CELLULOID - Page 113

വിവാദങ്ങൾ അരങ്ങ് തകർക്കുമ്പോൾ പാർവതി സിനിമാ സെറ്റിൽ അടിച്ച് പൊളിക്കുന്നു; നസ്രിയയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; അഞ്ജലി മേനോൻ-പൃഥ്വിരാജ് ചിത്രം ഊട്ടിയിൽ പുരോഗമിക്കുന്നു
ആടിനെ ട്രോളിയാൽ നിങ്ങൾക്കും കിട്ടും പണം; ആടിലെ ദൃശ്യങ്ങളുള്ള സ്‌ക്രീൻഷോട്ടുകൾ കോർത്തിണക്കിയ ട്രോളുകൾ ഉണ്ടാക്കാൻ മൽസരമൊരുക്കി ആട് ടീം; വിജയികൾക്ക് ക്യാഷ് പ്രൈസും ഷാജി പാപ്പൻ സ്‌പെഷ്യൽ മുണ്ടും; സോഷ്യൽ മീഡിയയിൽ തരംഗമായി ആട് 2
റാസ്‌കലായ ഭാസ്‌കറിന്റെ ഇടി ഇനി തമിഴിൽ കനക്കും; മമ്മൂട്ടി ചിത്രം ഭാസ്‌കർ ദ റാസ്‌കൽ തമിഴ് റീമേക്ക് ഭാസ്‌കർ ഒരു റാസ്‌കലിന്റെ ട്രെയിലർ പുറത്തിറങ്ങി; അമല പോൾ നായിക വേഷത്തിലെത്തുമ്പോൾ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി നടൻ സിദ്ധിഖും; ട്രെയിലറിന് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം
സൂപ്പർ സ്റ്റാർ ചിത്രങ്ങളെ പോലും കടത്തി വെട്ടുന്ന സാറ്റലൈറ്റ് തുക സ്വന്തമാക്കി പ്രണവിന്റെ കന്നി ചിത്രം; ആറ് കോടി രൂപയ്ക്ക് ആദിയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് സ്വന്താക്കിയത് അമൃതാ ടിവി
ചത്തുപോയ നിന്റെ ചേട്ടൻ ചെകുത്താൻ ലാസറല്ല അവന്റെ അപ്പൻ ലൂസിഫർ മാത്തൻ വന്നാലും പാപ്പൻ കപ്പും കൊണ്ടേ പോകത്തുള്ളു; മരണമാസ് ഷാജിപാപ്പന് കൊലമാസ് ട്രെയിലറുമായി ആട് 2; ഡ്യൂഡും സാത്താൻ സേവ്യറും സർബത്ത് ഷമീറുമെല്ലാം നിറഞ്ഞ ആടിന്റെ ട്രെയിലർ സോഷ്യൽ മീഡിയ കീഴടക്കുന്നു
ഇത് നാളെ നിങ്ങൾക്കും സംഭവിക്കാം; മാധ്യമ വേട്ടയാടലിൽ പൊലിയുന്ന ജീവനുകളുടെ കഥയുമായെത്തിയ ഹ്രസ്വചിത്രം കൽപിതം ശ്രദ്ധേയമാവുന്നു; വിജയ്ബാബു നായകനാവുന്ന ചിത്രം പങ്ക് വെക്കുന്നത് ചെയ്യാത്ത തെറ്റിന് വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ ജീവിതം