Cinemaഅച്ഛനാകാൻ ആഗ്രഹമുള്ളവർ നഗ്നനായി ഉറങ്ങാൻ ശ്രദ്ധിക്കുക; അണ്ടർവെയറുകൾ താപനില കൂട്ടുകയും ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും; നഗ്നഉറക്കം സ്ത്രീകൾക്കും പങ്കാളികൾക്കും ഏറെ ഗുണകരം14 Jan 2017 10:41 PM IST
Cinemaപിണറായിയുടെ അടുത്ത് വിലപേശൽ നടക്കില്ലെന്ന് ബോധ്യമായി; ദിലീപിന്റെ കൃത്യമായ നീക്കത്തിന് മുമ്പിൽ പിടിച്ചു നിൽക്കാനായില്ല; ഇന്നസെന്റിന്റെ മാസ്റ്റർ പ്ലാൻ കൂടിയായപ്പോൾ പേരിന് വേണ്ടിയെങ്കിലും എന്തെങ്കിലും നേടാൻ ശ്രമം നടത്തി; കാൽകീഴിലെ മണ്ണ് ഒലിച്ച് തീരും മുമ്പ് സമരം പിൻവലിച്ച് തടിയൂരി ലിബർട്ടി ബഷീർ; ഒന്നും നേടാതെ തിയേറ്റർ ഉടമകളുടെ സമരം അവസാനിച്ചത് ഇങ്ങനെ14 Jan 2017 10:32 AM IST
Cinemaതിരിച്ചടിയായത് ദിലീപിന്റെ നാടകീയ നീക്കങ്ങളും മുഖ്യമന്ത്രിയുടെ കർശന നിലപാടും; മുഖ്യമന്ത്രി ഉപദേശം തേടിയത് ഇന്നസെന്റിനോട്; 240ഓളം തിയേറ്ററുകൾ പ്രദർശനത്തിന്; സമരം പിൻവലിക്കാൻ മാർഗ്ഗം തേടി കാര്യങ്ങൾ കൈവിട്ടു പോയ ലിബർട്ടി ബഷീറും കൂട്ടരും14 Jan 2017 7:14 AM IST
Cinemaകൂവി തോൽപ്പിക്കുമെന്ന് കരുതിയവൻ രക്ഷകനായി! മുന്തിരിവള്ളികൾ തളിർക്കുമെന്ന് ഉറപ്പിച്ച് വീണ്ടും ജനപ്രിയനായി; ലിബർട്ടി ബഷീറിനെ പൊളിച്ചത് ഡി സിനിമാസിന്റെ നീക്കം തന്നെ; ഇനി ലാലും ദിലീപും ഭായി-ഭായി; കാവ്യയുമായുള്ള വിവാഹത്തിലെ പേരുദോഷത്തെ ദിലീപ് അതിജീവിച്ചത് ഇങ്ങനെ13 Jan 2017 2:23 PM IST
Cinemaഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തകർക്കാനുള്ള നീക്കങ്ങൾക്കു പിന്നിൽ ദിലീപ്; സംഘടനയുടെ നേതൃത്വത്തിലുള്ള തിയേറ്റർ സമരം പൊളിയുന്നു; ലിബർട്ടി ബഷീറിന്റെ ആരോപണം തിയേറ്റർ ഉടമകളുടെ പുതിയ സംഘടന ഉണ്ടാക്കാനുള്ള നീക്കത്തിനിടെ12 Jan 2017 6:43 PM IST
Cinemaസിനിമാ പ്രതിസന്ധി ഒരു മാസം പിന്നിട്ടിട്ടും എന്തേ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുന്നില്ലെന്നു ജി. സുരേഷ് കുമാർ; പുതിയ തിയേറ്റർ സംഘടന രൂപീകരിക്കുന്നതു പരിഗണനയിൽ; ലിബർട്ടി ബഷീറിന്റെ ഫെഡറേഷനിലെ 30 അംഗങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്12 Jan 2017 5:28 PM IST
Cinemaതമിഴ് റോക്കേഴ്‌സ് വീണ്ടും റോക്കിങ്: ഭീഷണി മുഴക്കിയതുപോലെ വിജയ്‌യുടെ ഭൈരവ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം വ്യാജപതിപ്പ് ഇന്റർനെറ്റിൽ; പുലിമുരുകൻ കേസിൽ കോയമ്പത്തൂരിൽ റെയ്ഡ് നടന്നിട്ടും പൈറസി വെബ്‌സൈറ്റ് വീണ്ടും പ്രവർത്തിക്കുന്നു12 Jan 2017 2:12 PM IST
Cinemaഭീമനായി മോഹൻലാൽ എത്തുമ്പോൾ പാഞ്ചാലിയാകുന്നത് ഐശ്വര്യാ റായി; മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കം ഇന്ത്യയിലെ താരനിര മൊത്തം അണിനിരക്കും; പിന്നണിയിൽ ഇരുന്ന് കല്ല്യാൺ ഉടമ പണം മുടക്കുമ്പോൾ നിർമ്മാതാവാകുന്നത് ഗോകുലം ഗോപാലൻ; 12 ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങുന്ന രണ്ടാമൂഴം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സിനിമ തന്നെ12 Jan 2017 1:58 PM IST
Cinemaപ്രതിസന്ധിയിലായ ബി ക്ലാസ് തിയേറ്ററുകൾക്ക് ഒടുവിൽ ഭാഗ്യം തെളിയുമോ? റിലീസിങ് തിയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ ചെറുകിട തിയേറ്ററുകളിൽ ഇനി മുതൽ റിലീസിങ്; വിജയ് ചിത്രം ഇന്ന് റീലീസ്; അടുത്ത ആഴ്ച മുതൽ ഓരോ മലയാള പടങ്ങൾ; മൾട്ടിപ്ലക്‌സും സർക്കാർ തിയേറ്ററുകളും സഹായിക്കും12 Jan 2017 9:40 AM IST
Cinemaവിജയ് ചിത്രം ഭൈരവയുടെ റിലീസ് തടയില്ലെന്നു യൂത്ത് കോൺഗ്രസ്; ഇതരഭാഷാ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനോടുള്ള പ്രതിഷേധം പിൻവലിച്ചതു 19 മുതൽ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനം ആയതിനാൽ11 Jan 2017 9:27 PM IST
Cinemaഭീമനായി ലാലും ഭീഷ്മരായി ബച്ചനും എത്തുമ്പോൾ കല്യാണസൗഗന്ധികം ചൂടുന്ന സുന്ദരി ഐശ്വര്യയോ മഞ്ജുവോ? വിക്രവും നാഗാർജുനയുമെല്ലാം മുഖ്യവേഷങ്ങളിൽ അണിനിരക്കുന്ന 'രണ്ടാമൂഴം' ഉടൻ തുടങ്ങുന്നു; കേരള ചരിത്രത്തിലെ ഏറ്റവുംവലിയ ബജറ്റുമായി എംടിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ11 Jan 2017 1:38 PM IST