Cinemaബിജെപിക്കുവേണ്ടി ഗ്ലാമർതാരങ്ങൾ രാഖിസാവന്തും സൽമ ആഘയും വോട്ടുതേടിയിറങ്ങും; കോൺഗ്രസിന് ചോക്ളേറ്റ് നായകൻ അർജുൻ കപൂർ; യുപിയിൽ തിരഞ്ഞെടുപ്പ് വേദികൾ തിളങ്ങുന്നത് ഇങ്ങനെ11 Jan 2017 1:08 PM IST
Cinemaപാക് നായികയുള്ള റായീസിന് ശിവസേനയുടേയും വിലക്ക്; കിംങ് ഖാൻ നായകനാകുന്ന സിനിമ റിലീസ് ചെയ്താൽ വിവരമറിയുമെന്ന് മുന്നറിയിപ്പ്11 Jan 2017 12:43 PM IST
Cinemaബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന് 43ാം പിറന്നാൾ ദിനത്തിൽ ഏറ്റവും മധുരമുള്ള സമ്മാനം നല്കിയത് ഇപ്പോഴും സുഹൃത്തായ മുൻ ഭാര്യ; ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസകളെന്നു സൂസൈന്റെ ഒറ്റവരി സന്ദേശം10 Jan 2017 5:32 PM IST
Cinemaഅറേയ്ഞ്ച്ഡ് മാര്യേജ് എനിക്കു പറ്റില്ല; വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസം; പ്രണയം തോന്നുന്നയാളെയായിരിക്കും വിവാഹം ചെയ്യുക; കട്ടപ്പനയിലെ ഋതിക്‌റോഷനെ പറ്റിച്ച പ്രയാഗ മാർട്ടിൻ തന്റെ വിവാഹസ്വപ്‌നങ്ങൾ പങ്കുവയ്ക്കുന്നു10 Jan 2017 4:12 PM IST
Cinema12ന് വിജയ സിനിമ റിലീസ് ചെയ്തു തുടക്കം; 19 മുതൽ എല്ലാ ആഴ്ചയിലും ഓരോ സിനിമകൾ വീതം; സമരത്തിലായ സിനിമയെ രക്ഷിക്കാൻ നിർമ്മാതാക്കളുടെ പദ്ധതി ഇങ്ങനെ; തിയേറ്റർ ഉടമകൾക്ക് പിന്മാറേണ്ടി വരുമെന്നു സൂചന10 Jan 2017 9:35 AM IST
Cinemaമുംബൈ കലാപത്തെ തുടർന്ന് മകളുമൊത്ത് മലബാറിലെത്തിയ സൈറ; ഭാവി മരുമകനായുള്ള കാത്തിരിപ്പിനിടെ ദുരിതം വിതയ്ക്കാൻ കാൻസറെത്തി; പിടി കുഞ്ഞുമുഹമ്മദ് ചിത്രത്തിൽ അമ്മ വേഷത്തിൽ തിളങ്ങാൻ ശ്വേത മേനോൻ10 Jan 2017 7:00 AM IST
Cinemaമമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ റിലീസ് തീയതി മാറ്റി; മമ്മൂട്ടി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും10 Jan 2017 6:07 AM IST
Cinemaനിവിൻ പോളിയുടെ മൂത്തോൻ അനൗൺസ് ചെയ്തു; രചനയും സംവിധാനവും ഗീതു മോഹൻദാസ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണം ബോളിവുഡിലെ അനുരാഗ് കശ്യപിനൊപ്പം; റിയാസ് കോമു അടക്കമുള്ളവരും ചിത്രത്തിൽ പങ്കാളികൾ9 Jan 2017 8:03 PM IST
Cinemaവാട്ടർസ്‌കൂട്ടറിൽ ദിവസങ്ങളുടെ പരിചയം മാത്രമുള്ള നമിതയ്ക്ക് വൻ തിരമാലയിൽ നിയന്ത്രണം വിട്ടു; പിന്നിലുണ്ടായിരുന്ന ഫഹദും നടിയും മുങ്ങിത്താണപ്പോൾ ഷൂട്ടിങ്ങെന്നു വിചാരിച്ചു ലൈഫ് ഗാർഡ്‌സ് കാര്യമാക്കിയില്ല; രക്ഷപ്പെടുത്തിയത് ലൊക്കേഷനിലുള്ളവർ വിവരം അറിയിച്ചപ്പോൾ; തലനാരിഴയ്ക്കു ജീവൻ തിരിച്ചുകിട്ടിയതിന്റെ ഞെട്ടലിൽ നടിയും നടനും9 Jan 2017 6:06 PM IST
Cinemaകളക്ടർ ബ്രോയുടെ തിരക്കഥയ്ക്കും വ്യത്യസ്ത പേര് നൽകി സംവിധായകൻ; ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിക്ക് ശേഷമുള്ള അനിൽ രാധാകൃഷ്ണൻ ചിത്രത്തിന്റെ പേര് ദിവാൻജി മൂല ഗ്രാന്റ് പ്രി(ക്സ്)9 Jan 2017 8:46 AM IST
Cinemaട്രോളിയുടെ സഹായമില്ലാതെ സ്വന്തമായി ചിത്രത്തിൽ ഉടനീളം അമല ബൈക്ക് ഓടിച്ചു; തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി ഹാർഡ്‌ലി ഡേവിഡ്‌സൺ ഓടിച്ചും നായിക; അച്ഛായൻസിലെ അമലാ പോളിന്റെ ഗെറ്റപ്പ് വെളിപ്പെടുത്തി പോസ്റ്റർ9 Jan 2017 8:27 AM IST
Cinemaഒപ്പത്തിന്റെ വിജയം ആവേശമായി; പുലിമുരുകന് ശേഷമുള്ള മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയിൽ മോഹൻലാലും പ്രിയദർശനും; 30 കോടി മുടക്കാൻ മണിയൻപിള്ള രാജു9 Jan 2017 8:06 AM IST