CELLULOID - Page 110

ഇത് പോലെ ഏതെങ്കിലും താരത്തെ കണ്ടിട്ടുണ്ടോ...? സ്വന്തം ആരാധകന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ താരം ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു; കാർത്തിയുടെ കണ്ണീരിന് മുന്നിൽ കൈ കൂപ്പി തമിഴ് സിനിമ ലോകം
മാസ്റ്റർ പീസിന് ശേഷം അടുത്ത റിലീസിനൊരുങ്ങി മെഗാ സ്റ്റാർ; മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് ജനുവരി 26ന് തിയറ്ററുകളിലെത്തും; പുതു വർഷത്തിൽ വിജയത്തോടെ തുടക്കമിടുമെന്ന ആത്മവിശ്വാസത്തിൽ ആരാധകർ
കാണാൻ ലുക്കില്ലെന്നേയുള്ളു, ഭയങ്കര ബുദ്ധിയാണെന്ന ക്യാപ്ഷനോടെ സലിംകുമാർ; ജയറാമിനെ നായകനാക്കി ഒരുക്കുന്ന ദൈവമേ കൈ തൊഴാം K. കുമാറാകണം എന്ന സിനിമയിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ കാണാം
ജോർജു കുട്ടിയെ വീഴ്‌ത്തി രാമനുണ്ണി കുതിക്കുന്നു; 80 കോടി കളക്ഷനുമായി പുതിയ റെക്കോർഡിട്ട് ചരിത്രം തിരുത്തി ജനപ്രിയനായകൻ; 2017 ലെ ഏറ്റവും വലിയ വിജയം ദിലീപ് സ്വന്തമാക്കിയപ്പോൾ അമരത്ത് വീണ്ടും ടോമിച്ചൻ മുളകുപാടം
ട്രെയിലറിലെ തൃഷയുടെ ആക്ഷൻ രംഗങ്ങളും കാർ ചെയ്‌സിങും കണ്ട്‌ അമ്പരന്ന് ആരാധകർ; ഡ്യൂപ്പില്ലാതെ നടി നടത്തിയ കാർ ചെയ്സിങ് കണ്ടിട്ട് ലണ്ടൻ പൊലീസും ഞെട്ടിയെന്ന് സംവിധായകൻ; റിലീസിനൊരുങ്ങുന്ന മോഹിനിയുടെ ട്രെയിലറിന് വമ്പൻ വരവേല്പ്
പ്രേതങ്ങളുടെ രാജകുമാരിയായി തൃഷയെത്തുന്നു; കിടിലൻ മേക്കോവറിൽ താരമെത്തുന്ന മോഹിനിയുടെ ട്രെയിലർ പുറത്തിറങ്ങി; പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ചിത്രമാകുമെന്ന് അണിയറ പ്രവർത്തകർ
കസ്തൂരിമാനിലെ സാജൻ ജോസഫ് ആലുക്ക വീണ്ടും വരുന്നു; കളക്ടർ ബ്രോയുടെ തിരക്കഥയിൽ അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സിന്റെ ട്രെയിലറെത്തി; പേരിലെ വ്യത്യസ്ഥത ചിത്രത്തിലും പ്രതീക്ഷിച്ച് ആരാധകർ