Cinemaസത്യൻ അന്തിക്കാട് ചിത്രത്തിന്റെ നിഷ്കളങ്ക നൈർമല്യത്തോടെ രസകരമായൊരു കുടുംബകഥ; കല്യാണ തേൻനിലാ - കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരു ഷോർട്ട് ഫിലിം11 Dec 2017 6:21 AM IST
Cinemaകടൽ തീരത്ത് കൂടി നടക്കുന്ന പ്രണവിന്റെ ദൃശ്യവുമായി ആദിയുടെ ആദ്യ ടീസറെത്തി; പ്രണവ്- ജിത്തു ജോസഫ് ചിത്രം റിലിസിനെത്തുന്നത് ജനുവരി 26 ന്; അച്ഛന്റെ ചരിത്രം ആവർത്തിക്കുമോയെന്ന് കാത്ത് ആരാധകർ9 Dec 2017 7:22 AM IST
Cinemaഞാൻ കൂളിങ് ഗ്ലാസ് വക്കുന്നത് എന്റെ കണ്ണിന്റെ പ്രൊട്ടക്ഷനാ; ഇതെന്റെയൊരു വീക്ക്‌നെസാണ്! മമ്മുക്കയുടെ കിടിലൻ ഡയലോഗുകളും ആക്ഷനും കോർത്തിണക്കി മാസ്റ്റർ പീസിന്റെ ട്രെയിലർ പുറത്തിറങ്ങി8 Dec 2017 7:50 AM IST
Cinemaസലീം കുമാറിന്റെ ഡയറക്ഷനിൽ കോമഡിയുമായി ജയറാം; ചിത്രീകരണത്തിന്റെ ആദ്യം ദിനം മുതലുള്ള രംഗങ്ങൾ കോർത്തിണക്കി ദൈവമേ കൈതോഴാം കെ കുമാറാകാണത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്7 Dec 2017 8:06 AM IST
Cinemaനിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയിൽ നായികയായി അമലാ പോൾ എത്തില്ല; റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നടിക്ക് പകരക്കാരിയായെത്തുന്നത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദ്6 Dec 2017 7:39 AM IST
Cinemaപൂച്ച മീൻ തിന്നുന്ന സീൻ കാട്ടാൻ ഉടമയുടെ അനുമതിപത്രവും മൃഗഡോക്ടറുടെ സാക്ഷ്യപത്രവും വേണം; സിനിമാ സെൻസറിംഗിന്റെ പേരിൽ നടക്കുന്നത് കടുത്ത പീഡനം; ഇതൊക്കെ ആർക്കുവേണ്ടിയെന്ന് അടൂർ ഗോപാലകൃഷ്ണൻ?5 Dec 2017 10:29 PM IST
Cinemaറിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സണ്ണി ലിയോൺ ചിത്രം ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് തേരാ ഇൻതസാറിന്റെ ഉയർന്ന ക്വാളിറ്റി പതിപ്പ്5 Dec 2017 8:56 AM IST
Cinemaവിനീത് ശ്രീനിവാസന് ശേഷം പ്രിഥ്വിരാജും വിമാനം പറപ്പിക്കാൻ തയ്യാറായി; ജെ.സി.ഡാനിയേലിനും മൊയ്തീനും ശേഷം പൃഥ്വിരാജിന്റെ ബയോഗ്രഫിക്കൽ ചിത്രമായ വിമാനത്തിന്റെ ടീസറെത്തി; സംഭവം തകർത്തെന്ന് സോഷ്യൽ മീഡിയ4 Dec 2017 9:52 AM IST
Cinemaകൊച്ചിയിൽ വേദിയുടെ മറപൊളിച്ച ആരാധകരുടെ ശ്രദ്ധയ്ക്ക്; സണ്ണി ലിയോൺ വീണ്ടും വരവായി; മലയാളം അടക്കം നാല് തെന്നിന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയിൽ താരം തിളങ്ങും; ഈ സിനിമ തന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന് സണ്ണി സോഷ്യൽ മീഡിയയിൽ3 Dec 2017 6:07 PM IST
Cinemaഒടിയന് മേൽ ഗുളികന്റെ അപഹാരമോ? ബ്രഹ്മാണ്ഡ ക്ലൈമാക്സ് ചിത്രീകരണത്തിൽ അടക്കം ശ്രീകുമാറിനോട് മോഹൻലാലിന് അതൃപ്തിയെന്ന് വീണ്ടും റിപ്പോർട്ടുകൾ; പത്മകുമാറിനോട് കൂടുതൽ ഇടപെടൽ നടത്താൻ നിർദ്ദേശിച്ചു സൂപ്പർതാരം; തന്റെ ജോലി വെറും 'സഹായിക്കൽ' മാത്രമെന്ന് പറഞ്ഞ് ശിക്കാർ സംവിധായകനും; ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിൽ വിവാദങ്ങൾക്ക് അറുതിയില്ല2 Dec 2017 12:36 PM IST
Cinemaഎന്തിന് ലിജോ ജോസ് പല്ലിശേരിയുടെ ഈ മ യൗ കാണണം? പേരിലെ കൗതുകം മാത്രമല്ല പ്രത്യേകതകൾ വേറെയും; പ്രിവ്യു ഷോ കണ്ടിറങ്ങിയവർക്കെല്ലാം മികച്ച അിഭിപ്രായം; പതിനെട്ട് ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച ചിത്രത്തെ സ്വീകരിക്കാനൊരുങ്ങി ലിജോ ഫാൻസും1 Dec 2017 10:46 AM IST
Cinemaശാന്തികൃഷ്ണ ഇനി പിന്നണി ഗായിക; നടി പാടുന്നത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിന് വേണ്ടി; നീണ്ട കാലത്തിന് ശേഷം സിനിമ രംഗത്ത് വീണ്ടും സജീവമായി ശാന്തികൃഷ്ണ1 Dec 2017 10:28 AM IST