CELLULOID - Page 111

അങ്ങനെ പ്രണയത്തിന്റെ മുന്തിരി വള്ളികൾ തളിർക്കുന്നു; അയ്മ സെബാസ്റ്റ്യന്റേയും കെവിൻ പോളിന്റേയും വിവാഹം ജനുവരി നാലിന്; ചിത്രത്തിന്റെ നിർമ്മാതാവിന്റെ മകനുമായുള്ള പ്രണയം പൂത്തുലഞ്ഞത് മോഹൻലാൽ ചിത്രത്തിന്റെ സെറ്റിൽ
കളക്ഷനിൽ മാസ്റ്ററായി മാസ്റ്റർ പീസ്; ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഇനി മെഗാ സ്റ്റാറിന്റെ പേരിൽ; അഞ്ച് കോടി പതിനൊന്ന് ലക്ഷം നേടി വില്ലനേയും തറ പറ്റിച്ച് മമ്മൂട്ടി ചിത്രം; ആദ്യ മൂന്ന് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രമായി നേടിയത് 10 കോടി രൂപ
നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയവുമായി ഉണ്ണികൃഷ്ണനും സജീവ് പാഴൂരും; കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ നിന്ന് സുരാജ് ത്തെുക ഇന്ത്യയെ കണ്ടെത്താൻ; വില്ലന്റെ സംവിധായകനും തൊണ്ടിമുതലിന്റെ രചയിതാവ് സജീവ് പാഴൂരും ചേർന്നൊരുക്കുക നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ ചിത്രം; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും
ഒരു മാസമെങ്കിലും സിനിമ ഓടിയാൽ മാത്രമേ മുടക്കുമുതൽ തിരിച്ചു കിട്ടുകയുള്ളൂവെന്നും അതിനാൽ സിനിമ ചോർത്തരുതെന്നും അപേക്ഷിച്ച് സംവിധായകൻ; എല്ലാ ഡൗൺലോഡ് ലിങ്കുകളും വെബ്‌സൈറ്റിൽ നിന്ന് എടുത്തുമാറ്റി തമിൾ റോക്കേ്സ്; വ്യാജന്മാരെ തടയാൻ ചെന്നൈ ടു സിംഗപ്പൂർ വേറിട്ട മാതൃക സൃഷ്ടിച്ചത് ഇങ്ങനെ
ആനക്കാട്ടിൽ ഈപ്പച്ചൻ മകൻ ഇരട്ടച്ചങ്കൻ ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടുമെത്തുന്നു; മകന് വേണ്ടി തിരക്കഥ എഴുതുന്നത് അച്ഛൻ രൺജി പണിക്കർ; ലേലം 2 ഫെബ്രുവരിയിൽ തുടങ്ങുമെന്ന് നിതൻ രൺജി പണിക്കർ
ടോയ്‌ലറ്റ് ഏക് പ്രേം കഥയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്; റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കയ്യടി നിലക്കാതെ ചിത്രം; ഐ.എം.ഡി.ബി റേറ്റിങ്ങിലും ടോട്ടൽ കളക്ഷനിലും ചിത്രം അക്ഷയ് കുമാർ ചിത്രം മുൻപന്തിയിൽ
ഐ.എം.ഡി.ബിയുടെ 2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ഒരു ചിത്രം മാത്രം; മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദർ പത്താം സ്ഥാനം നേടിയപ്പോൾ ഒന്നാമതെത്തിയത് വിജയ് സേതുപതിയുടെ വിക്രം വേദ
ദൈവമേ ഇത് സിനിമയാണോ...? പാൽ കസ്റ്റഡിയിൽ എന്ന പരസ്യം കണ്ട് വണ്ടറടിച്ച് ആരാധകർ; മിൽമയുടെ പുതിയ പരസ്യം ഉടൻ വരുന്നു എന്ന പേരിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ആരാധകരെ കൺഫ്യൂഷനാക്കി ഫഹദ് ഫാസിൽ; പരസ്യം കിടുക്കിയെന്ന് സോഷ്യൽ മീഡിയ