CRICKET

അവസാന പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്; സി.എസ്‌.കെ താരത്തെ സിക്സറിടിച്ച് ഹിമ്മത് സിംഗ്; മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം; തമിഴ്നാടിന് തുടർച്ചയായ രണ്ടാം തോൽവി
എത്ര മുൻനിര കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു?; കായികക്ഷമത നിലനിർത്തുന്നതും ഐപിഎല്ലിന് തയ്യാറെടുക്കുന്നതും നല്ലതാണ്, പക്ഷെ ആ കാര്യം കൂടി ശ്രദ്ധിക്കണം; വിമർശിച്ച് മുൻ നായകൻ കപിൽ ദേവ്
പിച്ച് തയാറാക്കിയത് ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശപ്രകാരം; മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; പ്രസ്താവനയില്‍ ബിസിസിഐക്ക് അതൃപ്തി; ഗംഭീറിനെതിരെ തല്‍ക്കാലം  നടപടിയുമുണ്ടാകില്ല
തുറന്നു പറയാൻ മടിയില്ല, ഞങ്ങൾ കളിച്ചത് മികച്ച ക്രിക്കറ്റ് ആയിരുന്നില്ല; ഇപ്പോഴും ആഗ്രഹിക്കുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ; മാപ്പുപറഞ്ഞ് ക്യാപ്റ്റൻ റിഷഭ് പന്ത്
ഇന്ത്യൻ വനിതാ ടീം കേരളത്തിലെത്തുന്നു; ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും; തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്നത് മൂന്ന് മത്സരങ്ങൾ
വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ദീപ്തി ശർമ്മയ്ക്ക് വൻ നേട്ടം; ഡബ്ല്യു.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം; സ്റ്റാർ ഓൾ റൗണ്ടറെ യു.പി. വാരിയേഴ്‌സ് ടീമിലെത്തിച്ചത് 3.2 കോടിക്ക്