CELLULOID - Page 112

ഈ വർഷം ബോളിവുഡ് ഭരിച്ചത് ബാഹുബലിയുടെ രണ്ടാം വരവ്; ഗോൽമാലിന്റെ രണ്ടാം വരവ് 200 കോടി നേടിയപ്പോൾ മൂന്നാമതായത് വരുൺ ധാവന്റെ ജുഡ്വാ 2; ഖാന്മാരുടെ ചിത്രങ്ങൾ തീയറ്ററിൽ വലിയ ആഘോഷമാവാത്തപ്പോൾ നേട്ടം കൊയ്തത് അക്ഷയ് കുമാർ
എനിക്കൊരു ലക്ഷ്യമുണ്ട്..അതുകൊണ്ട് എനിക്കീ പെമ്പിള്ളേരേ പ്രേമിച്ചുനടക്കാനുള്ള സമയമില്ല; കിടിലൻ ഡയലോഗ് പറയുന്ന പ്രണവ് മോഹൻലാലിന്റെ ആദിയുടെ ട്രെയിലർ പുറത്തിറങ്ങി; ആരാധകരുടെ സമ്മിശ്രപ്രതികരണം
ഷൈൻ നിഗത്തിന്റെ ഈടയിലെ ആദ്യ ഗാനമെത്തി; അമൽ ആന്റണിയും റോഷ്‌നി സുരേഷും പാടിയ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു;  ബി അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തൊണ്ടി മുതലിലെ നായിക നിമിഷ സജയൻ
മാസ്റ്ററാവാൻ മാസ്റ്റർ പീസ് എത്തിയത് കേരളത്തിൽ മാത്രം 255 സ്‌ക്രീനുകളിൽ; വൻ താരനിര അണിനിരക്കുന്ന ചിത്രം കേരളത്തിന് പുറത്ത് 200 സ്‌ക്രീനുകളിലുമെത്തുമ്പോൾ ഫസ്റ്റ് ഡേ റെക്കോർഡ് തകർക്കുമെന്ന പ്രതീക്ഷയിൽ മമ്മൂട്ടി ആരാധകർ; ആദ്യ ദിനത്തിൽ 160 ഫാൻ ഷോകളും ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഫാൻസ് ഷോയും മെഗാ സ്റ്റാർ ചിത്രത്തിന്
സൽമാൻ ചിത്രത്തിന്റെ റിലീസിനായി മറാഠി ചിത്രത്തെ തിയേറ്ററിൽ നിന്ന് ഒഴിവാക്കി; പത്മാവതിക്ക് പിന്നാലെ റിലീസിനൊരുങ്ങുന്ന ടൈഗർ സിന്ദാ ഹേയുടെ പ്രദർശനം മുടക്കുമെന്ന ഭീഷണിയുമായി നവനിർമ്മാൺ സേന
ഒരു മാസം പിന്നിടുമ്പോൾ മികച്ച കളക്ഷനുമായി പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്; പുതിയ റിലീസ് എത്തുമ്പോഴും ജനങ്ങൾ കൈവിടാതെ ചിത്രം; 16 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഈ വർഷത്തെ സൂപ്പർഹിറ്റിലേക്ക്
വിപ്ലവമൂലയിലെ വിപ്ലവ സഖാക്കൾ; പ്രണയത്തിന്റെ വേദനയിയിൽ ഒരു കാമുകൻ; ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂർ ചിത്രം വിപ്ലവം ജയിക്കാനുള്ളതാണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ലോകറെക്കോർഡ് നേടിയ ചിത്രത്തെ കാത്തിരുന്ന സിനിമ പ്രേമികൾ
കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വ്യത്യസ്ഥമായ ടീസറുമായ് ഹേയ് ജൂഡ്; തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിൽ നായകനായെത്തുന്നത് നിവിൻ പോളി;  ശ്യാമപ്രസാദ് ചിത്രം ഉടൻ തീയറ്ററുകളിലേക്ക്
വിവാഹത്തിന് മുമ്പുള്ള ലൈംഗികത തെറ്റാണോ എന്ന ചോദ്യമുയർത്തുന്ന ദ ഗുഡ് ഗേൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു; അമ്മ-മകൾ ബന്ധത്തിന്റെ ഉയർന്നതലങ്ങൾ ഉയർത്തിക്കാട്ടുന്ന ചിത്രം ഇത് വരെ കണ്ടത് അരക്കോടിയിലധികം പേർ; ചിത്രം ഇന്നത്തെ സമൂഹത്തിൽ അിതി പ്രാധാന്യമർഹിക്കുന്നെന്ന് പ്രേക്ഷകർ
എനിക്ക് സന്തോഷവും ആവേശവും തോന്നുന്നു; പുലിമുരുകനിലെ രണ്ടുഗാനങ്ങൾ ഓസ്‌കർ നാമനിർദ്ദേശത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതിൽ ആനന്ദം പങ്കുവച്ച് മോഹൻലാൽ; ചുരുക്കപ്പട്ടികയിലെങ്കിലും ഇടം കിട്ടിയല്ലോ ഇനി ഓസ്‌കർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് ഗോപി സുന്ദർ
ബാഹുബലി 2 ഇനി ജാപ്പനീസ് ഭാഷ സംസാരിക്കും; പുതുവർഷത്തിൽ ജപ്പാനിൽ ബാഹുബലി തരംഗമാവുമെന്ന പ്രതീക്ഷയിൽ അണിയറ പ്രവർത്തകർ;  ദംഗലിന് ശേഷം 2000 കോടി എത്തുന്ന ഇന്ത്യൻ സിനിമയാകാൻ ബാഹുബലിക്കാകുമോ എന്ന കാത്തിരിപ്പിൽ ആരാധകർ