CELLULOID - Page 103

നമ്മുടെ നാട് ധ്യാൻ ചന്ദിന്റെ നാടാണ്; മുഹമ്മദ് കൈഫിന്റെ നാടാണ്; മുഹമ്മദ് അലിയുടെ നാടാണ്; ക്ഷമിക്കണം, മുഹമ്മദലി കേരളത്തിൽ നിന്നുള്ള ആളാണ്; ഇപി ജയരാജന് പറ്റിയ അബദ്ധം ബോളിവുഡിലും; മുഹമ്മദ് അലി പരാമർശം അനുരാഗ് കശ്യപിന്റെ മുക്കബാസ് ചിത്രത്തിൽ
കരാറൊപ്പിട്ട ശേഷമാണ് ഇത് മലയാളത്തിൽ പൃഥ്വിരാജിനെ വെച്ച് ചെയ്യാനിരുന്ന ചിത്രമാണെന്ന് അറിയുന്നത്; സിനിമയ്ക്ക് മുമ്പുള്ള കഥകൾ അറിഞ്ഞപ്പോൾ പ്രിഥ്വിയെ വിളിച്ച് സംസാരിച്ചു; കർണനെക്കുറിച്ച് വെളിപ്പെടുത്തലുമായി വിക്രം
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമായെ ചങ്കിനകത്തുകൊണ്ട് നടന്ന ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു; ചാക്കോ മാഷ് ഉപ്പുകല്ലിൽ നിർത്തിയ തോമായ്ക്ക് വെള്ളം നല്കിയവൾ തോമായുടെ കണ്ടുപിടുത്തങ്ങളിൽ തോമായെക്കാൾ അഭിമാനിച്ചവൾ...തുളസി; 23 വർഷങ്ങൾക്ക് ശേഷം ആടു തോമയും തുളസിയും കണ്ട് മുട്ടിയപ്പോൾ
സിനിമയുടെ പൂജയ്‌ക്കെത്തിയ ബെഹ്‌റയുടെ കസേര തെറിച്ചെങ്കിലും വീണ്ടും ഡിജിപിയായി; ഏക ദൈവത്തിന്റെ പേരിൽ സിനിമ എടുക്കാൻ ഇറങ്ങിയ നടൻ വീണ്ടും ജനപ്രിയതാരമായി; ഇനി വെളിത്തിരയിൽ ഡിങ്കനായി ദിലീപ് എത്തും; ത്രിഡിയിൽ വിപ്ലവമാകാൻ രാമചന്ദ്രബാബുവിന്റെ ചിത്രം അടുത്തമാസം തുടങ്ങും
ആരെങ്കിലും അവനെക്കുറിച്ച് ചീത്തയായി എന്തെങ്കിലും പറഞ്ഞാൽ അവന് വേണ്ടി വാദിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകും; അർജുന് വേണ്ടി ഒരാളെ കൊല്ലാൻ വരെ ഞാൻ തയ്യാറാകും; എനിക്ക് അർജുനെക്കുറിച്ചാരും മോശം പറയണത് കേൾക്കാനാകില്ല; ബെസ്റ്റ് ഫ്രണ്ടായ അർജുൻ കപൂറുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി പരിനീതി ചോപ്ര
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഫെബ്രുവരി 10ന് ആരംഭിക്കും; 17-ാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ മേയിൽ; ആരാധകർ കാത്തിരിപ്പിൽ