Bahrain - Page 89

സാമ്പത്തിക ബാധ്യതയില്ല, അസുഖങ്ങളില്ല, ജീവിത പ്രാരബ്ധങ്ങളില്ല പിന്നെന്തിന് ഭർത്താവ് ആത്മഹത്യ ചെയ്യണം: സിപിഐയുടെ പന്തളം തെക്കേക്കര പഞ്ചായത്ത് അംഗം മധുസൂദനന്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ഭാര്യ മണി: മൃതദേഹം കണ്ടത് ട്രെയിനിടിച്ച് ചിന്നിച്ചിതറിയ നിലയിൽ: മരിച്ചത് മധുവാണെന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ ഫ്ളക്സ് അടിച്ചു വച്ച പാർട്ടിക്കാരുടെ നടപടിയും ദുരൂഹമെന്ന് ബന്ധുക്കൾ
കഠിനാധ്വാനിയായ സ്വർണ്ണപ്പണിക്കാരൻ സുഹൃത്തുമൊത്ത് തുടങ്ങിയത് ചെറിയ തോതിലെ പണമിടപാടുകൾ; അമിത പലിശ ഈടാക്കാത്ത വ്യത്യസ്ത ശൈലി കൂടല്ലൂർ പിനക്കിളിനെ ജനപ്രിയമാക്കി; ഉറ്റചങ്ങാതി കുഴഞ്ഞു വീണ് മരിച്ചപ്പോൾ എല്ലാം ചുമലിലായെന്ന തോന്നൽ സംഘർഷം കൂട്ടി; കുടുംബപ്രശ്‌നങ്ങളും കുടുംബത്തെ കൊന്ന് ജീവനൊടുക്കാൻ പ്രേരണയായി; സിനോജ് കാട്ടിയ ക്രൂരതയിൽ പൊട്ടിക്കരഞ്ഞ് കുറുവിലങ്ങാട്
മയക്കമരുന്നു മിഠായികൾ നൽകി സ്‌കൂൾ വാനിൽ കയറ്റി ലൈംഗിക ചൂഷണം; സെന്റ് തോമസ് മൗണ്ടിലും ദേജാവുവിലും ബിഷപ് ഹൗസിലും പീഡനത്തിന് ഇരയായെന്ന് മൊഴി; ധ്യാനകേന്ദ്രം നടത്തിപ്പിനെതിരായ ആരോപണങ്ങൾ സത്യസന്ധമോ എന്ന് കണ്ടെത്താൻ പ്രാഥമിക അന്വേഷണം; പ്രതിക്കൂട്ടിലാകുന്നത് സീറോ മലബാർ ചർച്ച് പുറത്താക്കിയ സെബാസ്റ്റ്യൻ കുണ്ടുകുളത്തിന്റെ കോയമ്പത്തൂരിലെ മധുക്കരയിലെ ധ്യാനകേന്ദ്രം
വെട്ടേറ്റ് കൊല്ലപ്പെട്ടത് രാത്രി ഒരു മണിക്ക് കോളനിയിൽ എത്തിയ യുവാവ്; കയ്യിലും കാലിലും ഒട്ടേറെ വെട്ടേറ്റ് വിരലുകൾ വരെ മുറിഞ്ഞ സുജിത്തിനെ കൊന്നത് ബന്ധുവായ സുജിത്ത്; വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയിൽ കിടത്തി ചോരവീണ ഉടുപ്പും കഴുകിയ ശേഷം പൊലീസിനെ വിളിച്ചത് മോഷ്ടാവിനെ തടഞ്ഞു വച്ചു എന്ന് പറഞ്ഞ്
കോട്ടയത്ത് ഫിനാൻസ് കമ്പനി ഉടമയുടെയും കുടുംബത്തിന്റെയും മരണത്തിൽ ദുരൂഹത; നല്ല നിലയിൽ സാമ്പത്തിക ബാധ്യതയില്ലാതെ ബിസിനസ് നടത്തിയ സിനോജിനെ കടുംകൈക്ക് പ്രേരിപ്പിച്ചത് നാട്ടിൽ പ്രചരിച്ച അപവാദകഥകളോ? സുഹൃത്തിന്റെ സമീപകാല മരണം തനിക്ക് ഷോക്കായെന്ന് സിനോജ് ആത്മഹത്യാക്കുറിപ്പിൽ; എല്ലാ സാധ്യതകളും അന്വേഷിക്കാനുറച്ച് പൊലീസ്
നീലച്ചിത്രം കാട്ടിയുള്ള പീഡനം എതിർത്തപ്പോൾ കഴുത്തിൽ കത്തി വച്ച് വകവരുത്തുമെന്ന് ഭീഷണി; തലയിണ മുഖത്തമർത്തി കൊല്ലാനും ശ്രമിച്ചു; അമ്മയുടെ ക്യാൻസർ രോഗം മുതലെടുത്ത് മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയോടും സഹോദരനോടും ക്രൂരത കാട്ടിയത് ഫിസിയോ തെറാപ്പി വിദ്യാർത്ഥി; കന്യാസ്ത്രീയോട് ഇര മനസ്സ് തുറന്നപ്പോൾ ഞെട്ടിക്കുന്ന ക്രൂരത പുറത്തായി; അടൂരിൽ സഹോദരങ്ങളെ പീഡിപ്പിച്ച സ്റ്റെജി അറസ്റ്റിൽ
എല്ലാം ശ്രീധരന്റെ മരുമകൻ ശരിയാക്കി തരും; ശ്യാം ജോലി വാങ്ങിതരുമെന്ന് പറഞ്ഞ് തട്ടിച്ചെടുത്തത് ലക്ഷങ്ങൾ; കിളിമാനൂരുകാരനെതിരെ ഉയരുന്നത് നിരവധി പരാതികൾ; കൊച്ചി മെട്രോയിൽ ഉദ്യോഗം വാഗ്ദാനം ചെയ്ത് പണം തട്ടിയത് മെട്രോമാന്റെ പേരു പറഞ്ഞ്
അമ്മൂമ്മയ്‌ക്കൊപ്പം സുരക്ഷിതത്വമില്ലാത്തതിനാൽ കോൺവെന്റിലേക്ക് പഠനം മാറ്റി; അവധിക്ക് നാട്ടിലെത്തിയപ്പോൾ അച്ഛന്റെ കൂട്ടുക്കാർ തട്ടിക്കൊണ്ട് പോയി; വീട്ടിലെത്തിയ കുട്ടിയുടെ മൊഴിയെടുത്തപ്പോൾ തെളിഞ്ഞത് അമ്മയുടെ കാമുകന്റെ ക്രൂര പീഡനം; അമ്മയും അച്ഛനും ഒത്താശ ചെയ്തുവെന്നും വെളിപ്പെടുത്തൽ; പീഡകരെ ആര്യാങ്കാവ് പൊലീസ് കുടുക്കിയത് ഇങ്ങനെ
വീരപരിവേഷം കിട്ടാൻ എന്തും ചെയ്യാൻ മടിയില്ല; 23 വയസ് തികയും മുമ്പ് പോക്‌സോ അടക്കം 13 കേസുകളിൽ പ്രതി; പൊലീസ് ഹാജരാക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ മടിയില്ലാതെ പോസ് ചെയ്യും; എതിരാളികളോടും പുറമേ ശത്രുത കാട്ടാറില്ല; പിറന്നാൾ ആഘോഷത്തിന് വടിവാൾ കൊണ്ട് കേക്ക് മുറിച്ചത് ചെറിയൊരു നമ്പർ; മാഹി ബാബു വധക്കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം ശ്യാംജിത്ത് ചില്ലറക്കാരനല്ല
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം അരുതെന്ന പാണക്കാട് തങ്ങളുടെ വാക്ക് കേട്ടിട്ടും പഠിച്ചില്ല; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ പിടിയിലായ മൊയ്തീൻകുട്ടിക്ക് പകരം സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ചിത്രം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചു; ചേലാമ്പ്ര സ്വദേശിയായ ലീഗ് നേതാവ് അബ്ദുൾ സലാം അറസ്റ്റിൽ; മുന്നറിയിപ്പ് നൽകിയിട്ടും അണികൾ അനുസരണക്കേട് കാട്ടുന്നതിൽ ലീഗ് നേതൃത്വത്തിനും ആശങ്ക
അയൽക്കാരിയുമായി ശണ്ഠ മൂത്തപ്പോൾ കരാട്ടെ അഭ്യാസി പരാതി പറയാൻ പൊലീസ് സറ്റേഷനിൽ; ഇരുകൂട്ടരുടെയും കടുത്ത വാദപ്രതിവാദത്തിനിടെ അഭ്യാസിയുടെ ഭാര്യയ്ക്ക് നാക്കുപിഴ; ചേട്ടന് അയൽവീട്ടിലെ പെൺകുട്ടിയുമായി കളിയും ചിരിയുമുണ്ടെങ്കിലും അവർക്ക് പരാതിയില്ല; അന്വേഷണം വർഷങ്ങൾ പിന്നോട്ട് പോയപ്പോൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും വെളിപ്പെടുത്തൽ; തൃശൂർ സ്വദേശിയും കരാട്ടെ അഭ്യാസിയുമായ സൂപ്പർ മാർക്കറ്റ് ഉടമ ഫിറോസ് ഖാൻ അകത്തായ കഥ ഇങ്ങനെ
ഓട്ടോറിക്ഷ വിളിച്ച് കൊണ്ടോട്ടി ജാറത്തിൽ എത്തിയ ശേഷം സൗദാബിയും മൂന്ന് പെൺമക്കളും പോയത് എങ്ങോട്ട്? അസുഖം വന്നപ്പോൾ  സൗദാബിക്ക് വെള്ളം മന്ത്രിച്ചു നൽകി അടുപ്പത്തിലായ സിദ്ധനെ ചോദ്യം ചെയ്തിട്ടും വിവരമില്ല; കാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു.. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല.. എന്നെഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ അജ്മീറിൽ പോയി അന്വേഷിച്ച് പൊലീസ്; ദുരൂഹ തിരോധാനത്തിൽ ഇനിയും തുമ്പായില്ല