CELLULOID - Page 104

രംഗ് ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്; ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്; അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങൾക്ക് വെള്ളിത്തിരയിൽ കാണാം;കമ്മാര സംഭവത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ദിലീപ്
വിവാദം അവസാനിക്കാതെ മലയാള സിനിമ; തീയറ്ററുകൽ എ.സി അല്ലെങ്കിൽ സിനിമ നൽകില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും; പ്രതിഷേധിച്ച് തീയറ്റർ ഉടമകൾ; കളമൊരുങ്ങുന്നത് മറ്റൊരു സമരത്തിന്
സിനിമയോടുള്ള ഇഷ്ടംകൊണ്ട് ഈ സ്ട്രഗിൾ ഞാൻ ആസ്വദിക്കുകയാണ്; ഒരു സിനിമ കഴിഞ്ഞാൽ അടുത്ത ആലോചനയിലേക്ക് കടക്കും; ആ തിരക്കുകൾ ഒരു തരം ലഹരിപോലെയാണെനിക്ക്;ഞാൻ ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല എന്ന ബോധ്യമാണ് എന്റെ ഊർജം; തുറന്ന് പറച്ചിലുമായി ബാല ചന്ദ്രമേനോൻ
പൊങ്കലിന് സൂര്യ-വിക്രം പോരാട്ടം; വിക്രമിന്റെ സ്‌കെച്ചും സൂര്യയുടെ താനാ സേർന്ത കൂട്ടവും പ്രഭു ദേവയുടെ ഗുലാബേഗവാലിയുമെത്തുമ്പോൾ ആരാധകർ ആവേശത്തിൽ; കൂട്ടിന് മലയാളത്തിൽ നിന്ന് സലിം കുമാർ-ജയറാം ചിത്രവും പുതുമുഖങ്ങളുടെ ക്യൂനും