Cinema - Page 167

ഇനിയുള്ള ജീവിതത്തിൽ എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്; നടി അമല പോൾ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ പുറത്തുവിട്ടു വരൻ ജഗദ് ദേശായി; പ്രണയ സാഫല്യത്തിന് വേദിയായി കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടൽ; ആശംസകളുമായി ആരാധകർ
കാമറ ഇല്ലെങ്കിൽ ഇപ്പോൾ മകളുടെ മുഖം കാണിക്കും; ഇന്റർനെറ്റിൽ മകളുടെ മുഖം നിറഞ്ഞു നിൽക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങൾക്കറിയില്ല; റാഹ ജനിച്ചതോടെ ജീവിതം മാറിയെന്ന് ആലിയ
ചെന്നൈയിലെ കാബാലീശ്വര ക്ഷേത്രത്തിൽ വച്ചാണ് ആദ്യം കണ്ടത്; ഗോപികയ്ക്ക് ഉറപ്പില്ലാത്തതിനാൽ പിരിയാൻ തീരുമാനിച്ചു; ഒന്നിച്ചാൽ ഓകെയാവും എന്ന് ഗോപിക പറഞ്ഞു; പ്രണയകഥ പറഞ്ഞ് ജിപിയും ഗോപികയും
കഥയും തിരക്കഥയും താരം; ലിസ്റ്റനും മിഥുനും പ്രതീക്ഷ കാത്തു; വരവറിയിച്ച് അരുൺ വർമയെന്ന നവാഗത സംവിധായകൻ; മിന്നിച്ച് ബിജുമേനോനും; ഇത് വ്യത്യസ്തമായൊരു സൈക്കോ ത്രില്ലർ മൂവി; ഇനിയുമൊരു സിനിമാ അങ്കത്തിന് സുരേഷ് ഗോപിക്ക് ബാല്യമുണ്ട്; പറന്നുയരും ഈ ഗരുഡൻ!
ഗരുഡൻ പറപറക്കുമ്പോൾ യുകെ മലയാളികൾക്കും അഭിമാനിക്കാം; ദൃശ്യത്തിലെ ഡോക്ടർ ഗരുഡനിൽ ഉമ്മച്ചി; കയ്യടി നൽകുന്നത് സാക്ഷാൽ സുരേഷ് ഗോപി; ഗരുഡനെന്ന പൊലീസ് ത്രില്ലർ സിനിമയെ മലയാളികൾ ഹൃദയത്തിൽ ചേർക്കുമ്പോൾ ആഹ്ലാദത്തോടെ രഞ്ജിനിയും