Cinemaകുടുംബങ്ങളേയും യുവതലമുറയേയും കൈയിലെടുക്കാൻ ആദിക്ക് കഴിയുമോ? അച്ഛന്റെ താരപ്രഭയിൽ മകന്റെ ചിത്രം 26ന് തിയേറ്ററിലെത്തും; പ്രണവ് മോഹൻലാലിന്റെ ചിത്രത്തിൽ പ്രതീക്ഷയുമായി സംവിധായകൻ20 Jan 2018 9:27 AM IST
Cinemaകലാഭവൻ മണിക്കും ഹണി റോസിന്റെ കഥാപാത്രത്തിനും തമ്മിൽ എന്താണ് ബന്ധം? ചാലക്കുടിക്കാരൻ ചങ്ങാതിയിൽ വിനയൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ത്? ചർച്ചകൾ സജീവമാകുന്നു20 Jan 2018 9:21 AM IST
Cinemaഇന്ത്യയിലെ വിവിധ മേളകളിൽ പ്രദർശിപ്പിച്ച 28 ചിത്രങ്ങളുമായി കോട്ടയത്തും ചലിച്ചിത്ര മേള; അക്ഷര നഗരിയിൽ സിനിമാ ഉത്സവം അടുത്ത മാസം രണ്ട് മുതൽ എട്ട് വരെ20 Jan 2018 9:16 AM IST
Cinema51 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിലൂടെ ചിത്രം കണ്ടു; മലയാളം വേണ്ട രീതിയിൽ സ്വീകരിച്ചില്ലെങ്കിലും ഹിന്ദി പരിഭാഷക്ക് അംഗീകാരം കിട്ടിയെന്നും സംവിധായകൻ; ലിറ്റിൽ സുപ്പാർമാനെ കുറിച്ച് അവകാശവാദവുമായി വിനയൻ20 Jan 2018 9:05 AM IST
Cinemaപുലിവാൽ കല്യാണമൊക്കെ ഇപ്പോൾ കാണുമ്പോൾ എനിക്ക് തന്നെ അറിയാം; അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല്ല..; അത്രയ്ക്ക് ബോറായിരുന്നല്ലോ; ഇനിയും തനിക്ക് പഠിക്കാനുണ്ടെന്ന് ജയസൂര്യ20 Jan 2018 9:02 AM IST
Cinemaവടാട്ടപാറക്കാർ കാത്തിരിക്കുന്നു.. ശിക്കാരി ശംഭുവിന്റെ വരവിനായി; ഗവിയെ സൂപ്പർഹിറ്റാക്കിയ സുഗീതിന്റെ പുതിയ ചിത്രത്തോടെ തങ്ങളുടെ നാടും മറ്റൊരു ഗവിയായി മാറുമെന്ന് നാട്ടുകാർക്ക് പ്രതീക്ഷ; സിനിമയുടെ ചിത്രീകരണം കുട്ടമ്പുഴ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട മേഖലയുടെ പ്രകൃതി സൗന്ദര്യം ആവോളം പകർത്തി19 Jan 2018 8:13 PM IST
Cinema'പത്മാവതു കൊല്ലപ്പെടേണ്ട ചിത്രം'; സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ കർഫ്യൂ ആചരിക്കാൻ കർണി സേനയുടെ ആഹ്വാനം; നാലു സംസ്ഥാനങ്ങളിൽ പത്മാവതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം സുപ്രീം കോടതി നീക്കി; പത്മാവത് അടുത്ത ആഴ്ച തിയറ്ററുകളിലേക്ക്19 Jan 2018 7:58 PM IST
Cinema'നായികയാക്കാം പക്ഷെ ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്; ഞങ്ങൾ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും'; സിനിമ മേഖലയിൽ നേരിടുന്ന കാസ്റ്റിങ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന്പറഞ്ഞ് ദുൽഖറിന്റെ നായിക19 Jan 2018 5:18 PM IST
Cinemaചെടികൾ എനിക്ക് വല്യ ഇഷ്ടമാണ്...;കുറച്ചൊക്കെ നട്ടിട്ടുമുണ്ട്....;അതിൽ കാന്തലൂര് നിന്ന് കൊണ്ടുവന്ന ബ്ലാക്‌ബെറി ചെടിയിൽ ഇപ്പോൾ പഴം ആയി; നട്ട ചെടികൾ കായ്ച സന്തോഷം പങ്ക് വെച്ച് ഹണി റോസ്19 Jan 2018 2:31 PM IST
Cinemaയഥാർത്ഥ സ്നേഹം ഒരിക്കലും അവസാനിക്കില്ല എന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം; പൂർണമായി കാനഡയിൽ ചിത്രീകരിച്ച നെവർ എൻഡ്സ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു19 Jan 2018 1:09 PM IST
Cinemaനിങ്ങളുടെ സ്‌നേഹമാണ് എനിക്ക് വേണ്ടത് അല്ലാതെ നിങ്ങളുടെ ജീവിതമല്ല; ഹെൽമെറ്റ് ധരിക്കാതെ തന്നെ ബൈക്കിൽ പിന്തുടർന്നവരോട് ദേഷ്യപ്പെട്ട് സൂര്യ; യുവാവ് കാറിന് സമീപത്ത് വന്ന വീണത് കണ്ടത് സഹിക്കാനായില്ല; ദയവ് ചെയ്ത് ഹെൽമെറ്റ് ധരിക്കണമെന്ന് താരം; വീഡിയോ വൈറൽ19 Jan 2018 12:28 PM IST
Cinemaമരിക്കാൻ എടുക്കുന്നത് നാലു മുതൽ ആറു വരെ മിനിട്ട് സമയം; അപ്പോൾ അവയവങ്ങൾക്കൊന്നും കേടുപാടുകൾ വരില്ല; ശരീരം മരിക്കുന്നത് രണ്ടാമത്തെ സ്റ്റേജിൽ; മരണം മാടി വിളിക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാമോ?19 Jan 2018 11:16 AM IST