Marketing Feature - Page 82

കൊച്ചിയിൽ വൻ ദുരന്തം: കുസാറ്റിൽ ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു; 46 പേർ പരിക്കുകളോടെ ചികിത്സയിൽ; ദുരന്തം ഗാനമേളയ്ക്കിടെ; മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമായി
ഭാര്യ പതിവായി ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നത് എതിർത്തു; റീൽസ് സൗഹൃദങ്ങളെയും കണ്ടത് സംശയ ദൃഷ്ടിയോടെ; ഇൻസ്റ്റാ ഫ്രണ്ട്‌സിനെ ചൊല്ലിയുള്ള കലഹം മൂത്തപ്പോൾ അപർണയെ കഴുത്തറുത്തു കൊന്ന് ഭർത്താവ് പരിമാൾ; സൈബർ സൗഹൃദം കുടുംബം തകർത്തപ്പോൾ
മുംബൈ വിമാനത്താവളത്തിൽ ബോംബു വെക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളിക്ക് ഭീകര ബന്ധമില്ല; ഫെബിൻ ഷാ ഇ മെയിൽ വഴി ഭീഷണി മുഴക്കിയത് ഓഹരി വിപണിയിൽ വൻതുക നിക്ഷേപിച്ച് നഷ്ടമായ നിരാശയിൽ; ബിറ്റ്കോയിനായി 10 ലക്ഷം ആവശ്യപ്പെട്ടത് നഷ്ടം നികത്താമെന്ന പ്രതീക്ഷയിൽ
ദുബായിൽ പിറന്നാൾ ആഘോഷിക്കാൻ കൊണ്ടുപോയില്ല; വഴക്കിനിടെ ഭാര്യ മൂക്കിലിടിച്ച ഭർത്താവ് മരിച്ചു; യുവതി അറസ്റ്റിൽ;  പിറന്നാളിനും വിവാഹ വാർഷികത്തിനും വിലയേറിയ സമ്മാനങ്ങൾ നൽകാത്തതും യുവതിയെ പ്രകോപിപ്പിച്ചെന്ന് പൊലീസ്
അർദ്ധ രാത്രിയിൽ മരണ വീട്ടിൽ നിന്നിറങ്ങുമ്പോൾ തർക്കം തുടർന്നു; മലനാട് ബാങ്കിലെ തിരഞ്ഞെടുപ്പിൽ തുടങ്ങിയ വാക് പോര് കത്തികുത്തായി; കേരളാ കോൺഗ്രസ് നേതാവ് കുത്തിയത് കോൺഗ്രസ് പ്രവർത്തകനെ; നെടുങ്കണ്ടത്ത് ജിൻസൺ കസ്റ്റഡിയിൽ
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പൂന്തുറയിൽ എത്തിയത് കേരളാ പൊലീസ് അറിഞ്ഞില്ല; മുംബൈ ഛത്രപതി ശിവജി വിമാനത്താവളം ബോബ് വയ്ക്കുമെന്ന് ഇമെയിൽ അയച്ചത് 23കാരനായ തിരുവനന്തപുരത്തെ അമീൻ; ഓഹരി വിപണിയിലെ നഷ്ടം നികത്താനോ ആ ഇമെയിൽ?
കണ്ണൂരിൽ ഇന്നലെ നടന്നത് ജില്ലയിലെ സമീപകാലത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ട; പിടികൂടിയത് 158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹാഷിഷ് ഓയിലും: ആദ്യം പിടിയിലായത് അപർണയും സുഹൃത്ത് യസിറും
മുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയത് മലയാളി; കേരളത്തിലെത്തി ഇരുചെവിയറിയാതെ ആളെ പൊക്കി മഹാരാഷ്ട്ര എ ടി എസ്; പ്രതി ഭീഷണി മുഴക്കിയത് 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്‌കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തരിപ്പണമാക്കുമെന്ന്
സ്ത്രീധനപീഡനക്കേസ് നൽകിയതിൽ പ്രതികാരം; മുറിയിലേക്ക് മൂർഖൻ പാമ്പിനെ തുറന്നുവിട്ടു; ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തി; ഒന്നര മാസത്തിനു ശേഷം യുവാവ് അറസ്റ്റിൽ
ലഹരി വിൽപ്പന സംഘത്തെ തടയാനുള്ള ശ്രമത്തിനിടെ കൊലപാതകം; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ സൗദിയിൽനിന്നു പിടികൂടി; 17 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പ്രതിയെ കുരുക്കിയത് ഇന്റർപോളിന്റെ സഹായത്തോടെ
ഭാസുരാംഗൻ ബിനാമി അക്കൗണ്ട് വഴി വായ്‌പ്പ എടുത്തത് 51 കോടി! തിരിച്ചടവ് മുടങ്ങിയപ്പോൾ വായ്പയുടെ വിവരം മറച്ചു വെച്ചു; വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്നും നിർദ്ദേശിച്ചെന്ന ഇഡി; കണ്ടലയിൽ സഹകരണ ആശുപത്രിക്കായി മാത്രം വകമാറ്റി ചെലവഴിച്ചത് 25 കോടിയും
പകപോക്കൽ അറസ്റ്റിൽ പൊലീസിന് പിഴച്ചു! വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം; ക്രിമിനൽ ചട്ടങ്ങൾ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയുമെന്ന് കോടതി; ഉറങ്ങിക്കിടന്നവരെയാണ് പിടിച്ചു കൊണ്ടു പോയതെന്നും പൊലീസിന് രൂക്ഷ വിമർശനം