Cinemaക്രിസ്തുമസ് ആഘോഷമാക്കാൻ ഷാജി പാപ്പൻ എത്തുന്നു; ജയസൂര്യ നായകനാകുന്ന ആട് 2 തിയറ്ററുകളിലേക്ക്; തിയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത് ഇതാദ്യം1 Dec 2017 10:19 AM IST
Cinemaഎ.ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നു; ഇത്തവണ വരുന്നത് ബ്ലെസിയുടെ ആടുജീവിതത്തിന് സംഗീതമേകാൻ; യോദ്ധക്ക് ശേഷം പ്രിഥ്വിരാജ് ചിത്രത്തിലൂടെയുള്ള തിരിച്ച് വരവ് ആഘോഷമാക്കാൻ ആരാധകർ30 Nov 2017 11:59 AM IST
Cinemaകുഴപ്പക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തുന്ന എഡ്വേർഡ് ലിവിങ്സ്റ്റൺ; അധോലോകത്തിന്റെ കഥ തമിഴിൽ പറഞ്ഞ് റിച്ചിയും; ലിബർട്ടി ബഷീറിന്റെ സമരകോലാഹലങ്ങളുടെ ഓർമ്മകൾ തിളയ്ക്കുന്ന ആഘോഷക്കാലം വീണ്ടും; പ്രതിസന്ധിയെ തകർത്തെറിയാൻ മമ്മൂട്ടിയുടെ 'മാസ്റ്റർ പീസിൽ' പ്രതിക്ഷ ഏറെ; കോളിവുഡിലും താരമാകാൻ നിവിൻ പോളിയും; ക്രിസ്മസിൽ മലയാള സിനിമ പ്രതീക്ഷിക്കുന്നത് എന്ത്?30 Nov 2017 9:33 AM IST
Cinemaനാദിർഷയുടെ അടുത്ത ചിത്രത്തിലെ നായകൻ ആത്മമിത്രം തന്നെ; ദിലീപ് നായകനായ ചിത്രം അണിയറയിൽ ഒരുക്കി നാദിർഷ; കേശു ഈ വിടിന്റെ നായകൻ എന്ന ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരിന്റേത്30 Nov 2017 8:08 AM IST
Cinemaസെൻസർ ബോർഡിന്റെ പരിഷ്‌കാരങ്ങൾ പോസ്റ്ററിലും; പ്രിയനന്ദനന്റെ പുതിയ ചിത്രമായ പാതിരാക്കാലത്തിന്റെ പോസ്റ്ററിനു സെൻസർ ബോർഡിന്റെ വിലക്ക്; അശ്ലീലം കലർന്ന പോസ്റ്ററാണെന്നും ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്നു നിർദ്ദേശം29 Nov 2017 11:00 PM IST
Cinemaഇപ്പുറത്ത് പത്മാവതിക്കെതിരെ രജപുത്രരെ മോശമാക്കുന്നു എന്നാരോപിച്ച് പ്രതിഷേധം; മറുവശത്ത് രജപുത്രയായ മുലായം സിങ് യാദവിന്റെ മരുമകൾ പത്മാവതിയിലെ പാട്ടിന് നൃത്തവുമായി അരങ്ങ് തകർത്തു; പ്രതിഷേധവുമായി കർണിസേന രംഗത്ത്29 Nov 2017 7:12 PM IST
Cinemaഒടുവിൽ ടൈറ്റാനിക്കിനും അത് സംഭവിക്കുന്നു; ജാക്കും റോസും ഇനി ബംഗാളി സംസാരിക്കും; ചിത്രം ബംഗാളിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി രാജ് ചക്രബർത്തി; വിശ്വവിഖ്യാത പ്രണയജോഡികളാവാൻ ദേവും രുക്മിണി മൈത്തരയും; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ28 Nov 2017 4:14 PM IST
Cinemaഎസ് ദുർഗ്ഗ സിനിമയുടെ സെൻഷർഷിപ്പ് റദ്ദാക്കി; സർട്ടിഫിക്കറ്റ് സംവിധായകന് കൈമാറി; സിനിമയുടെ പേരിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടിയെന്ന് വിശദീകരണം; ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാതിരുന്ന സിനിമക്കെതിരെ പ്രതികാരം തീർത്ത് കേന്ദ്രസർക്കാർ; സിനിമയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പെന്ന് സനൽകുമാർ ശശിധരൻ28 Nov 2017 4:13 PM IST
Cinemaഗോവ മേളയിൽ പ്രദർശിപ്പിക്കാത്ത കുറവ് ഐഎഫ്എഫ്‌കെയിൽ തീർക്കും; എസ്.ദുർഗ തിരുവനന്തപുരം മേളയിൽ പ്രദർശിപ്പിക്കുമെന്ന് കമൽ; ഫാസിസ്റ്റ് നിലപാടുകൾക്ക് എതിരായ മറുപടിയെന്ന് ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷൻ28 Nov 2017 3:29 PM IST
Cinemaട്രെയിലറിലെ ഗാനരംഗത്തിൽ ഗ്ലാമർ ലുക്കിൽ അനു ഇമ്മാനുവൽ; തെലുങ്ക് ആക്ഷൻ ചിത്രം ഓക്സിജൻ ട്രെയിലർ കാണാം28 Nov 2017 8:00 AM IST
Cinemaസണ്ണി ലിയോൺ പകരം വീട്ടി; പാമ്പിനെ ഇട്ടു പേടിപ്പിച്ചാൽ കേക്കു കൊണ്ടു പണികൊടുക്കും; എന്നോടു മുട്ടിയാൽ ഇങ്ങനെയിരിക്കും; പാമ്പിനെ കാട്ടി പേടിപ്പിച്ച മാനേജർക്ക് സണ്ണി കൊടുത്ത പണി കാണാം27 Nov 2017 3:39 PM IST
Cinemaവിനീത് ശ്രീനിവാസൻ ചിത്രം 'ആന അലറലോടലറൽ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു; ചിത്രത്തിലെ അഞ്ചു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ27 Nov 2017 1:35 PM IST