Bahrain - Page 107

വിവാഹ വീഡിയോകൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ; മോർഫിങ് വിദഗ്ധൻ ബിബീഷിനെ പിടികൂടിയത് ഇടുക്കിയിൽ വെച്ച്; ഞരമ്പുരോഗിയായ യുവാവിന്റെ ക്രൂരവിനോദത്തിന് ഇരയായവർ അയൽപക്കക്കാരും പരിചയക്കാരുമായ സ്ത്രീകൾ; കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് രോഷാകുലരായി നിൽക്കുന്ന നാട്ടുകാർക്ക് മുമ്പിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകാൻ ഭയന്ന് പൊലീസും
പത്താം ക്ലാസിൽ ഒരു മാസം പഠിച്ചശേഷം അസെസ്മെന്റെ് നടത്തി ഒമ്പതിലേക്ക് മടങ്ങിപോകാൻ പറഞ്ഞത് ബിന്റോയുടെ ആത്മഹത്യക്ക് കാരണമായി; സ്‌കൂൾ മാനേജ്‌മെന്റിന്റെ മാനസിക പീഡനം ശരിവെച്ച് വിദ്യാഭ്യാസ വകുപ്പ്; പത്താം ക്ലാസിലെ റിസൽട്ട് നന്നാക്കാൻ കുട്ടികളെ സമ്മർദ്ദത്തിലാക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ അഹങ്കാരത്തിന് കടിഞ്ഞാണിടാൻ നേരമായി
അഞ്ച് ലക്ഷം രൂപ പി.ആർ.ഡി നൽകിയത് 30 പേർക്ക് ടൂർ പോകാൻ; ഇഷ്ടമില്ലാത്തവരെ വെട്ടി പട്ടിക പതിനഞ്ചായി ചുരുക്കി; അക്രഡിറ്റേഷൻ ഇല്ലാത്തവരും പട്ടികയിൽ; കൊല്ലം പ്രസ്സ് ക്ലബ്ബിന് നൽകിയ ഫണ്ടിൽ തിരിമറി നടത്തിയതായി കോടതിയിൽ പരാതി; ബുധനാഴ്ച  ആൻഡമാനിലേക്ക് പറന്ന് മടങ്ങിവരുമ്പോൾ പത്രക്കാർ സമാധാനം പറയണം
തലേദിവസം വരെ വർത്തമാനം പറഞ്ഞ അയലത്തെ പയ്യൻ ഇങ്ങനെ ഒരു ക്രൂരത ചെയ്‌തെന്ന് വിശ്വസിക്കാനാവാതെ വടകരയിലെ സ്ത്രീകൾ; ബിബീഷ് സ്ത്രീകളുടെ നഗ്ന ചിത്രം എഡിറ്റ് ചെയ്ത് രസിച്ചപ്പോൾ ഇരയായവരിൽ കൂടുതലും അയൽപക്കക്കാരും പരിചയക്കാരും: തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ട് അമ്മമാർ: വടകരയെ ഞെട്ടിച്ച മോർഫിങ് വിവാദത്തിലെ ബിബീഷിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്
നർത്തകിയുടെ ഭർത്താവിന്റെ നാട്ടിലെ വലംകൈ; അന്യനാട്ടിൽ ശത്രുക്കളെ ഒതുക്കാൻ കൂട്ടുകാരനെയും ഖത്തറിലെത്തിച്ചത് ഓച്ചിറക്കാരന്റെ ക്രിമിനൽ ബുദ്ധി; പത്ത് ലക്ഷവുമായി ബോസിന്റെ ക്വട്ടേഷൻ നടപ്പാക്കാൻ നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ അലിഭായി കായംകുളം അപ്പുണ്ണിയെയും സ്ഫടികത്തെയും കൂട്ടി നേരെ പോയത് മടവൂരിലേക്ക്; കൃത്യം നിർവഹിച്ച് മടങ്ങുമ്പോൾ അമിതവേഗത്തിൽ കാറു പാഞ്ഞത് കണക്കു കൂട്ടൽ തെറ്റിച്ചു; പ്രതികൾ വിദേശത്തേക്ക് കടന്നതോടെ രാജേഷ് കൊലപാതകത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടി
ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച അബു മറിയം ഫേസ്‌ബുക്ക് അക്കൗണ്ടിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; സംഘടനാ കാര്യങ്ങളും പോസ്റ്റുകളായി എത്തുന്നു; ആഗോള തീവ്രവാദ സംഘടനയുമായുള്ള ബന്ധം സംഘടനാ തലത്തിലും പോപ്പുലർ ഫ്രണ്ടിന് തലവേദന സൃഷ്ടിക്കുന്നു; കേന്ദ്രസർക്കാറിന്റെ നിരോധന ഭീഷണിയെ എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ ആശയക്കുഴപ്പത്തിൽ നേതൃത്വം
നീ എന്താടാ പൊട്ടനാണോ, മാറിനിൽക്കെടാ; പൊതു പണിമുടക്ക് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ അസഭ്യം വിളിയുമായി സെക്യൂരിറ്റി സംഘം പാഞ്ഞെത്തി മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ പരാതി
കല്യാണ ഫോട്ടോകളിൽ സ്ത്രീളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയവരെ കുടുക്കി പൊലീസ്; സ്ത്രീകളുടെ ചിത്രങ്ങൾ അശ്ശീലചിത്രങ്ങളുമായി മോർഫ് ചെയ്തതിലൂടെ സംഘം ലക്ഷ്യമിട്ടത് ബ്ലാക്ക് മെയിലിങ് തന്നെ; മോർഫിങ് കേസിൽ സ്റ്റുഡിയോ ഉടമകൾ അറസ്റ്റിൽ; പ്രധാന പ്രതി ബിബീഷിനായി വലവിരിച്ച് പൊലീസ്
രാജേഷിനെ കൊലപ്പെടുത്താൻ ആസൂത്രണവും സ്‌കെച്ചിട്ടു നടപ്പാക്കിയതും ഖത്തറിൽ നിന്നെത്തിയ അലിഭായ്! ഗുണ്ടാത്തലവൻ കായംകുളം അപ്പുണ്ണിയെ ഒപ്പംകൂട്ടി പിഴക്കാത്ത പ്ലാനിങ്; കൃത്യം നടത്തിയ ശേഷം തൃശ്ശൂരും ബാംഗ്ലൂരും വഴി ഡൽഹിയിലെത്തി; അവിടെ നിന്നും കാഠ്മണ്ഡുവിലെത്തി വ്യാജ പാസ്‌പോർട്ടിൽ ഖത്തറിലേക്ക് കടന്നു; ഭാര്യ കൈവിട്ടു പോയ ഖത്തർ വ്യവസായിയുടെ ക്വട്ടേഷൻ നടപ്പാക്കാൻ അലിഭായ് കളം നിറഞ്ഞു കളിച്ചത് സിനിമാക്കഥയെയും വെല്ലും വിധത്തിൽ
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർ തിരുത്തൽ വരുത്തിയെന്ന് ഗുരുതര ആരോപണം; അസ്വഭാവിക ഇടപെടൽ നടത്തിയത് ഫഡ്നാവിസ് സർക്കാറിലെ ധനമന്ത്രിയുടെ ബന്ധുവായ ഡോ. മകരന്ദ് വ്യവഹാരെ; അമിത് ഷാ ആരോപണ വിധേയനായ കേസിലെ നിഗൂഢ ഇടപെടലുകൾ സംശയം വർദ്ധിപ്പിക്കുന്നു
ഹ്രസ്വചിത്രത്തിന്റെ പേരിൽ തട്ടിക്കൊണ്ട് പോയി വകവരുത്താൻ തന്ത്രങ്ങൾ മെനഞ്ഞു; ചെന്നൈ യാത്രയെ കുറിച്ച് അറിഞ്ഞതോടെ രാത്രിയിൽ ആക്രമണം; ക്വട്ടേഷൻ സംഘത്തോടൊപ്പം കാറിലുണ്ടായിരുന്നത് നൃത്താധ്യാപികയുടെ ഭർത്താവോ? കായംകുളത്തെ ഗുണ്ടകൾക്ക് നൽകിയത് പത്ത് ലക്ഷമെന്ന് സൂചന; ഖത്തറിലെ വ്യവസായിക്ക് വേണ്ടി വലവരിച്ച് അന്വേഷണ സംഘം; റേഡിയോ ജോക്കി രാജേഷിനെ കൊന്നത് ഭാര്യ കൈവിട്ടതിന്റെ പകപോക്കൽ തന്നെ