Cinema - Page 190

വി കെ പ്രകാശ്-അനൂപ് മേനോൻ ടീമിന്റെ ബ്യൂട്ടിഫുൾ-2  ഒരുങ്ങുന്നു; പുതിയ ചിത്രത്തിൽ ജയസൂര്യ ഇല്ലെന്ന് വി കെ പ്രകാശ്; ബ്യൂട്ടിഫുളിന്റെ അണിയറ പ്രവർത്തകർ തന്നെ ഈ ചിത്രത്തിലും
ശരിക്കും മാരക വിസ്ഫോടനശേഷിയുള്ള ചിത്രം; തല്ലുമാല തീർത്ത് ഷെയിൻ നിഗവും ആന്റണി വർഗീസും നീരജ് മാധവവും; ആക്ഷനും പ്രണയവും ഡാൻസും പാട്ടും കോമഡിയും അടക്കം എല്ലാ ചേരുവകളുമുള്ള ഒരു ഫെസ്റ്റിവൽ മൂവി; എല്ലാ അപമാനങ്ങൾക്കും സിനിമയിലൂടെ മറുപടി പറഞ്ഞ് സംവിധായകൻ നഹാസ് ഹിദായത്ത് ; ഓണം തൂക്കി ആർഡിഎക്‌സ്!
മേപ്പടിയാൻ പരിഗണനയിൽ; മിന്നൽ മുരളിക്കും നായാട്ടിനും പ്രതീക്ഷകൾ; ജോജു ജോർജ് മികച്ച നടനാകുമോ? മാധവനും അനുപം ഖേറും മലയാളി താരത്തിന് കനത്ത വെല്ലുവളി; ദേശീയ സിനിമാ അവാർഡുകൾ ഇന്ന്
ജയ് ഗണേശ് എന്ന പേര് നൽകിയത് സിനിമക്ക് ഏറ്റവും അനുയോജ്യമായതിനാൽ; ചിത്രത്തിന്റെ ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തതെന്നും സംവിധായകൻ രഞ്ജിത് ശങ്കർ; ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ