Cinemaഫഹദ് ഫാസിലിന്റെ രണ്ടാമത്തെ തമിഴ് ചിത്രം സൂപ്പർ ഡീലക്‌സിന്റെ ടീസറെത്തി; ട്രാൻസ്‌ജെൻഡറായി വിജയ് സേതുപതി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സാമന്ത അക്കിനേനി; ചിത്രം ഉടൻ തീയറ്ററുകളിലെത്തും4 Jan 2018 5:20 PM IST
Cinemaസോഷ്യൽ മീഡിയയിൽ തരംഗമായി 'അഭിയുടെ ദിവസം'; പൂർണ്ണമായി ദുബായിൽ ഷൂട്ട് ചെയ്ത ചിത്രം നർമത്തിൽ ചാലിച്ച് ഒരുക്കിയത്4 Jan 2018 4:41 PM IST
Cinemaസൽമാൻ ഖാന്റെ പടയോട്ടം തുടരുന്നു; ടൈഗർ സിന്ദാ ഹേ 300 കോടി ക്ലബിലേക്ക്; ബോക്സ് ഓഫീസിൽ മൂന്ന് 300 കോടി ചിത്രമുള്ള ആദ്യ താരമാവാനൊരുങ്ങി സൽമാൻ4 Jan 2018 3:41 PM IST
Cinemaപുലിമുരുകന് പിന്നാലെ പുലിയെ പിടിക്കാൻ നമ്പരുകളുമായി ശിക്കാരി ശംഭുവും; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ട്രയിലർ കാണാം4 Jan 2018 7:56 AM IST
Cinemaചരിത്രം ചമച്ചവർക്ക് സമർപ്പിതം; വളച്ചൊടിച്ചവർക്ക്... സമർപ്പിതം; ദിലീപിന്റെ വ്യത്യസ്ഥ ലുക്കുമായി കമ്മാരസംഭവം ഫസ്റ്റ് ലുക്ക് പുറത്ത്; വിവാദങ്ങൾക്കിടയിൽ പൂർത്തിയാക്കിയ ചിത്രത്തിന്റെ ആദ്യ ലുക്കിൽ പട്ടാള വേഷത്തിൽ താടി വെച്ച് ജനപ്രിയനായകൻ3 Jan 2018 7:14 PM IST
Cinemaഎന്റെ എല്ലാമെല്ലാമല്ലേ! അവൾക്കൊപ്പം ഇവിടം അതിമനോഹരമല്ലേ?കേപ്ടൗണിൽ ഹണിമൂൺ ആഘോഷിക്കുന്ന വിരൂഷ്കയുടെ സെൽഫിയും ട്വീറ്റും ആരാധകർക്കായി3 Jan 2018 6:28 PM IST
Cinema'ഇത് ആണും പെണ്ണും തമ്മിലുള്ള അഭിമാനത്തിന്റെ പോരാട്ടമാണ്'; നിത്യഹരിത നായകനായി ജയറാം തിരിച്ച് വരുമെന്ന സൂചന നൽകുന്ന ട്രെയിലറുമായി 'ദൈവമേ കൈതൊഴാം, കെ.കുമാറാകണം' ; സലീം കുമാർ ചിത്രത്തിൽ സംവിധായകന്റെ വേഷപ്പകർച്ച കണ്ട് തരിച്ച് ആരാധകർ3 Jan 2018 3:54 PM IST
Cinemaസ്ത്രീ പക്ഷത്തിന്റെ പേരിൽ വായിൽ തോന്നുന്നത് വിളിച്ച് കൂവിയാൽ കേരളത്തിലെ സ്ത്രീകളെല്ലാം പുറകേ വരും എന്നാണോ കൊച്ചമ്മമാരെല്ലാം ധരിച്ചുവച്ചിരിക്കുന്നത്? എങ്കിൽ നിങ്ങളുടെ ആ ധാരണ തെറ്റാണ്; ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് കട്ട മമ്മൂട്ടി ആരാധികയായ സുജ3 Jan 2018 2:11 PM IST
Cinemaബോംബ് സ്‌ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നു; വിനായകന്റെ തലയിൽ ചൂടേറ്റു; സെറ്റിലെ എല്ലാവരും ചേർന്ന് വെള്ളമെടുത്ത് തലയിലൊഴിച്ചു; ആട് രണ്ടിൽ വിനായകന് പരിക്കേറ്റത് എങ്ങനെ? അപകട വീഡിയോ കാണാം3 Jan 2018 10:48 AM IST
Cinemaആഭാസത്തിലെ ചില ഡയലോഗുകൾ മ്യൂട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് നല്കാമെന്ന് സെൻസർ ബോർഡ്; ബോർഡിന്റെ നിലപാടിനെതിരെ റിവ്യൂ സമിതിയിൽ അപ്പീൽ പോകാൻ അണിയറക്കാർ; റിമയും സുരാജും മുഖ്യ വേഷത്തിലെത്തുന്ന ആഭാസത്തിന് കത്രിക വച്ച് സെൻസർബോർഡ്3 Jan 2018 9:57 AM IST
Cinemaകണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലവുമായി ഈടയുടെ ട്രെയിലറെത്തി; ഷെയ്ൻ നിഗവും നിമിഷാ സജയനും ജോഡികളാകുന്ന ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ3 Jan 2018 8:11 AM IST
Cinemaആരാധകർക്ക് കിങ് ഖാന്റെ പുതുവർഷസമ്മാനം; 'സീറോ'യുടെ ടീസറിൽ കുള്ളൻ വേഷത്തിൽ സൂപ്പർ താരം; 19 വർഷത്തിന് ശേഷം കജോളും റാണി മുഖർജിയും ഷാരുഖിനൊപ്പം2 Jan 2018 9:00 PM IST