CELLULOID - Page 100

ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ നിലത്ത് പായ് വിരിച്ചാണ് കിടന്നിരുന്നത്;അന്ന് കള്ളുകുടിച്ചു ജയിലിലിന് മുൻപിൽ പോയതിനു എന്നെ പിഷാരടി അടക്കം ഒരുപാട് ചീത്ത പറഞ്ഞു; അന്ന് നിർത്തിയതാണ് മദ്യപാനം;തുറന്ന് പറച്ചിലുമായി ധർമ്മജൻ
ആരാധകരെ ആവേശം കൊള്ളിക്കാൻ ഫഹദ് നസ്രിയ ദമ്പതികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു; വിവാഹത്തിന്റെ ബ്രേക്കിന് ശേഷം ഫഹദ്-നസ്രിയ ദമ്പദികൾ ഒരുമിക്കുന്നത് അൻവർ റഷീദിന്റെ ട്രാൻസ് എന്ന ചിത്രത്തിലൂടെ
ലാലേട്ടൻ ചെയ്ത പോലെ ഇപ്പോഴല്ല എന്റെ അടുത്ത ഏഴുജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം; ആടുതോമയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്  അംഗരാജ്യത്തിലെ ജിമ്മന്മാരുടെ ആദ്യ ടീസർ പുറത്ത് വിട്ട് രൂപേഷ് പീതാംബരൻ
വിദ്യാ ബാലനെ ഞാൻ മോശക്കാരി ആക്കിയിട്ടില്ല; വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ച് വിദ്യയ്ക്ക് എതിരാക്കി: മഞ്ജുവിനും വിദ്യയ്ക്കുമുള്ളത് വ്യത്യസ്ത പ്രതിച്ഛയായെന്നും കമൽ
എല്ലാ പെൺകുട്ടികൾക്കും സംഭവിക്കാൻ സാധ്യതയുള്ളതാണ് എനിക്കും സംഭവിച്ചത്; എല്ലാ പുരുഷന്മാരും മോശക്കാരല്ല; സിനിമക്ക് പുറത്താണ് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത്: പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് താൻ കടന്നു പോയതെന്നും നടി മൈഥിലി
ആദി പുറത്തിറങ്ങുമ്പോൾ ചാനലുകളും എഫ്എമ്മുകളും കയറിയിറങ്ങി പ്രമോഷൻ നടത്താൻ പ്രണവിനെ കിട്ടില്ല; കന്നിച്ചിത്രം തിയേറ്ററിലെത്തുമ്പോൾ പ്രണവ് എവിടെയായിരിക്കുമെന്ന് വെളിപ്പെടുത്തി ജിത്തു ജോസഫ്