CELLULOID - Page 109

ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ കൂട്ടുകാരൻ ടോണി കുരിശിങ്കലായി ലാലേട്ടൻ വീണ്ടും; നമ്പർ 20 മദ്രാസ് മെയിലിലെ രക്ഷകനായ മമ്മൂക്ക  വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ചുരുളഴിക്കാനും എത്തുമോ?
മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഷൂട്ടിങ് ആരംഭിച്ചു; ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ മെഗാ സ്റ്റാർ എത്തുന്നത് പൊലീസ് ഓഫീസറുടെ വേഷത്തിൽ തന്നെ; ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു
കസബ നിർമ്മാതാവ് ജോബി ജോർജ് ചിത്രത്തിൽ നായകനായി മമ്മൂട്ടി വീണ്ടുമെത്തുന്നു; അബ്രഹാമിന്റെ സന്തതികളിൽ നടൻ പൊലീസ് ഓഫീസറുടെ വേഷത്തിൽ തന്നെ; ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി
പരാജയങ്ങളുടെ പടുകുഴിയിൽ നിന്ന് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി ലാൽ ജോസ്; രക്ഷയ്‌ക്കെത്തുന്നത് ആത്മാർത്ഥ സുഹൃത്ത് ദിപീപ് തന്നെ; ഇരുവർക്കും വഴിത്തിരിവായ മീശമാധവനെ വെല്ലുന്ന പുതിയ ദിലീപ്-ലാൽ ജോസ് ചിത്രം 2018 പകുതിയോടെ തുടങ്ങും
മദ്യപിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് പാലു കുടിച്ചാൽ ഹാങ് ഔട്ട് ഒഴിവാകുമോ? മുട്ട കഴിച്ചാൽ മദ്യം തലയ്ക്ക് പിടിക്കില്ലേ? കാപ്പി കുടിച്ചാൽ പൂസു വിടുമോ? കള്ളു കുടിയന്മാരുടെ ഒറ്റമൂലികളുടെ യാഥാർത്ഥ്യം എന്ത്?
മോഹൻലാലിന്റെ ഒടിയൻ, ലൂസിഫർ; മമ്മൂട്ടിയുടെ ബിലാൽ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി, ദിലീപിന്റെ കമ്മാരസംഭവം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ; പൃഥ്വിരാജ് സംവിധായകനാകുന്നു, നസ്രിയ തിരിച്ചുവരുന്നു; മലയാള സിനിമ പ്രേമികൾക്ക് 2018 ഉം പ്രതീക്ഷയുടെ വർഷം; അണിയറയിൽ ഒരുങ്ങുന്നവയിൽ അധികവും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ; അടുത്തവർഷം മലയാളിയുടെ വെള്ളിത്തിര തിളങ്ങുന്നത് ഇങ്ങനെ
വേണമെങ്കിൽ കോഴിമുട്ട പിളർന്നു ഷാജി പാപ്പൻ വരുമെടാ മക്കളേ..! പൊട്ടിക്കാത്ത മുട്ടയ്ക്കകത്ത് ഷാജിപാപ്പാനെ കണ്ട് ഞെട്ടി ജയസൂര്യ; ആരാധകന്റെ സമ്മാന വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് താരം
പുലിമുരുകന്റെ ഓസ്‌കാർ പ്രവേശനത്തിൽ നിർണായക പങ്ക് വഹിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം; മികച്ച സിനിമകൾ അന്താരാഷ്ട്രതലത്തിൽ മാർക്കറ്റ് ചെയ്യാൻ ഇൻഡിവുഡ് ഒരുക്കം; സംവിധായകൻ സോഹൻ റോയ് പറയുന്നത്