Cinema - Page 16

അതിരുവിട്ട് ആരാധകരുടെ ആവേശം; ദേവര പ്രി-റിലീസ് ചടങ്ങ് റദ്ദാക്കി; പങ്കെടുക്കരുതെന്ന് ജൂനിയര്‍ എന്‍ടിആറിനോട് പൊലീസ്; ത്രിവിക്രം പരിപാടി നടക്കുന്ന വേദിയില്‍ നിന്നും മടങ്ങി
യുവതാരങ്ങള്‍ ഒന്നുമല്ല! താരം മെഗസ്റ്റാര്‍ തന്നെ; ചിരഞ്ജീവിയെ ആദരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്; പ്രൊളിഫിക് ഫിലിം സ്റ്റാര്‍ പദവി നല്‍കിയത് 24000 നൃത്തച്ചുവടുകള്‍ക്ക്
താന്‍ പകര്‍പ്പവകാശം നേടിയ കഥകള്‍ കോപ്പിയടിച്ചു; പേര് പറയാതെ ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്കെതിരെ ഒളിയമ്പെയ്ത് സംവിധായകന്‍ ശങ്കര്‍; കങ്കുവയോ ദേവരയോ എന്ന് സോഷ്യല്‍ മീഡിയയും
മാധ്യമങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലി; ഇങ്ങനെ പ്രതികരിക്കാന്‍ ഇവിടെയാരും ഓസ്‌കാര്‍ ലഭിച്ചവരൊന്നുമല്ല; ചില സിനിമാതാരങ്ങളുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി നടി ഗൗതമി നായര്‍
കങ്കുവയും ഗോട്ടും ഇനി പിന്നില്‍; തമിഴ് സാറ്റലൈറ്റ് റൈറ്റ്സില്‍ ഒന്നാമനായി തഗ്ലൈഫ്; ചിത്രം വിറ്റുപോയത് 150 കോടിക്ക്; കമലഹാസന്‍ -മണിരത്നം ചിത്രം പൂര്‍ത്തിയായി