Marketing Featureകൊണ്ടു പോയത് കെഎസ്‌ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ വിവരങ്ങൾ; വാർഷിക കണക്കുകൾ പരിശോധിക്കുന്നത് ക്രമക്കേടുകൾ കണ്ടെത്താൻ; സിആർആർഎല്ലിൽ നിന്നും പിടിച്ചെടുത്ത രേഖാ പരിശോധനയും ശക്തം; കേന്ദ്രത്തിനിതിരായ സമര തലേന്ന് തിരുവനന്തപുരത്ത് നാടകീയ നീക്കം; ഇനി വീണാ വിജയനിലേക്ക് തന്നെമറുനാടന് മലയാളി8 Feb 2024 11:59 AM IST
Marketing Featureപിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ട ശ്രമം; ഓടി രക്ഷപ്പെട്ട യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: പ്രതി പരീക്ഷ എഴുതാനെത്തിയത് നേമം സ്വദേശിയുടെ പേരിൽ: അന്വേഷണം ഊർജിതമാക്കി പൊലീസ്8 Feb 2024 10:45 AM IST
Marketing Featureകിഫ്ബി കേസിൽ തോമസ് ഐസക്കിനെ വിടാതെ ഇഡി; മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകി; രേഖകളും ഒപ്പം കരുതണമെന്ന് നിർദ്ദേശം; ഇത്തവണയെങ്കിലും ഐസക്ക് ഇഡിക്ക് മുന്നിലെത്തുമോ?മറുനാടന് മലയാളി8 Feb 2024 1:32 AM IST
Marketing Featureകാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് കാപ്പാ കേസ് പ്രതികളടക്കം മൂന്ന് പേർ അറസ്റ്റിൽ; ജെറിലിനെ ആക്രമിച്ചത് സാമ്പത്തിക വിഷയത്തിലെ തർക്കത്തൈ തുടർന്ന്; പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; ലൈംഗികാവയവത്തിൽ തീക്കനൽ കോരിയിട്ടും ആക്രമണംശ്രീലാല് വാസുദേവന്7 Feb 2024 11:44 PM IST
Marketing Featureഎസ്.എഫ്.ഐ.ഒ സംഘം ഇന്നത്തെ പരിശോധന പൂർത്തിയാക്കി; കെ.എസ്ഐ.ഡി.സി ഓഫീസിൽ അരുൺ പ്രസാദും സംഘവും പരിശോധന നടത്തിയത് മൂന്നേമുക്കാൽ മണിക്കൂർ; ഡൽഹിയിൽ കേന്ദ്രവിരുദ്ധ സമരം നയിക്കുന്ന നാളെയും നിർണായക നീക്കം ഉണ്ടായേക്കുംമറുനാടന് മലയാളി7 Feb 2024 11:03 PM IST
Marketing Featureകെ എസ് ഐ ഡി സിയുടെ നോമിനികളായി സിഎംആർഎലിന്റെ ബോർഡിലെത്തിയ മൂന്നു പേർക്ക് മറുപടി പറയാൻ നിർബന്ധിതരാകും; വിരമിച്ച ശേഷവും തുടരുന്നവരുടെ ഇടപാടുകളും നിരീക്ഷണത്തിൽ; അരുൺപ്രസാദിന്റെ അതിവേഗം നീക്കം; കെ എസ് ഐ ഡി സിയിൽ 'സൂര്യാസ്തമയ' ഭീതി!മറുനാടന് മലയാളി7 Feb 2024 7:25 PM IST
Marketing Featureകരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും കിട്ടിയത് വൈരുദ്ധ്യം നിറഞ്ഞ മൊഴികളും; സാമ്പത്തിക അന്തരം തെളിയിക്കുന്ന രേഖകളും; അതിവേഗം തിരുവനന്തപുരത്തെ കെ എസ് ഐ ഡി സി ഓഫീസിലേക്ക് ഇരച്ചെത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റീഗേഷൻ ടീം; അരുൺ പ്രസാദും സംഘവും പൊതുമേഖലാ സ്ഥാപനത്തിൽ; വീണാ വിജയനെ ലക്ഷ്യമിട്ട് നീക്കംമറുനാടന് മലയാളി7 Feb 2024 6:50 PM IST
Marketing Featureയുവതിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്; വീട്ടിൽ പരിഗണന ലഭിക്കാത്തതിനാൽ കൊലപ്പെടുത്തിയെന്ന മകന്റെ വാദം തള്ളി പൊലീസ്; 17-കാരനായ മകൻ മാത്രമല്ല, ഭർത്താവും പ്രതിയെന്ന് പൊലീസ്; കൊലപാതകം മറ്റൊരുബന്ധത്തിൽ സംശയിച്ച്മറുനാടന് ഡെസ്ക്7 Feb 2024 5:02 PM IST
Marketing Featureമകനുമായി അമ്മയ്ക്കുണ്ടായിരുന്നത് അതിശക്തമായ മാനസിക അടുപ്പം; വിദേശത്ത് ജോലിക്ക് പോയാൽ സാമ്പത്തിക ഉന്നതിയുണ്ടാകുമോ എന്ന ഭയം ലഹരിക്കേസായോ? ബംഗ്ലൂരുവിലെ യുവതിയുടെ സുഹൃത്ത് ചതിയൊരുക്കിയത് എങ്ങനെ? ഷീലാ സണ്ണി കേസിൽ യഥാർത്ഥ വില്ലൻ ആര്?ആർ പീയൂഷ്7 Feb 2024 4:44 PM IST
Marketing Featureനിരവധി വാഹനങ്ങളിൽ തട്ടി പാഞ്ഞ ദമ്പതികളെ പിടികൂടിയത് ഭഗീരഥ പ്രയത്നത്തിൽ; ക്രെയിനിറക്കി ബലപ്രയോഗത്തിലൂടെ അകത്താക്കിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാൻ സമ്മർദ്ദം; ചിങ്ങവനത്ത് ഭീതി പടർത്തിവർക്കെതിരെ എടുക്കുക പെറ്റികേസ്! കേസെടുക്കാനുള്ള കഞ്ചാവ് കിട്ടിയില്ലെന്ന് വാദംമറുനാടന് മലയാളി7 Feb 2024 2:44 PM IST
Marketing Feature73 കോടി അറ്റാദായമുള്ള സിഎംആർഎല്ലിന് 135 കോടി നൽകാൻ കഴിയില്ലെന്ന് നിഗമനം; യഥാർഥ വരുമാനം കണ്ടെത്തി ഷെൽ കമ്പനികളെ തിരിച്ചറിയും; അറ്റാദായവും ആസ്തിയും തമ്മിലെ അന്തരത്തിൽ നിറയുന്നത് കള്ളപ്പണം വെളുപ്പിക്കൽ; വീണയെ ഉടൻ ചോദ്യം ചെയ്യുംമറുനാടന് മലയാളി7 Feb 2024 12:55 PM IST
Marketing Featureകണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതിക്കായുള്ള അന്വേഷണം നിലച്ചു; ഹർഷാദിനായി ബെംഗളൂരുവിൽ നടത്തിയ തിരച്ചിലിലും ഫലം കണ്ടില്ല; പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്ഥലം മാറിയത് തിരിച്ചടിയായിഅനീഷ് കുമാര്7 Feb 2024 2:17 AM IST