Delhi - Page 4

സമ്പൂർണ്ണ ഭവനനിർമ്മാണ പദ്ധതിയും ഇടുക്കിയുടെ അന്ത്യം കുറിക്കും; ഉപാധിരഹിത പട്ടയം എന്നത് രാഷ്ട്രീയക്കാരുടെ പൊള്ളയായ വാദം; സ്വയം കുടിയിറങ്ങും മുൻപ് ഏലമലക്കാടുവാസികളോട് ചില കാര്യങ്ങൾ; അനധികൃത റിസോർട്ടുകൾ ജെസിബി കൊണ്ട് തച്ചുടക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ചർച്ച ചെയ്യണം; മൂന്നാറിനെ കുറിച്ച് ജിജോ കുര്യൻ തുടരുന്നു..
ആദ്യം റിസോർട്ട് മാഫിയകളെ ഇറക്കണം; പിന്നാലെ അതേ മാനദണ്ഡം വെച്ച് പാവപ്പെട്ട കർഷകരെയും; ഇടുക്കിയെ രക്ഷിക്കാൻ ഇങ്ങനെ ഇറങ്ങിയാൽ അത് ചെന്നെത്തുക കേരളം താങ്ങാത്ത കലാപത്തിലേക്കാവും;  ഇടുക്കിയെ കുറിച്ച് ഒന്നും അറിയാതെ മൂന്നാറിനെ രക്ഷിക്കാൻ ഇറങ്ങുന്നവർ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ജിജോ കുര്യൻ എഴുതുന്നു..
ഇടുക്കിയിൽ റിസോർട്ടുകളും പാറമടകളും ഗ്രാൻഡീസ് മരവ്യവസായ കൃഷിയും നടത്തുന്നത് ആരാണ്? എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും വന്നവർ ഇടുക്കിയെ കൊള്ളയടിക്കുമ്പോൾ ഗവൺമെന്റും മറ്റു ജില്ലക്കാരും അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്; മൂന്നാർ ഇടുക്കിയുടെ പ്രവേശനകവാടമല്ല; വസ്തുതകൾ വെട്ടിത്തുറന്ന് പറഞ്ഞ് ജിജോ കുര്യൻ എഴുതുന്നു