട്ടിപ്പിന് ശേഷം ഡൽഹിയിലേക്ക് മുങ്ങിയ ഷിജിയെ പിടികൂടിയത് പൊലീസിന്റെ നിരന്തരമായ രഹസ്യ നിരീക്ഷണത്തെ തുടർന്ന്; ചെമ്പേരിയിലെ വിസ തട്ടിപ്പ് പ്രതിയെ പിടികൂടിയ കുടിയാന്മല പൊലീസിന് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ
പെറ്റിയടിച്ച റെസിപ്റ്റ് ഡ്രൈവർക്ക് നൽകിയ ശേഷം ഓഫീസിൽ സൂക്ഷിക്കേണ്ട പകർപ്പിൽ ക്രമക്കേട് കാണിക്കും; സർക്കാറിൽ എത്തേണ്ട പണം അടിച്ചു മാറ്റുന്ന ഗ്രേഡ് എസ്‌ഐ കുരുക്കിൽ; തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഓമനകുട്ടനെതിരെ ധനകാര്യ വകുപ്പിന്റെ അന്വേഷണം; തട്ടിപ്പ് തെളിവ് സഹിതം പിടികൂടിയതോടെ സേനക്ക് മുഴുവൻ നാണക്കേട്
ഗാന്ധിഭവനെ ദ്രേഹിക്കുന്ന മണൽ മാഫിയാ തലവന് ഒത്താശ ചെയ്ത ഡി.വൈ.എസ്‌പി. പടിക്ക് പുറത്ത്;  പുനലൂർ സോമരാജന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച് മുഖ്യമന്ത്രി; കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത് എറണാകുളം നാർകോട്ടിക് സെല്ലിലേക്ക്; തന്റെ പേരു പറഞ്ഞ് ഉദ്യോഗസ്ഥൻ അവതാരം ചമഞ്ഞതും പിണറായിയെ ചൊടിപ്പിച്ചു
മാന്യമായി പ്രവർത്തിച്ച് നാട്ടുകാരുടെ വിശ്വാസമാർജ്ജിച്ചപ്പോൾ നിക്ഷേപം കോടികളായി കുമിഞ്ഞു കൂടി; പ്രവാസികൾ അടക്കം പണം നിക്ഷേപിച്ചപ്പോൾ മാത്യുവിനും ആനിക്കും അത്യാഗ്രഹം തുടങ്ങി; ഒറ്റയടിക്ക് 30 കോടിയുമായി തേവർ വേലിൽ ബാങ്കുടമകൾ മുങ്ങിയത് കാനഡയിലേക്കോ? ക്രൈം ബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല: നിക്ഷേപകർ ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അന്വേഷകർക്ക് അനക്കമില്ല
ഇഷ്ടപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ സ്വയം ആസ്വദിക്കാൻ നഗ്‌നചിത്രങ്ങാക്കി മാറ്റി; എല്ലാം ചെയ്തത് മുതലാളിമാരുടെ അറിവോടെയും; ഏറ്റെടുത്ത എഡിറ്റിങ് ജോലി കൃത്യസമയത്തു തീർക്കാത്തതിലും പുറമേരിയിൽ പുതിയ സ്റ്റുഡിയോ തുടങ്ങിയതിലുമുള്ള പ്രതികാരം എല്ലാം പുറത്താക്കി; വടകരയിലെ മോർഫിങ് സദയം ഉടമകളുടെ അറിവോടെയോ? ബിബീഷിന്റെ മൊഴിയിൽ അന്വേഷണത്തിന് പൊലീസ്
സത്താർ പ്രേമിച്ചു കെട്ടിയ നർത്തകിയെ സ്വന്തമാക്കാൻ രാജേഷ് ശ്രമിച്ചതോടെ ക്വട്ടേഷൻ; ജ്യേഷ്ഠ തുല്യനായി കണ്ട ബോസിന്റെ ആജ്ഞ ശിരസാവഹിച്ച് ജിമ്മിലെ ട്രെയ്‌നർ; റേഡിയോ ജോക്കിയെ കൊല്ലാൻ തീരുമാനിച്ചതോടെ കൂട്ടുപിടിച്ചത് കായംകുളം അപ്പുണ്ണിയെ; ഗൾഫിൽ നൃത്തപരിശീലനം നടത്തുന്ന കാമുകിയുമായുള്ള ബന്ധം രാജേഷിന്റെ ജീവനെടുത്തു; മടവൂരിലെ പാതിരാ കൊലപാതകത്തിൽ പൊലീസ് സാലിഹ് ബിൻ ജലാലിനേയും നർത്തകിയുടെ ഭർത്താവ് സത്താറിനേയും കായംകുളം അപ്പുണ്ണിയേയും സ്‌പോട്ട് ചെയ്യുന്നത് ഇങ്ങനെ
നർത്തകിയുടെ ഭർത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറായി ജോലി; സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത് അലിഭായ്; ഖത്തറിലെ വ്യവസായി സത്താറിന്റെ കുടുംബജീവിതം തകർത്തതിൽ അലിഭായിക്കും ചങ്ങാതിമാർക്കും റേഡിയോ ജോക്കി രാജേഷിനോട് പക; ക്വട്ടേഷൻ വിജയകരമായി നടപ്പാക്കി ഖത്തറിലേക്ക് മടങ്ങി; നാടിനെ നടുക്കിയ മടവൂർ കൊലപാതകത്തിലെ മുഖ്യപ്രതിയുടെ യഥാർഥ പേര് സാലിഹ് ബിൻ ജലാലെന്ന് വെളിപ്പെടുത്തി പൊലീസ്
സ്ത്രീകൾ പുരുഷന്മാരെ തേടുന്നു..എസ്‌കോർട്ട് സർവീസിന് ബന്ധപ്പെടുക; ക്ലാസിഫൈഡ് ഓൺലൈൻ പരസ്യം കണ്ട് വിളിച്ചാൽ ആവശ്യക്കാരനാണെന്ന് ഉറപ്പിക്കും വരെ പരീക്ഷണം; സെലിബ്രിറ്റികളെ വരെ വാഗ്ദാനം ചെയ്യുന്ന ഇടനിലക്കാരന് ഇടപാടുറപ്പിച്ചാൽ കിട്ടുന്നത് പെരുത്ത പണം; കൊച്ചി പഴയ കൊച്ചിയല്ലെന്ന് തെളിയിച്ച് കടിഞ്ഞാണില്ലാതെ ഹൈടെക് പെൺവാണിഭസംഘങ്ങൾ
കേരളത്തെ വിറ്റുതുലയ്ക്കുന്ന മാഫിയാ സംഘത്തിന്റെ മറ്റൊരു തട്ടിപ്പു കൂടി പുറത്ത്; വയനാട് മക്കിമലയിൽ പട്ടാളക്കാർക്ക് സർക്കാർ നൽകിയ 1084 ഏക്കർ ഭൂ മാഫിയ തട്ടിയെടുത്ത വിവരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്; വ്യാജരേഖകൾ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുന്ന സംഘത്തിന് എല്ലാവിധ ഒത്താശകളും ചെയ്ത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും; കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതോടെ വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ